ഉള്ളടക്കത്തിലേക്ക് പോവുക

"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മനപ്പക്ഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14039 (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=pkgmohan|തരം=കവിത}}

16:06, 12 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മനപ്പക്ഷി



പൂക്കാതെ പോയ പൂക്കൾ ഒക്കെയും ഇന്നിനി
പൂത്തെന്തിനാവോ....?
നീയല്ലാ....നിന്നെക്കുറിച്ച്
തീർത്ത ഭാവന, സങ്കൽപ്പ
ലോകത്ത് പറന്ന് പോയ പക്ഷികൾ ചിലപ്പോൾ
തിരിച്ചുവരാം ; എങ്കിലും
സ്വയം അമ്പുകൾ
തൊടുത്ത മന
തീരത്തേക്ക് ഒരിക്കൽ
നഷ്ടപ്പെട്ട വിശ്വാസവും
സ്നേഹവും ഒരിക്കലും തിരിച്ചുവരില്ല....



കൃഷ്ണപ്രിയ എം എസ്
8C ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത