|
|
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/ജോഷ്വാ ജെയിം ബിജു | ജോഷ്വാ ജെയിം ബിജു]]
| |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| ഒത്തിരി ആഘോഷ മേളങ്ങളുടെ അകമ്പടിയോടെ ട്വൻറി ട്വൻറിയെ നാം വരവേറ്റപ്പോൾ
| |
| അതിന്റെ പിന്നിൽ ഒളിച്ചിരുന്ന കോവിഡ് 19 നെ നാം ആരും കണ്ടതില്ല അറിഞ്ഞതുമില്ല
| |
| ആർഭാടങ്ങളും ആരവങ്ങളും ആഘോഷങ്ങളുമെല്ലാം മുറവിളിയും ചുടുനിശ്വാസങ്ങളാകുമെന്നും ആരും നിനച്ചതേയില്ല
| |
| രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ
| |
| അതിനു പലപല വ്യാഖ്യാനങ്ങൾ നൽകിയവരാണ് നാം
| |
| വീടിനെ സ്വർഗ്ഗക്കി മാറ്റിടുന്ന അനുഭൂതി നുണയുന്നവർ ഒരുവശത്ത്
| |
| വീടിനകത്ത് തളച്ചിടേണ്ടി വരുമെന്ന യാതന മറു കൂട്ടർക്ക്
| |
| തെരുവിലാരെങ്കിലും ഇറങ്ങുന്നുവോയെന്ന് വീക്ഷിക്കുവാൻ
| |
| നേരമ്പോക്കിനിറങ്ങി നടക്കുന്നവരും ലോകകോണിലുണ്ട്
| |
| ക്ഷാമത്തെ തോൽപ്പിക്കുവാൻ സാധനങ്ങൾ പെറുക്കി കൂട്ടുന്നവർ മറുവശത്ത്.
| |
| മരണനായകനോടും കൊറോണയാം യക്ഷനോടും
| |
| മല്ലടിക്കുന്ന നാനാജാതിമതസ്ഥരാം ലക്ഷകൂട്ടങ്ങളും നമ്മുടെ സോദരർ തന്നെയല്ലേ
| |
| ഇതെല്ലാം ഭവിച്ചിടുന്നത് നമ്മുടെ ചാരത്ത് തന്നെയെന്ന നിജസ്ഥിതി തിരിച്ചറിഞ്ഞ്
| |
| പെരുമാറുന്നതിന് നമുക്ക് സാധിക്കുന്നുവോ?
| |
| ഭരണാധികാരികളുടെ ആജ്ഞയെ ഒരു പരിധിവരെ പരിഹസിക്കുന്നവരല്ലോ നാം
| |
| സ്വജീവനേയും ഉറ്റവരെയും മറന്ന് രോഗികൾക്കുവേണ്ടി രോഗപ്രതിരോധത്തിന് വേണ്ടി
| |
| അഹോരാത്രം കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരോടും പോലീസ് ഉദ്യോഗസ്ഥരോടും എത്ര നന്ദിയോതിയാലും മതി വരില്ല.
| |
| സ്വപ്നത്തിൽ പോലും ഇങ്ങനെയൊരു വ്യാധിയെപറ്റിയും ഇങ്ങനെയൊരു കാലഘട്ടത്തെ പറ്റിയും അഹങ്കാരിയാം മാനവസമൂഹം ചിന്തിച്ചിരുന്നോ?
| |
| വിവരവിനിമയ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സമ്പത്തിലൂടെ
| |
| എല്ലാറ്റിനെയും കീഴ്പ്പെടുത്താമെന്ന് ആധിപത്യം നേടാമെന്ന് അഹങ്കരിച്ച
| |
| മാനവർ ‘കൊറോണ’ എന്ന കുഞ്ഞൻ വയറസിനു മുമ്പിൽ
| |
| മരപ്പാവകൾ ആയി തരിച്ചിരിക്കുന്ന നോക്കുകുത്തിയാകുന്ന
| |
| ദയനീയ ദുരവസ്ഥ ആരെങ്കിലും നിനച്ചതോ?
| |
| ബലഹീനരാം മനുഷ്യർക്കും അതീതമായ കാലാതീതമായ ..... പ്രവചനാതീതമായ ശക്തിയുണ്ടെന്ന്
| |
| ഇനിയെങ്കിലും തിരിച്ചറിഞ്ഞേ പറ്റൂ
| |
| വിവേകത്തോടെ…….. അനുസരണയോടെ……. പ്രതിരോധ ശക്തിയെ
| |
| നമുക്ക് സ്വായത്തമാക്കുവാൻ സാധിച്ചിടട്ടെ ഓരോ നിമിഷങ്ങളും
| |
| പാഴാക്കാൻ മുന്നിൽ സമയമില്ലെന്ന് തിരിച്ചറിവ് സ്വന്തമാക്കൂ!
| |
| </poem> </center>
| |
|
| |
|
| {{BoxBottom1 | | *[[{{PAGENAME}}/ നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച | നിന്റെ കണ്ണിൽ ഞാൻ കണ്ട കാഴ്ച]] |
| | പേര്= ജോഷ്വാ ജെയിം ബിജു | | |
| | ക്ലാസ്സ്=9A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | *[[{{PAGENAME}}/ കൊറോണക്കാലം | കൊറോണക്കാലം]] |
| | പദ്ധതി= അക്ഷരവൃക്ഷം | | |
| | വർഷം=2020 | | *[[{{PAGENAME}}/ വെള്ളപ്പൊക്കം | വെള്ളപ്പൊക്കം]] |
| | സ്കൂൾ=എം.കെ എം എച്ചു് .എസ് .എസ് പിറവം,മുവാറ്റുപുഴ, പിറവം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | |
| | സ്കൂൾ കോഡ്=28017
| | *[[{{PAGENAME}}/ പ്രകൃതി | പ്രകൃതി]] |
| | ഉപജില്ല=പിറവം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | |
| | ജില്ല= മുവാറ്റുപുഴ
| | *[[{{PAGENAME}}/ അപ്പുവിന്റെ രാജ്യ സ്നേഹം | അപ്പുവിന്റെ രാജ്യ സ്നേഹം]] |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| | |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| | *[[{{PAGENAME}}/ മരണമില്ലാത്ത മാലാഖമാർ | മരണമില്ലാത്ത മാലാഖമാർ]] |
| }} | | |
| | *[[{{PAGENAME}}/ മഗ്ദലന മറിയം | മഗ്ദലന മറിയം]] |
| | |
| | *[[{{PAGENAME}}/ കാത്തിരുപ്പ് | കാത്തിരുപ്പ് ]] |
| | |
| | *[[{{PAGENAME}}/ ഓർമ്മയുടെ നിറവ് | ഓർമ്മയുടെ നിറവ്]] |