"എം കെ എം എച്ച് .എസ്സ്.എസ്സ് പിറവം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ ദീപിക ശശി |  ദീപിക ശശി]]
{{BoxTop1
| തലക്കെട്ട്=കൊറോണക്കാലം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ഒത്തിരി ആഘോഷ മേളങ്ങളുടെ അകമ്പടിയോടെ ട്വൻറി ട്വൻറിയെ  നാം വരവേറ്റപ്പോൾ
അതിന്റെ പിന്നിൽ ഒളിച്ചിരുന്ന കോവിഡ് 19 നെ നാം ആരും കണ്ടതില്ല അറിഞ്ഞതുമില്ല
ആർഭാടങ്ങളും ആരവങ്ങളും ആഘോഷങ്ങളുമെല്ലാം മുറവിളിയും ചുടുനിശ്വാസങ്ങളാകുമെന്നും ആരും നിനച്ചതേയില്ല
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ
അതിനു പലപല വ്യാഖ്യാനങ്ങൾ നൽകിയവരാണ് നാം
വീടിനെ സ്വർഗ്ഗക്കി മാറ്റിടുന്ന അനുഭൂതി നുണയുന്നവർ ഒരുവശത്ത്
വീടിനകത്ത് തളച്ചിടേണ്ടി വരുമെന്ന യാതന മറു കൂട്ടർക്ക്
തെരുവിലാരെങ്കിലും ഇറങ്ങുന്നുവോയെന്ന് വീക്ഷിക്കുവാൻ
നേരമ്പോക്കിനിറങ്ങി നടക്കുന്നവരും ലോകകോണിലുണ്ട്
ക്ഷാമത്തെ തോൽപ്പിക്കുവാൻ സാധനങ്ങൾ പെറുക്കി കൂട്ടുന്നവർ മറുവശത്ത്.
മരണനായകനോടും കൊറോണയാം യക്ഷനോടും
മല്ലടിക്കുന്ന നാനാജാതിമതസ്ഥരാം ലക്ഷകൂട്ടങ്ങളും നമ്മുടെ സോദരർ തന്നെയല്ലേ
ഇതെല്ലാം ഭവിച്ചിടുന്നത് നമ്മുടെ ചാരത്ത് തന്നെയെന്ന നിജസ്ഥിതി തിരിച്ചറിഞ്ഞ്
പെരുമാറുന്നതിന് നമുക്ക് സാധിക്കുന്നുവോ?
ഭരണാധികാരികളുടെ ആജ്ഞയെ ഒരു പരിധിവരെ പരിഹസിക്കുന്നവരല്ലോ നാം
സ്വജീവനേയും ഉറ്റവരെയും മറന്ന് രോഗികൾക്കുവേണ്ടി രോഗപ്രതിരോധത്തിന് വേണ്ടി
അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും എത്ര നന്ദിയോതിയാലും മതി വരില്ല.
സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു വ്യാധിയെപറ്റിയും ഇങ്ങനെയൊരു കാലഘട്ടത്തെ പറ്റിയും അഹങ്കാരിയാം മാനവസമൂഹം ചിന്തിച്ചിരുന്നോ?
വിവരവിനിമയ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സമ്പത്തിലൂടെ
എല്ലാറ്റിനെയും കീഴ്പ്പെടുത്താമെന്ന്  ആധിപത്യം നേടാമെന്ന്  അഹങ്കരിച്ച
മാനവർ ‘കൊറോണ’ എന്ന കുഞ്ഞൻ വയറസിനു  മുമ്പിൽ 
മരപ്പാവകൾ ആയി തരിച്ചിരിക്കുന്ന നോക്കുകുത്തിയാകുന്ന
ദയനീയ ദുരവസ്ഥ  ആരെങ്കിലും നിനച്ചതോ?
ബലഹീനരാം മനുഷ്യർക്കും അതീതമായ കാലാതീതമായ ..... പ്രവചനാതീതമായ ശക്തിയുണ്ടെന്ന്
ഇനിയെങ്കിലും തിരിച്ചറിഞ്ഞേ പറ്റൂ
വിവേകത്തോടെ…….. അനുസരണയോടെ……. പ്രതിരോധ ശക്തിയെ
നമുക്ക് സ്വായത്തമാക്കുവാൻ സാധിച്ചിടട്ടെ ഓരോ നിമിഷങ്ങളും
പാഴാക്കാൻ മുന്നിൽ സമയമില്ലെന്ന് തിരിച്ചറിവ് സ്വന്തമാക്കൂ!
</poem> </center>


{{BoxBottom1
*[[{{PAGENAME}}/ നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച |  നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച]]
| പേര്= ജോഷ്വാ ജെയിം ബിജു
 
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
*[[{{PAGENAME}}/ കൊറോണക്കാലം കൊറോണക്കാലം]]
| പദ്ധതി= അക്ഷരവൃക്ഷം
 
| വർഷം=2020
*[[{{PAGENAME}}/ വെള്ളപ്പൊക്കം | വെള്ളപ്പൊക്കം]]
| സ്കൂൾ=എം.കെ എം  എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
 
| സ്കൂൾ കോഡ്=28017
*[[{{PAGENAME}}/ പ്രകൃതി പ്രകൃതി]]
| ഉപജില്ല=പിറവം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
 
| ജില്ല= എറണാകുളം
*[[{{PAGENAME}}/ അപ്പുവിന്റെ രാജ്യ സ്നേഹം | അപ്പുവിന്റെ രാജ്യ സ്നേഹം]]
| തരം=കവിത      <!-- കവിത / കഥ / ലേഖനം -->  
 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
*[[{{PAGENAME}}/ മരണമില്ലാത്ത മാലാഖമാർ മരണമില്ലാത്ത മാലാഖമാർ]]
}}
 
{{Verified1|name= Anilkb| തരം=കവിത }}
*[[{{PAGENAME}}/ മഗ്ദലന മറിയം | മഗ്ദലന മറിയം]]
 
*[[{{PAGENAME}}/ കാത്തിരുപ്പ്  |  കാത്തിരുപ്പ് ]]
 
*[[{{PAGENAME}}/ ഓർമ്മയുടെ നിറവ്  |  ഓർമ്മയുടെ നിറവ്]]

07:18, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം