"സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒന്നായ് പോരാടാം.... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sheelukumards| തരം= കവിത    }}

11:54, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഒന്നായ് പോരാടാം....

ലോകമേ ഉണരൂ,നമുക്കൊരുങ്ങാം,
ചെറുക്കാം,പ്രതിരോധിക്കാം
ഈ മഹാമാരിയെ
മാറി മാറി വരും ഋതുഭേദങ്ങൾ പോൽ
അലകളായ് ആഞ്ഞടിക്കും വ്യാധികളെ
തോല്പിക്കാം തോല്പിച്ച് നമുക്ക് മുന്നേറാം
വിരളമാം വൈറസുകളെ ചെറുക്കാം .
വ്യക്തിശുചിത്വം പാലിയ്ക്കാം.
പോരാടാം പോരാടി നേടാം
വിജയത്തി൯ ആരവം.
ഇനിയും ആഞ്ഞടിയ്ക്കാം
ചെറുത്തു നിൽക്കാം
പോരാടാം പ്രതിരോധിക്കാം
ഒന്നായ് ചേർന്ന് പ്രതിരോധിക്കാം
ലോകമേ ഉണരൂ,നമുക്കൊരുങ്ങാം.

അനിഷ
8സി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത