"ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ ഭൂമി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=കവിത}}

14:33, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

നമ്മുടെ ഭൂമി

നമ്മുടെ ഭൂമി എത്ര സുന്ദരം
മലകളും പുഴകളും
കായലും കടലും വനങ്ങളും
എല്ലാം ചേർന്ന സുന്ദര ഭൂമി
മനുഷ്യരായ നമ്മൾ തന്നെ
ആ ഭൂമിയെ നശിപ്പിക്കുന്നു
ജലം മലിനമാക്കുന്നു
മരങ്ങളും ചെടികളും വെട്ടിനശിപ്പിക്കുന്നു
കടലും കായലും നികത്തുന്നു
നമ്മുടെ ഭൂമിയെ വിരൂപമാക്കി മാറ്റുന്നു
നമ്മുടെ ഭൂമിയെ വിരൂപമാക്കി മാറ്റരുതേ

അനാമിക എം വി
2ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത