"ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
<br>  
<br>  
{{BoxBottom1
{{BoxBottom1
| പേര്= സെയ്ദ് അലി
| പേര്= മുഹമ്മദ് സെയ്ദ് അലി
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 18: വരി 18:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=ലേഖനം}}

08:46, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വ്യക്തിശുചിത്വം

നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ശുചിത്വത്തിൽ നിന്നും ആണല്ലോ ? ഞാൻ ഇന്നിവിടെ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത് ശുചിത്വം എന്ന വിഷയത്തെക്കുറിച്ചാണ് . "ശുചിത്വം എന്നത് എല്ലാ മനുഷ്യരിലും ഉണ്ടാകേണ്ട ഒന്നാണ്" . നാം സ്വയം ശുദ്ധിയാകുകയും മറ്റുള്ളവരെ ശുദ്ധിയായി ഇരിക്കാൻ പ്രേരിപ്പിക്കുകയും വേണം. അന്തരീക്ഷം നാം മലിനമാക്കുന്നതിലൂടെ നമുക്ക് പലതരം അസുഖങ്ങൾ പിടിപെടും. ആ അസുഖങ്ങൾ മനുഷ്യരാശിയെ തന്നെ ഇല്ലാതാക്കാൻ കഴിയും വിധം അപകടകാരിയാണ്. ഇപ്പോൾ നമ്മുടെ ലോകത്ത് പടർന്നു പിടിച്ചിരിക്കുന്ന കൊറോണ എന്നകോവിഡ് 19 ഇതിലുൾപ്പെടും. ഈ അസുഖം ഇനിയും മുന്നോട്ട് പോവുകയാണെങ്കിൽ മനുഷ്യർ തന്നെ ലോകത്ത് ഉണ്ടായിരുന്നു എന്നതിന് തെളിവുകൾ വേണ്ടിവരും. ഈ വൈറസിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന എന്നതാണ്. ഈ വൈറസിനെ വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് ഒരു പരിധി വരെ തടയിടാൻ കഴിയും. കൈയും മുഖവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക ,ആവശ്യമില്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക, രോഗമുള്ളവരുമായി ഇടപെടാതിരിക്കുക , പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക. എന്നീ ശുചിത്വശീലങ്ങൾ പാലിച്ച് ഈ വൈറസിനെതിരെ ഒരുമിച്ച് പോരാടാം.

മുഹമ്മദ് സെയ്ദ് അലി
2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം