"സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സി.എം.സി.ഗേൾസ് എച്ച്. എസ്സ്. എലത്തൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന താൾ സി. എം. സി ഗേൾസ് എച്ച്. എസ് എലത്തൂർ/അക്ഷരവൃക്ഷം/വൈറസ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
| സ്കൂൾ=  സി.എം.സി ഗേൾസ് ഹൈസ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  സി.എം.സി ഗേൾസ് ഹൈസ്‌കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17056
| സ്കൂൾ കോഡ്= 17056
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചേവായൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്  
| ജില്ല=  കോഴിക്കോട്  
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| തരം=    കവിത  <!-- കവിത / കഥ  / ലേഖനം -->   
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=sreejithkoiloth| തരം=കവിത}}
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]]

11:36, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

വൈറസ്



ഓർത്തീടുക ലോകമേ
കോവിഡ് എന്ന മഹാമാരി
ലോകത്തേക്ക് വന്നു
ക്ഷണിക്കപ്പെടാത്തൊരു അതിഥിയായി

തൽക്ഷണം പടരുന്ന ഒരു മഹാമാരി
അവന്റെ മുൻപിൽ ജാതിയില്ല
അവന്റെ മുന്നിൽ മതമില്ല

ഭൂമി ഇന്ന് മരണത്തിന്റെ
താഴ്വരയായി മാറി
മർത്യന്റെ മനസ്സിൽ
പേടിപ്പെടുത്തും വിധം
ഉല്ലസിച്ചു നടക്കയാണീ മഹാവീരൻ

ജാതിഭേദമില്ലാതെ മാനവർ
ഒറ്റക്കെട്ടായി മുന്നേറുകയായ്
ഈ മഹാമാരിയെ ചെറുത്തു നിൽക്കാനായി
എന്റെ ഹൃദയം കേഴുന്നു.

കണ്ണീരു വീഴുന്നു
പ്രിയ സോദരർ മരിച്ചുവീഴുന്നോരാദിനം
മാനവരാകെ വീഴുന്നു

എന്ന് തീരുമീ ദുരിതമെൻ ദൈവമേ
കണിവെക്കുക നീയീ ദുരിതകടൽ താണ്ടുവാൻ

ദേവനന്ദ എസ്.ജെ
9.D സി.എം.സി ഗേൾസ് ഹൈസ്‌കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത