പ്രകൃതീനിൻറെചാഞ്ചാട്ടം
കണ്ടുഞാൻഅറിവിൻറെ
ആദ്യാക്ഷരംകുറിച്ചു
പ്രകൃതിനിൻറെപച്ചപ്പു
കണ്ടുഞാൻസന്തോഷത്തിൽ
തെന്നൽഅനുഭവിച്ചു
പ്രകൃതീനിൻറെഅരുണിമ
കണ്ടുഞാൻനന്മ
യുടെസ്വത്വംതിരിച്ചറിഞ്ഞു
പ്രകൃതീനിൻറെപുഷ്പങ്ങൾ
കണ്ടുഞാൻമനസ്സിൽ
പുഷ്പങ്ങൾപൂത്തുനിന്നു
പ്രകൃതീനിൻറെഗദ് ഗദം
കണ്ടുഞാൻമൗനത്തിൻ
ഭാഷകരസ്ഥമാക്കി
പ്രകൃതീനിൻറെക്ഷോഭം
കണ്ടുഞാൻദ്വേഷ്യത്തിൻ
ഭാവംമനസ്സിലാക്കി
പ്രകൃതീനീനശിയ്ക്കുമ്പോൾ
മനംമടുത്തുഞാൻമനുഷ്യൻറെ
ക്രൂരതമനസ്സിലാക്കി
ഇന്നിതാമനുഷ്യൻറെമേൽനൃത്തമാടുന്നു
കൊറോണയെന്നൊരുഭീകരൻ
അവൻറെആയിരംപത്തികൾ
മനുജൻറെനേരെആഞ്ഞടിക്കന്നു
ഹേ!മനുജാനിൻറെപാപത്തിൻഫലമോ
അതോപ്രകൃതിയുടെതിരിച്ചടിയോ