"എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= കൊറോണ         
| color= 3         <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3      
}}
}}
<center> <poem>
<center> <poem>
വരി 21: വരി 21:
ശാസ്ത്രം പടുത്ത അണുബോംബിനോ  
ശാസ്ത്രം പടുത്ത അണുബോംബിനോ  
കണ്ണിനു കാണാത്ത വൈരിയെ
കണ്ണിനു കാണാത്ത വൈരിയെ
അമേ ചെയ്‌വതിനാവതില്ല കഷ്ടം
അമർച്ച ചെയ്‌വതിനാവതില്ല കഷ്ടം
എങ്കിലും ഉടലാകെ മുള്ളു ചൂടിയ
എങ്കിലും ഉടലാകെ മുള്ളു ചൂടിയ
രാക്ഷസാ, നിന്റെ തലയറുക്കുവാൻ
രാക്ഷസാ, നിന്റെ തലയറുക്കുവാൻ
വരി 31: വരി 31:
പ്രകൃതി തന്ന ആയുസ്സും ആരോഗ്യവും
പ്രകൃതി തന്ന ആയുസ്സും ആരോഗ്യവും
തീർന്നന്ത്യ കാലത്തോളം കഴിയുവാൻ !
തീർന്നന്ത്യ കാലത്തോളം കഴിയുവാൻ !
                 കൃഷ്ണവേണി 8 A
                  
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണവേണി  
| പേര്=കൃഷ്ണവേണി  
| ക്ലാസ്സ്= 8A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 8A   
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം         
| സ്കൂൾ കോഡ്=37057
| സ്കൂൾ കോഡ്=37057
| ഉപജില്ല=വെണ്ണിക്കുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=വെണ്ണിക്കുളം       
| ജില്ല=  പത്തനംതിട്ട
| ജില്ല=  പത്തനംതിട്ട
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| തരം= കവിത     
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3     
}}
}}
{{Verified|name= pcsupriya| തരം=കവിത }}

13:31, 25 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ

    കൊറോണ

ഇരുട്ടിലും വെളിച്ചത്തിലും
പരക്കുന്ന മരണ വ്യാപാരി
ദേശമോ കാലമോ ഇല്ലാത്ത
നിശബ്ദ സഞ്ചാരി
അവൻ ഭൂഖണ്ഡങ്ങളിൽ നിന്നും
ഭൂഖണ്ഡങ്ങളിലേക്ക് പറന്നു
പോയ വഴിയെല്ലാം ഭയം ചൊരിഞ്ഞും
മരണം വിതച്ചും ചിരിച്ചു
സ്വച്ഛമായി ഒഴുകിയ ജീവിത നദികളിൽ
അവൻ അണകെട്ടി വിഷം കലർത്തി
സൗരയൂഥത്തോളം വളർന്ന
മനുഷ്യാ നിന്റെ ബുദ്ധിക്കോ
സഹജരെ ഹനിക്കുവാൻ
ശാസ്ത്രം പടുത്ത അണുബോംബിനോ
കണ്ണിനു കാണാത്ത വൈരിയെ
അമർച്ച ചെയ്‌വതിനാവതില്ല കഷ്ടം
എങ്കിലും ഉടലാകെ മുള്ളു ചൂടിയ
രാക്ഷസാ, നിന്റെ തലയറുക്കുവാൻ
ഏകാന്തവാസവും വ്യക്തി ശുചിത്വവും
പൊതു സമ്പർക്ക നിരാകരണവും
ആയുധമാക്കി പൊരുതും നിന്നെ
മുച്ചൂടും മുടിക്കാതെ വിശ്രമമില്ല കേൾ
അല്ലാതെ തരമില്ലല്ലോ ഈ ഭൂമിയിൽ
പ്രകൃതി തന്ന ആയുസ്സും ആരോഗ്യവും
തീർന്നന്ത്യ കാലത്തോളം കഴിയുവാൻ !
                

കൃഷ്ണവേണി
8A എൻ. എസ്. എസ്. ഹൈസ്കൂൾ കുന്നം
വെണ്ണിക്കുളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത