ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
' {{BoxTop1 | തലക്കെട്ട്= പോരാടുവാൻ നേരമായി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

പോരാടുവാൻ നേരമായി


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തിൻ
അലയടികളിൽ നിന്ന് മുക്തി നേടാം....
ഒഴിവാക്കാം സ്നേഹസന്ദർശനം
നമുക്ക് ഒഴിവാക്കാം ഈ ഹസ്തദാനം...
അല്പകാലം അകന്നിരുന്നാലും
പരിഭവം വേണ്ട, പിണക്കം വേണ്ട....
പരിഹാര സ്വരൂപന കരുതൽ ഇല്ലാതെ
നടക്കുന്ന സോദരാ കേട്ടുകൊൾക നിങ്ങൾ
ഈ തകർക്കുന്നത് ഒരു ജീവനല്ല - ഒരു ജനതയെ തന്നെയല്ലെ...?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദേശം പാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന ശുഭ
വാർത്ത കേൾക്കാൻ ഒരു മനസോടെ ശ്രമിക്കാം...
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറാം...
ഭയമില്ലാതെ ശ്രദ്ധയോടെ ഈ നാളുകൾ സമർപ്പിക്കാം...
ഈ ലോക നന്മക്ക് വേണ്ടി....


സായൂജ് സിബി
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത