"നിർമ്മല യു പി എസ്/അക്ഷരവൃക്ഷം/നിശ്ചലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  നിർമ്മല യു.പി. ചെമ്പേരി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  നിർമ്മല യു.പി.സ്കൂൾ ചെമ്പേരി     <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13450
| സ്കൂൾ കോഡ്= 13450
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഇരിക്കൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
വരി 37: വരി 37:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Mtdinesan}}
{{Verified|name=Mtdinesan| തരം= കവിത }}
 
 
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

13:18, 24 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നിശ്ചലം

നിശ്ചലം നിശ്ചലം സർവ്വത്ര നിശ്ചലം
ലോകത്തെയാകെ നടുക്കിയ നിശ്ചലത
കൊറോണയെന്നൊരു കുഞ്ഞു വൈറസ്
വിത്തുകൾ വിതറുന്നു ലോകമാകെ.....
ഞെട്ടിത്തരിക്കുന്ന ലോകത്തിലിന്ന്
സ്നേഹമെന്ന രണ്ടക്ഷരം മാത്രം
ജാതിചിന്തയില്ല മതവുമില്ല
പ്രാർത്ഥനകൾ മാത്രം എങ്ങുമെങ്ങും....
കളകൂജനം മുഴക്കുന്ന പക്ഷികളും.
ഓടിക്കളിക്കുന്ന കൊച്ചു മൃഗങ്ങളും
ശുദ്ധവായുവും തെളിനീരും
ആശ്വാസമാകുന്നു ജീവിതത്തിൽ...
മരിച്ചു വീഴുന്നു മനുഷ്യർ ദിനംപ്രതി
ചലിക്കുന്നു മർത്യർ ജീവച്ഛവം പോൽ
പിന്നെ നാടിനെയോർത്തു കേഴുന്നു പ്രവാസികൾ
പറന്നുയരാൻ വഴിയില്ല നിശ്ചലത മാത്രം.
കൊറോണയെ തുരത്തും നമ്മൾ
ദൈവത്തിന്റെ സ്വന്തം നാട്ടിലാണ് നമ്മൾ
ജാഗ്രതയോടെ വീട്ടിലിരുന്ന്
മാറ്റാം നമുക്കീ നിശ്ചലത.....
 

മരിയ റോസ് അഗസ്റ്റ്യൻ
7 സി. നിർമ്മല യു.പി.സ്കൂൾ ചെമ്പേരി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത