നമ്മുടെ ഭൂമി എത്ര സുന്ദരം
മലകളും പുഴകളും
കായലും കടലും വനങ്ങളും
എല്ലാം ചേർന്ന സുന്ദര ഭൂമി
മനുഷ്യരായ നമ്മൾ തന്നെ
ആ ഭൂമിയെ നശിപ്പിക്കുന്നു
ജലം മലിനമാക്കുന്നു
മരങ്ങളും ചെടികളും വെട്ടിനശിപ്പിക്കുന്നു
കടലും കായലും നികത്തുന്നു
നമ്മുടെ ഭൂമിയെ വിരൂപമാക്കി മാറ്റുന്നു
നമ്മുടെ ഭൂമിയെ വിരൂപമാക്കി മാറ്റരുതേ