"ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/കൈകോർക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center> <poem>
<center> <poem>


ചൈന എന്ന രാജ്യത്ത് തുടങ്ങിയ കൊറോണ ലോകം മുഴുവനും പടർന്നൊരു കൊറോണ ധനികനും ദരിദ്രനും വകഭേദം ഇല്ലാതെ മനുഷ്യജീവൻ കവർന്നൊരു കൊറോണ തൊഴിലുകൾ നിരത്തുകൾ ആരാധനാലയങ്ങൾ നിശ്ചലമാക്കിയ വൈറസാണ് കൊറോണ കൈകഴുകി മേൽ തൊടാതെ മാസ്കുകൾ ധരിച്ചിടാം  ഒരു നല്ല  നാളെക്കായി അകലാം സ്നേഹബന്ധങ്ങളെ ചെറുക്കണം നമ്മൾ ഒറ്റക്കെട്ടായി കൊറോണയെന്ന മഹാമാരിയെ  ലോകരക്ഷക്കായ് ഒരുങ്ങണം നമ്മൾ ഒരുമയോടെ
ചൈന എന്ന രാജ്യത്ത് തുടങ്ങിയ കൊറോണ
ലോകം മുഴുവനും പടർന്നൊരു കൊറോണ
ധനികനും ദരിദ്രനും വകഭേദം ഇല്ലാതെ
മനുഷ്യജീവൻ കവർന്നൊരു കൊറോണ
 
തൊഴിലുകൾ നിരത്തുകൾ ആരാധനാലയങ്ങൾ  
നിശ്ചലമാക്കിയ വൈറസ് കൊറോണ  
കൈകഴുകി മേൽ തൊടാതെ മാസ്കുകൾ ധരിച്ചിടാം   
ഒരു നല്ല  നാളേക്കായ് അകലാം സ്നേഹബന്ധങ്ങളെ
 
ചെറുക്കണം നമ്മൾ ഒറ്റക്കെട്ടായി  
കൊറോണയെന്ന മഹാമാരിയെ   
ലോകരക്ഷക്കായ് ഒരുങ്ങണം  
നമ്മൾ ഒരുമയോടെ ചെറുക്കണം


  </poem> </center>  
  </poem> </center>  
വരി 21: വരി 34:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes|തരം=കവിത}}

19:33, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൈകോർക്കാം


ചൈന എന്ന രാജ്യത്ത് തുടങ്ങിയ കൊറോണ
ലോകം മുഴുവനും പടർന്നൊരു കൊറോണ
ധനികനും ദരിദ്രനും വകഭേദം ഇല്ലാതെ
മനുഷ്യജീവൻ കവർന്നൊരു കൊറോണ

തൊഴിലുകൾ നിരത്തുകൾ ആരാധനാലയങ്ങൾ
നിശ്ചലമാക്കിയ വൈറസ് കൊറോണ
കൈകഴുകി മേൽ തൊടാതെ മാസ്കുകൾ ധരിച്ചിടാം
ഒരു നല്ല നാളേക്കായ് അകലാം സ്നേഹബന്ധങ്ങളെ

ചെറുക്കണം നമ്മൾ ഒറ്റക്കെട്ടായി
കൊറോണയെന്ന മഹാമാരിയെ
ലോകരക്ഷക്കായ് ഒരുങ്ങണം
നമ്മൾ ഒരുമയോടെ ചെറുക്കണം

 

Anitta Rose C J
2 A ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത