"എ.എം.എച്ച്.എസ്. എസ്, തിരുമല/അക്ഷരവൃക്ഷം/പ്രകൃതിയുടെതിരിച്ചടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
| സ്കൂൾ= എഎംഎച്ച്എസ്സ്എസ്സ് തിരുമല  
| സ്കൂൾ= എഎംഎച്ച്എസ്സ്എസ്സ് തിരുമല  
| സ്കൂൾ കോഡ്= 43087
| സ്കൂൾ കോഡ്= 43087
| ഉപജില്ല=   തിരുവനന്തപുരംസൗത്ത്   
| ഉപജില്ല=   തിരുവനന്തപുരം സൗത്ത് 
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത  
| തരം=    കവിത  
| color=  4  >
| color=  4  >
}}
}}
{{Verification|name=Kannans|തരം=കവിത}}

00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെതിരിച്ചടി

പ്രകൃതീനിൻറെചാഞ്ചാട്ടം
കണ്ടുഞാൻഅറിവിൻറെ
ആദ്യാക്ഷരംകുറിച്ചു
പ്രകൃതിനിൻറെപച്ചപ്പു
കണ്ടുഞാൻസന്തോഷത്തിൽ
തെന്നൽഅനുഭവിച്ചു
പ്രകൃതീനിൻറെഅരുണിമ
കണ്ടുഞാൻനന്മ
യുടെസ്വത്വംതിരിച്ചറിഞ്ഞു
പ്രകൃതീനിൻറെപുഷ്പങ്ങൾ
കണ്ടുഞാൻമനസ്സിൽ
പുഷ്പങ്ങൾപൂത്തുനിന്നു
പ്രകൃതീനിൻറെഗദ് ഗദം
കണ്ടുഞാൻമൗനത്തിൻ
ഭാഷകരസ്ഥമാക്കി
പ്രകൃതീനിൻറെക്ഷോഭം
കണ്ടുഞാൻദ്വേഷ്യത്തിൻ
ഭാവംമനസ്സിലാക്കി
പ്രകൃതീനീനശിയ്ക്കുമ്പോൾ
മനംമടുത്തുഞാൻമനുഷ്യൻറെ
ക്രൂരതമനസ്സിലാക്കി
ഇന്നിതാമനുഷ്യൻറെമേൽനൃത്തമാടുന്നു
കൊറോണയെന്നൊരുഭീകരൻ
അവൻറെആയിരംപത്തികൾ
മനുജൻറെനേരെആഞ്ഞടിക്കന്നു
ഹേ!മനുജാനിൻറെപാപത്തിൻഫലമോ
അതോപ്രകൃതിയുടെതിരിച്ചടിയോ
 

ശരണ്യ
8E എഎംഎച്ച്എസ്സ്എസ്സ് തിരുമല
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത