"ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/പ്രതിരോധ കവചം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രതിരോധ കവചം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

23:44, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധ കവചം

രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്.രോഗ പ്രതിരോധം പലതരത്തിലാകാം. ശരീര ശുചിത്വം പാലിച്ചുകൊണ്ടും പരിസരം വൃത്തിയായി സൂക്ഷിച്ചു കൊണ്ടും നമുക്ക് പ്രതിരോധ കവചം തീർക്കാം.ഇതിനൊക്കെ പുറമേ മായം കലരാത്തതും പ്രകൃതി നമുക്ക് നല്കുന്നതുമായ ഭക്ഷണവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ഒന്ന് ടച്ച് ചെയ്ത് വീടിനുള്ളിലേക്ക് ആഹാരം ഓർഡർ ചെയ്ത് വരുത്തി കഴിക്കുന്ന രീതി മനുഷ്യൻ്റെ ആരോഗ്യം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വൈറസുകളെയും മറ്റ് പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ രോഗ പ്രതിരോധവും ശുചിത്വവും പ്രകൃതിസംരക്ഷണവും ശീലമാക്കുക. ഒരേ മനസ്സോടെ ഒത്തു ചേർന്ന് കൈകോർത്ത് നമുക്ക് നമ്മുടെ ഭൂമിയെയും ആരോഗ്യത്തെയും നാടിനെയും വൃത്തിയോടെ പരിപാലിക്കാം.

ദേവനന്ദ. ബി.എസ്
4 A ഗവ .എൽ പി.എസ് ഇടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം