"ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 61 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ഡി.കൃഷ്ണൻപോറ്റി മെമ്മോറിയൽ ഹൈസ്കൂൾ കോട്ടവട്ടം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കോട്ടവട്ടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡെഡ  വിദ്യാലയമാണ് ഡി കെ എം എച്ച് എസ് കോട്ടവട്ടം .കൂടുതൽ വായിക്കൂ
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടവട്ടം
|സ്ഥലപ്പേര്=കോട്ടവട്ടം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39045
|സ്കൂൾ കോഡ്=39045
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1951  
|വിക്കിഡാറ്റ ക്യു ഐഡി=Q105813179
| സ്കൂള്‍ വിലാസം= കോട്ടവട്ടം.പി.ഒ. <br/>ഇളമ്പല്‍(വഴി)
|യുഡൈസ് കോഡ്=32130700503
| പിന്‍ കോഡ്= 691 322
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742408181
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 39045ktra@gmail.co.in,hskottavattom@sancharnet.in
|സ്ഥാപിതവർഷം=1951
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊട്ടാരക്കര
|പോസ്റ്റോഫീസ്=കോട്ടവട്ടം  
| ഭരണം വിഭാഗം=സ്വകാര്യം
|പിൻ കോഡ്=കൊല്ലം - 691322
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hskottavattom@gmail.com
| പഠന വിഭാഗങ്ങള്‍2= യുപി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= ഇംഗ്ലീഷ്,മലയാളം
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം= 358
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 366
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 786
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 22
|നിയമസഭാമണ്ഡലം=പത്തനാപുരം
| പ്രധാന അദ്ധ്യാപീക= എസ്സ്.രമ
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= മോഹനന്‍ പിള്ള.
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| സ്കൂള്‍ ചിത്രം=hsk.jpg |  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗിരീഷ് .എം
|പി.ടി.. പ്രസിഡണ്ട്=സനൽകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സനില
|സ്കൂൾ ചിത്രം=39045_building.jpg
|size=350px
|caption=39045_building
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകൾ പോലെ നാലുചുറ്റും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍ഞ്ചായത്തിൽ കോട്ടവട്ടം വാർഡിൽ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂൾ. കുന്നും മലകളും നിറഞ്ഞ
കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുൻപ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകൾക്കിടയിലുള്ള സമതലങ്ങൾ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടിൽ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരൻപാറ ഉയർന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റർ അകലെയുള്ള ചക്കുവരക്കൽ ഗവ:പ്രൈമറി സ്കൂൾ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കിൽ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡിൽ സ്കൂൾ പോലുമോ ഇല്ലാത്ത സാഹചര്യത്തിൽ ഒരു യു.പി സ്കൂൾ തുടങ്ങുന്നതിന് മുൻകൈ  എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണൻപോറ്റിയാണ്. ഗവൺമെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണിൽ ഒരു യു.പി സ്കൂൾ തുടങ്ങി. 1962 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു.2001 ൽ സുവർണജൂബിലി ആഘോഷിച്ച ഈ സ്കൂൾ കൂടുതൽ ഉയർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ  സ്കൂളിൽ പഠിച്ച് പുറത്ത് പോയവരിൽ പലരും ഇന്ന് I.A.S , I.F.S. കളക്ടർ തുടങ്ങിയ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതൽ തിളക്കം പകരുന്നു.1951-ജൂൺ  മാസത്തിൽ  സ്കൂൾസ്ഥാപിതമായി.ആദ്യം
യു.പി.സ്കൂൾ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ''ശ്രീമതി ലളിതാംബിക അന്തർജന'''ത്തി ന്റെ സഹോദരൻമാരായ '''''ശ്രീ .ഡി.കൃഷ്ണൻ പോറ്റി''''' മാനേജർ  സ്ഥാനവും '''''ശ്രീ.ഡി.ശ്രീധരൻ പോറ്റി''''' H.M.സ്ഥാനവും വഹിച്ചു. 4-6-1962-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.


കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
1951-ജൂണ്‍  മാസത്തില്‍  സ്കൂള്‍സ്ഥാപിതമായി.ആദ്യം
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി '''ശ്രീമതി ലളിതാംബിക അന്തര്‍ജന'''ത്തി ന്റെ സഹോദരന്‍മാരായ ''ശ്രീ .ഡി.കൃഷ്ണന്‍‍ പോറ്റി'' മാനേജര്‍  സ്ഥാനവും ''ശ്രീ.ഡി.ശ്രീധരന്‍ പോറ്റി'' H.M.സ്ഥാനവും വഹിച്ചു.
4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മികച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി സൗകര്യം
സി.ഡി.ലൈബ്രറി,എൽ.സി.ഡി. പ്രൊജക്ടർ
വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല
ശുചിത്വമാർന്ന മൂത്രപ്പുരകൾ,കിണറുകൾ,സ്കൂൾ കെട്ടിടങ്ങൾ
സ്കൂൾ ബസ്സുകൾ


ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
തനതു പ്രവർത്തനം [[ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/]]<nowiki/>ഹെർബെറിയം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
</FONT>
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*കൗണ്‍സിലിങ്ങ് കേന്ദ്രം


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കൗൺസിലിങ്ങ് കേന്ദ്രം
* ലിറ്റിൽ കൈറ്റ്സ്


== മാനേജ്മെന്റ് ==
== മാനേജ് മെന്റ് ==
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണന്‍പോറ്റി സ്കൂളിന്റെ
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണൻപോറ്റി സ്കൂളിന്റെ
ആദ്യകാലമാനേജര്‍ സ്ഥാനം അലങ്കരിച്ചു. 1985-ല്‍ അദ്ദേഹം കാലയ
ആദ്യകാലമാനേജർ സ്ഥാനം അലങ്കരിച്ചു. 1985-അദ്ദേഹം കാലയ
വനികയ്ക്കുള്ളില്‍ മറഞ്ഞു. തുടര്‍ന്ന് ശ്രീ.ഡി. നാരായണന്‍പോറ്റി ആ  
വനികയ്ക്കുള്ളിൽ മറഞ്ഞു. തുടർന്ന് ശ്രീ.ഡി. നാരായണൻപോറ്റി ആ  
സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി.
സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി.
ദാമോദരന്‍ പോറ്റി,ശ്രീ.ഡി.രാമചന്ദ്രന്‍ പോറ്റി,ശ്രീ.ഡി.ശ്രീധരന്‍പോ
ദാമോദരൻ പോറ്റി,ശ്രീ.ഡി.രാമചന്ദ്രൻ പോറ്റി,ശ്രീ.ഡി.ശ്രീധരൻപോ
റ്റി എന്നിവര്‍ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി
റ്റി എന്നിവർ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി
ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ സഹോദരരാണ് ഏവരും.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1962-82    -- ശ്രീ.ഡി.ശ്രീധരന്‍പോറ്റി
#1962-82—ശ്രീ.ഡി.ശ്രീധരൻപോറ്റി  [[ചിത്രം:X.jpg|കണ്ണി=Special:FilePath/X.jpg]]
1982-85    -- ശ്രീമതി.പി.എന്‍.വസുമതിദേവി
#1982-85—ശ്രീമതി.പി.എൻ.വസുമതിദേവി
1985-93    --ശ്രീമതി.ഡി.ഭാര്‍ഗവിഅന്തര്‍ജ്ജനം
#1985-93—ശ്രീമതി.ഡി.ഭാർഗവിഅന്തർജ്ജനം
1993-94    --ശ്രീ.എന്‍.നീലകണ്ഠന്‍നമ്പൂതിരി
#1993-94—ശ്രീ.എൻ.നീലകണ്ഠൻനമ്പൂതിരി
1994-2000  --ശ്രീമതി.മേരിജോര്‍ജ്
#1994-2000—ശ്രീമതി.മേരിജോർജ്
2000-01      --ശ്രീമതി.എസ്.പൊന്നമ്മ
#2000-01—ശ്രീമതി.എസ്.പൊന്നമ്മ
2001-04      --ശ്രീ.ബി.ഭാര്‍ഗ്ഗവന്‍പിള്ള
#2001-04—ശ്രീ.ബി.ഭാർഗ്ഗവൻപിള്ള
2004-07      --ശ്രീ.പി.കെ.ജോണ്‍
#2004-07—ശ്രീ.പി.കെ.ജോൺ
2007-        --ശ്രീമതി.എസ്.രമാദേവി
#2007-2011—ശ്രീമതി.എസ്.രമാദേവി
#2011-12         ---ശ്രീമതി പി.രമണിക്കുട്ടി അമ്മ
#2012-14      -- -ശ്രീ.കെ.സന്തോ‍‍ഷ് കുമാർ
#2014 -18        ---ശ്രീമതി  പി.നളിനിക്കുട്ടി അന്തർജനം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
13 .2018-19    -----ശ്രീ .അജിത്കുമാർ.എ. ജി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
#ഗീതാഹിരണ്യൻ  --സാഹിത്യം     
#സുരേഷ് കുമാർ  --സിവിൽ സർവീസ്
# സുരേന്ദ്രൻ      --റ്റി.വി.ചാനൽ പ്രവർത്തകൻ
#എൻ.മോഹനൻ--  സാഹിത്യം   
#ശ്യാംനാഥ്      --സാഹിത്യം   
#ശ്രീവിദ്യ .പി .ഐ---സിവിൽ സർവീസ്
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 208 ല്‍കുന്നിക്കോടുനിന്നും മേലിലാക്ഷേത്രം റോഡില്‍ 6 കി.മി. ഉള്ളിലായി സ്ഥിതിചെയ്യുന്നു.     
* NH 208 ൽകുന്നിക്കോടുനിന്നും മേലിലാക്ഷേത്രം റോഡിൽ 6 കി.മി. ഉള്ളിലായി സ്ഥിതിചെയ്യുന്നു.     
    
    
|----
* പുനലൂർ നഗരത്തിൽ നിന്ന്  10 കി.മി.  അകലം
* പുനലൂര്‍ നഗരത്തില്‍ നിന്ന്  10 കി.മി.  അകലം
 
|}
|}
<googlemap version="0.9" lat="10.998659" lon="76.462612" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.978774, 76.442184, Irshad High School Changaleeri
10.982481, 76.451283, irshad
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 9ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം പത്തോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയുടെ ലാബില്‍ ഉടന്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കും
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
 
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
, കെ വി ഇമ്മാനുവല്‍,പി കെ രത്നമ്മ,കെ ജെ ജോസ്,കെ ജി വിജയന്‍, വല്‍സമ്മ കെ ആര്‍
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
{{Slippymap|lat=8.99707|lon=76.88086|zoom=18|width=full|height=400|marker=yes}}
|}
<googlemap version="0.9" lat="11.129055" lon="76.379013" zoom="13" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
10.978774, 76.442184, Irshad High School Changaleeri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[ചിത്രം:[[ചിത്രം:Example.jpg]]
<gallery>
hsk.jpg
Image:Example.jpg|Caption2
</gallery>]]

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഡി.കൃഷ്ണൻപോറ്റി മെമ്മോറിയൽ ഹൈസ്കൂൾ കോട്ടവട്ടം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കോട്ടവട്ടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡെഡ വിദ്യാലയമാണ് ഡി കെ എം എച്ച് എസ് കോട്ടവട്ടം .കൂടുതൽ വായിക്കൂ

ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം
പ്രമാണം:39045 building.jpg
39045_building
വിലാസം
കോട്ടവട്ടം

കോട്ടവട്ടം പി.ഒ.
,
കൊല്ലം - 691322
,
കൊല്ലം ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഇമെയിൽhskottavattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്39045 (സമേതം)
യുഡൈസ് കോഡ്32130700503
വിക്കിഡാറ്റQ105813179
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംപത്തനാപുരം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗിരീഷ് .എം
പി.ടി.എ. പ്രസിഡണ്ട്സനൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സനില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകൾ പോലെ നാലുചുറ്റും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍ഞ്ചായത്തിൽ കോട്ടവട്ടം വാർഡിൽ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂൾ. കുന്നും മലകളും നിറഞ്ഞ കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുൻപ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകൾക്കിടയിലുള്ള സമതലങ്ങൾ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടിൽ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരൻപാറ ഉയർന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റർ അകലെയുള്ള ചക്കുവരക്കൽ ഗവ:പ്രൈമറി സ്കൂൾ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കിൽ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡിൽ സ്കൂൾ പോലുമോ ഇല്ലാത്ത സാഹചര്യത്തിൽ ഒരു യു.പി സ്കൂൾ തുടങ്ങുന്നതിന് മുൻകൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണൻപോറ്റിയാണ്. ഗവൺമെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണിൽ ഒരു യു.പി സ്കൂൾ തുടങ്ങി. 1962 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു.2001 ൽ സുവർണജൂബിലി ആഘോഷിച്ച ഈ സ്കൂൾ കൂടുതൽ ഉയർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ സ്കൂളിൽ പഠിച്ച് പുറത്ത് പോയവരിൽ പലരും ഇന്ന് I.A.S , I.F.S. കളക്ടർ തുടങ്ങിയ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതൽ തിളക്കം പകരുന്നു.1951-ജൂൺ മാസത്തിൽ സ്കൂൾസ്ഥാപിതമായി.ആദ്യം യു.പി.സ്കൂൾ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജന'ത്തി ന്റെ സഹോദരൻമാരായ ശ്രീ .ഡി.കൃഷ്ണൻ പോറ്റി മാനേജർ സ്ഥാനവും ശ്രീ.ഡി.ശ്രീധരൻ പോറ്റി H.M.സ്ഥാനവും വഹിച്ചു. 4-6-1962-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മികച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി സൗകര്യം സി.ഡി.ലൈബ്രറി,എൽ.സി.ഡി. പ്രൊജക്ടർ വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല ശുചിത്വമാർന്ന മൂത്രപ്പുരകൾ,കിണറുകൾ,സ്കൂൾ കെട്ടിടങ്ങൾ സ്കൂൾ ബസ്സുകൾ

തനതു പ്രവർത്തനം ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/ഹെർബെറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൗൺസിലിങ്ങ് കേന്ദ്രം
  • ലിറ്റിൽ കൈറ്റ്സ്

മാനേജ് മെന്റ്

ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണൻപോറ്റി സ്കൂളിന്റെ ആദ്യകാലമാനേജർ സ്ഥാനം അലങ്കരിച്ചു. 1985-ൽ അദ്ദേഹം കാലയ വനികയ്ക്കുള്ളിൽ മറഞ്ഞു. തുടർന്ന് ശ്രീ.ഡി. നാരായണൻപോറ്റി ആ സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി. ദാമോദരൻ പോറ്റി,ശ്രീ.ഡി.രാമചന്ദ്രൻ പോറ്റി,ശ്രീ.ഡി.ശ്രീധരൻപോ റ്റി എന്നിവർ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ സഹോദരരാണ് ഏവരും.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. 1962-82—ശ്രീ.ഡി.ശ്രീധരൻപോറ്റി പ്രമാണം:X.jpg
  2. 1982-85—ശ്രീമതി.പി.എൻ.വസുമതിദേവി
  3. 1985-93—ശ്രീമതി.ഡി.ഭാർഗവിഅന്തർജ്ജനം
  4. 1993-94—ശ്രീ.എൻ.നീലകണ്ഠൻനമ്പൂതിരി
  5. 1994-2000—ശ്രീമതി.മേരിജോർജ്
  6. 2000-01—ശ്രീമതി.എസ്.പൊന്നമ്മ
  7. 2001-04—ശ്രീ.ബി.ഭാർഗ്ഗവൻപിള്ള
  8. 2004-07—ശ്രീ.പി.കെ.ജോൺ
  9. 2007-2011—ശ്രീമതി.എസ്.രമാദേവി
  10. 2011-12 ---ശ്രീമതി പി.രമണിക്കുട്ടി അമ്മ
  11. 2012-14 -- -ശ്രീ.കെ.സന്തോ‍‍ഷ് കുമാർ
  12. 2014 -18 ---ശ്രീമതി പി.നളിനിക്കുട്ടി അന്തർജനം

13 .2018-19 -----ശ്രീ .അജിത്കുമാർ.എ. ജി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഗീതാഹിരണ്യൻ --സാഹിത്യം
  2. സുരേഷ് കുമാർ --സിവിൽ സർവീസ്
  3. സുരേന്ദ്രൻ --റ്റി.വി.ചാനൽ പ്രവർത്തകൻ
  4. എൻ.മോഹനൻ-- സാഹിത്യം
  5. ശ്യാംനാഥ് --സാഹിത്യം
  6. ശ്രീവിദ്യ .പി .ഐ---സിവിൽ സർവീസ്

വഴികാട്ടി

  • NH 208 ൽകുന്നിക്കോടുനിന്നും മേലിലാക്ഷേത്രം റോഡിൽ 6 കി.മി. ഉള്ളിലായി സ്ഥിതിചെയ്യുന്നു.
  • പുനലൂർ നഗരത്തിൽ നിന്ന് 10 കി.മി. അകലം