"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/ ശുചിത്വം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 11: | വരി 11: | ||
| സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ=സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 32002 | | സ്കൂൾ കോഡ്= 32002 | ||
| ഉപജില്ല= | | ഉപജില്ല=ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കോട്ടയം | | ജില്ല= കോട്ടയം | ||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> |
08:56, 18 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ശുചിത്വം
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ശുചിത്വം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വെള്ളം പാത്രങ്ങളിലോ ചിരട്ടകളിലോ കെട്ടികിടക്കാതെ ശ്രെദ്ധിക്കുകയും മാലിന്യങ്ങൾ അലസമായി ഇടാതെ ചവറ്റു കുട്ടയിൽ നിക്ഷേപിക്കുകയും ചെയ്യണം. തുണികൾ അലക്കി നന്നായി ഉണക്കി വൃത്തിയായി മടക്കി വെയ്ക്കുക. പരിസരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ നമ്മുടെ ശരീരവും വൃത്തിയായി സൂക്ഷിക്കണം. ദിവസം രണ്ടു നേരം കുളിക്കുകയും ഇടുന്ന വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുകയും ഭക്ഷണത്തിനു മുമ്പും ശേഷവും കയ്യും വായും കഴുകേണ്ടതും അത്യാവശ്യമാണ്. കാരണം, അണുബാധകളും മറ്റു പലവിധ രോഗങ്ങളും ഉണ്ടാകാതിരിക്കുവാനാണ് ഇവയെല്ലാം നാം കർശനമായി പാലിക്കേണ്ടത്. കാലുകളിലെയും കയ്കളിലെയും നഖങ്ങൾ വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക. കാരണം, നഖത്തിലുള്ള അഴുക്കുകൾ മൂലം രോഗാണുക്കൾ ശരീരത്തിന് ഉളില്ലേക്ക് കടക്കാൻ സാധ്യത ഏറെയുണ്ട്. ശുചിത്വം പാലിക്കുന്നത് മൂലം നാം നമ്മളെയും നമ്മുടെ സമൂഹത്തെയുമാണ് രക്ഷിക്കുന്നത്
സാങ്കേതിക പരിശോധന - Asokank തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം