ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.സ്‌കൂൾ,പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്ന താൾ ജി.എൽ.പി. സ്‌കൂൾ, പൂതനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി എന്നാക്കി മാറ്റിയിരിക്കുന്നു: Misspelled title: സമ്പൂർണ്ണയിലേപ്പോലെ പേര് മാറ്റുന്നു.
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
(വ്യത്യാസം ഇല്ല)

17:12, 19 ജൂൺ 2025-നു നിലവിലുള്ള രൂപം

പരിസ്‍ഥിതി

സ‍ുന്ദരമാണെൻ പരിസ്ഥിതി
അമ്മയാണെൻ പരിസ്ഥിതി
നൻമയാണെൻ പരിസ്ഥിതി
മലിനമാക്കര‍ുതേ പരിസ്ഥിതിയെ
നമ്മ‍ുടെ സ്വന്തം പരിസ്ഥിതിയെ
ജീവൻ വായ‍ു ജലമെല്ലാം
സംരക്ഷിക്കാം ജീവിക്കാം
പ‍ൂക്കൾ ചെടികൾ മലകൾ പ‍ുഴകൾ
സംരക്ഷിക്കാം ജീവിക്കാം
സംരക്ഷിക്കാം ജീവിക്കാം..

അൽഹന ഫാത്തിമ
4 A ജി.എൽ.പി.എസ്.പൂത്തന്നൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 06/ 2025 >> രചനാവിഭാഗം - കവിത