"രാമഗുരു യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി എന്ന അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പ്രകൃതി എന്ന അമ്മ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=sindhuarakkan|തരം=ലേഖനം}} |
18:30, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി എന്ന അമ്മ
പ്രകൃതി എല്ലാവരുടേയും അമ്മയാണ്. പ്രകൃതി ആവുന്ന അമ്മ പല പ്രാവശ്യവും നമ്മളെ രക്ഷിച്ച കഥയുണ്ട്. പ്രകൃതിയില് പുഴകളും കായലുകളും തോടുകളും മരങ്ങളും ചെടികളും ഉണ്ട്. ഈ അടുത്ത കാലത്ത് നമ്മൾ പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മരങ്ങൾ മുറിക്കുന്നു, കുന്നിടിച്ചു നിരപ്പാക്കുന്നു അങ്ങനെ പല ദ്രോഹങ്ങളും പ്രകൃതിയോട് നമ്മൾ ചെയ്യുന്നു. നമ്മുടെ പ്രകൃതി പല പ്രശ്നങ്ങളും നേരിടുന്നു. വായു മലിനീകരണവും ശബ്ദ മലിനീകരണവും ജല മലിനീകരണവും പ്രകൃതിക്ക് പ്രശ്നമായി വരും. < നമ്മൾ കാണുന്ന ഓരോ വസ്തുവും പ്രകൃതിയിൽ ഉള്ളതാണ്. പ്രകൃതിയിൽ നമുക്ക് വേണ്ട എല്ലാ സാധനങ്ങളും ഉണ്ട്. പ്രകൃതിയെ നമ്മുക്ക് രക്ഷിക്കുവാൻ മരങ്ങൾ മുറിക്കാതെ പുതിയവ വച്ച് പിടിപ്പിക്കണം. മൃഗങ്ങൾ, മരങ്ങൾ , മത്സ്യങ്ങൾ , പക്ഷികൾ തുടങ്ങി എല്ലാ ജീവജാലങ്ങൾക്കും മനുഷ്യരെ പോലെ തന്നെ പ്രകൃതിയിൽ അവകാശം ഉണ്ട്. അവരെ ഉപദ്രവിക്കരുത്. നമ്മുടെ പ്രകൃതിയിൽ കുറെ അത്ഭുതങ്ങൾ ഉണ്ട്. പ്രകൃതി നമ്മുടെ വരദാനമാണ്. പ്രകൃതി ആകുന്ന അമ്മയെ നമ്മൾ നശിപ്പിക്കരുത്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം