"ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/എന്റെ മണ്ണ്/കൊറോണാ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണാ വൈറസ് | color= 4 }} <p> <br> ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Sreejithkoiloth എന്ന ഉപയോക്താവ് [[ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/അക്ഷരവൃക്ഷം/ബൈക്ക്/എന്റെ മണ്ണ്/കൊറോണാ വൈ...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
കൊറോണാ വൈറസ് ഡിസീസ് 2019 എന്നതാണ് COVID19 ൻറെ പൂർണരൂപം. ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ വൈറസിന്റെ തുടക്കം ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ്.  
കൊറോണാ വൈറസ് ഡിസീസ് 2019 എന്നതാണ് COVID19 ൻറെ പൂർണരൂപം. ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ വൈറസിന്റെ തുടക്കം ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ്.  
           ഈ രോഗം ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. ഇതിന് മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ലോക രാജ്യങ്ങളിലെല്ലാം ഒരുപോലെ ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കൂടുതൽ മരണവും അമേരിക്കയിൽ തന്നെയാണ്. നമ്മുടെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നവും സർക്കാർ തലത്തിലെ ഏകോപനവും ആണ് ഇന്ത്യയിൽ ഈ മഹാമാരിയുടെ വ്യാപനത്തെ പിടിച്ചു നിർത്തുന്നത്.

</p></br>
{{BoxBottom1
{{BoxBottom1
| പേര്= ഹർഷിത്ത് ബിജു  
| പേര്= ഹർഷിത്ത് ബിജു  
വരി 13: വരി 15:
| സ്കൂൾ=        ഗവ. യു. പി. എസ്. പൊഴിയൂർ
| സ്കൂൾ=        ഗവ. യു. പി. എസ്. പൊഴിയൂർ
| സ്കൂൾ കോഡ്= 44548
| സ്കൂൾ കോഡ്= 44548
| ഉപജില്ല=      പാറശാല
| ഉപജില്ല=      പാറശ്ശാല
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=      ലേഖനം   
| തരം=      ലേഖനം   
| color=      4
| color=      4
}}
}}
{{Verified1|name=Remasreekumar|തരം=  ലേഖനം  }}

12:42, 4 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണാ വൈറസ്

കൊറോണാ വൈറസ് ഡിസീസ് 2019 എന്നതാണ് COVID19 ൻറെ പൂർണരൂപം. ലോകരാഷ്ട്രങ്ങളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ വൈറസിന്റെ തുടക്കം ചൈനയിലെ wuhan എന്ന സ്ഥലത്തു നിന്നാണ്. ഈ രോഗം ശ്വാസകോശത്തെ ആണ് ബാധിക്കുന്നത്. ഇതിന് മരുന്ന് കണ്ടുപിടിക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ലോക രാജ്യങ്ങളിലെല്ലാം ഒരുപോലെ ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ബാധിച്ചത്. കൂടുതൽ മരണവും അമേരിക്കയിൽ തന്നെയാണ്. നമ്മുടെ ഇന്ത്യയിലെ ആരോഗ്യ പ്രവർത്തകരുടെ കഠിനപ്രയത്നവും സർക്കാർ തലത്തിലെ ഏകോപനവും ആണ് ഇന്ത്യയിൽ ഈ മഹാമാരിയുടെ വ്യാപനത്തെ പിടിച്ചു നിർത്തുന്നത്.

ഹർഷിത്ത് ബിജു
7ബി ഗവ. യു. പി. എസ്. പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം