"എസ് എ എൽ പി എസ് തരിയോട്/അക്ഷരവൃക്ഷം/ഒന്നിച്ച് മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒന്നിച്ച് മുന്നോട്ട് <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്=  ഒന്നിച്ച് മുന്നോട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഒന്നിച്ച് മുന്നോട്ട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center>  
}}
അതിരില്ലാ സ്നേഹമായ് അകതാരിൽ നിന്നും
<center><poem>  
അതിരില്ലാ സ്നേഹമായ് അകതാരിൽ നിന്നും
  നിറയുന്നു സ്നേഹത്തിൻ  പൂമൊട്ടുകൾ
  നിറയുന്നു സ്നേഹത്തിൻ  പൂമൊട്ടുകൾ
  പ്രളയ ദിനമെന്നും ഒന്നിച്ച് നിന്നവർ
  പ്രളയ ദിനമെന്നും ഒന്നിച്ച് നിന്നവർ
വരി 18: വരി 19:
  തെറ്റാതനുസരിക്കാം  കരുതലായ് കാക്കാം
  തെറ്റാതനുസരിക്കാം  കരുതലായ് കാക്കാം
  കേരളത്തെ ഇന്ന് സംരക്ഷിച്ചിടാം
  കേരളത്തെ ഇന്ന് സംരക്ഷിച്ചിടാം
   
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആൻ റോസ് ടി എസ്  
| പേര്= ആൻ റോസ് ടി എസ്  
വരി 31: വരി 32:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

20:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒന്നിച്ച് മുന്നോട്ട്

 
അതിരില്ലാ സ്നേഹമായ് അകതാരിൽ നിന്നും
 നിറയുന്നു സ്നേഹത്തിൻ പൂമൊട്ടുകൾ
 പ്രളയ ദിനമെന്നും ഒന്നിച്ച് നിന്നവർ
 വ്യാധിയിൽ ഒരുമിച്ച് നിന്നുടുന്നു
 കേരള നാടിൻ ജനതയ്ക്ക് മുന്നിൽ
 മുട്ട് മടക്കിടും വ്യാധിയെന്നും
 മലയാളി എന്നതിൽ അഭിമാനമുണ്ടിന്ന്
 വേറേന്നുമില്ല പാരിലെങ്ങും
 ജീവൻ കാക്കുമാ ആരോഗ്യ വകുപ്പിനെ
 പ്രാർത്ഥനയിലോർക്കാം എന്നുമെന്നും
 അകലം പാലിച്ചിടാം ആത്മാർത്ഥമായിന്ന്
 കരുതലായ് ഒന്നിച്ച് നേരിട്ടിടാം
 ആരോഗ്യ വകുപ്പിൻ നിർദേശങ്ങൾ അക്ഷരം -
 തെറ്റാതനുസരിക്കാം കരുതലായ് കാക്കാം
 കേരളത്തെ ഇന്ന് സംരക്ഷിച്ചിടാം
 

ആൻ റോസ് ടി എസ്
4A എസ് എ എൽ പി സ്കൂൾ തരിയോട്,വയനാട്.വൈത്തിരി
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത