"എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട/അക്ഷരവൃക്ഷം/മഴനീർത്തുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 27: വരി 27:
| സ്കൂൾ=  എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42046
| സ്കൂൾ കോഡ്= 42046
| ഉപജില്ല=  വ‍ർക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വർക്കല     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified|name=Kannankollam}}
{{Verification4|name=Kannans|തരം=കവിത}}

14:59, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴനീർത്തുള്ളി

കാറ്റിന്റെ സ്പർശനത്താൽ ‍ഉണർന്നു
                 വരുന്നൊരു പൊൻകതിരാണ് മഴ
                 നദിയുടെ ഓളത്തിൽ ഒളിച്ചിരിക്കുന്ന
                 ആഴങ്ങളാണ് മഴ
                 മേഘങ്ങൾ പൊഴിയുന്ന നീർമുത്തിൻ
                 സ്പർശങ്ങൾ ഒരുനാബ് പുല്കീടുന്നു
                  മഴ നമ്മിൽ പുതുജീവൻ ഉണർത്തുന്ന
                  നേരത്തൊരു മ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ് വീണിടുന്നു
                  വർഷമാം സന്ധ്യയിൽ ഒഴുകുന്ന
                 കാറ്റിന്റെ അലകളിൽ വന്നീടുന്നു
                 കാറ്റിന്റെ സ്പർശനത്താൽ ഉണർന്നു
                 വരുന്നൊരു പൊൻകതിരാണ് മഴ..

                                         

 

അരുണിമ.എ
10 സി എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത