ഗവ. എൽ. പി. എസ്. ഇടയ്ക്കോട്/അക്ഷരവൃക്ഷം/പ്രതിരോധ കവചം
പ്രതിരോധ കവചം
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനെക്കാൾ രോഗം വരാതെ സൂക്ഷിക്കുന്നതല്ലേ നല്ലത്.രോഗ പ്രതിരോധം പലതരത്തിലാകാം. ശരീര ശുചിത്വം പാലിച്ചുകൊണ്ടും പരിസരം വൃത്തിയായി സൂക്ഷിച്ചു കൊണ്ടും നമുക്ക് പ്രതിരോധ കവചം തീർക്കാം.ഇതിനൊക്കെ പുറമേ മായം കലരാത്തതും പ്രകൃതി നമുക്ക് നല്കുന്നതുമായ ഭക്ഷണവിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ഒന്ന് ടച്ച് ചെയ്ത് വീടിനുള്ളിലേക്ക് ആഹാരം ഓർഡർ ചെയ്ത് വരുത്തി കഴിക്കുന്ന രീതി മനുഷ്യൻ്റെ ആരോഗ്യം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുന്ന വൈറസുകളെയും മറ്റ് പ്രകൃതിദുരന്തങ്ങളെയും അതിജീവിക്കാൻ രോഗ പ്രതിരോധവും ശുചിത്വവും പ്രകൃതിസംരക്ഷണവും ശീലമാക്കുക. ഒരേ മനസ്സോടെ ഒത്തു ചേർന്ന് കൈകോർത്ത് നമുക്ക് നമ്മുടെ ഭൂമിയെയും ആരോഗ്യത്തെയും നാടിനെയും വൃത്തിയോടെ പരിപാലിക്കാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം