"കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് കാപ്പാട് മദ്രസ്സ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്ന താൾ കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൂമ്പാറ്റ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

12:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂവും പൂമ്പാറ്റയും
പൂന്തോട്ടത്തിലെ പൂമ്പാറ്റ
വർണ്ണച്ചിറകുള്ള പൂമ്പാറ്റ
പാറിപ്പറക്കുന്ന പൂമ്പാറ്റ
ചിരിച്ചു നിൽക്കും പൂമ്പാറ്റ
ഒളിഞ്ഞു നിൽക്കും പൂമ്പാറ്റ

 

ഹിലാൽ സി.ടി.
2 A കാപ്പാട് മദ്രസ എൽ.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത