സാമുവൽ എൽ. എം. എസ്. എച്ച്. എസ്. പാറശാല/അക്ഷരവൃക്ഷം/ഒന്നായ് പോരാടാം...

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായ് പോരാടാം....

ലോകമേ ഉണരൂ,നമുക്കൊരുങ്ങാം,
ചെറുക്കാം,പ്രതിരോധിക്കാം
ഈ മഹാമാരിയെ
മാറി മാറി വരും ഋതുഭേദങ്ങൾ പോൽ
അലകളായ് ആഞ്ഞടിക്കും വ്യാധികളെ
തോല്പിക്കാം തോല്പിച്ച് നമുക്ക് മുന്നേറാം
വിരളമാം വൈറസുകളെ ചെറുക്കാം .
വ്യക്തിശുചിത്വം പാലിയ്ക്കാം.
പോരാടാം പോരാടി നേടാം
വിജയത്തി൯ ആരവം.
ഇനിയും ആഞ്ഞടിയ്ക്കാം
ചെറുത്തു നിൽക്കാം
പോരാടാം പ്രതിരോധിക്കാം
ഒന്നായ് ചേർന്ന് പ്രതിരോധിക്കാം
ലോകമേ ഉണരൂ,നമുക്കൊരുങ്ങാം.

അനിഷ
8സി സാമുവൽ എൽ എം എച്ച് എസ് പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത