"എൽ.എഫ്.സി.യു.പി.എസ് മമ്മിയൂർ/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{BoxTop1 | തലക്കെട്ട്=അതിജീവനം<!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
}} | }} | ||
ലോകം പരിഭ്രാന്തിയിലേക്ക് നീങ്ങിതുടങ്ങി. ഇന്ന് വളരെ ശാന്തമായൊരു ദിവസമായിരുന്നു.ബാലൻ ഇന്ന് എഴുന്നേറ്റത് വളരെ ഉച്ചത്തിലുള്ള ചുമകേട്ടിട്ടാണ്. അതവന്റെ അയൽക്കാരനായ അബ്ദുവിന്റെ ഉറക്കെയുള്ള ചുമയായിരുന്നു. അപ്പോഴാണ് അവൻ ഓർത്തത്, ഇന്നലെ രാത്രി കണ്ട വാർത്തയിൽ പുതിയ ഒരു രോഗത്തിന്റെ തുടക്കവും അതിന്റെ രോഗലക്ഷണങ്ങളും. അങ്ങനെ ബാലൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു. അച്ഛൻ ടിവിയിൽ വാർത്ത കാണുകയാണ്. അവൻ ആ വാർത്തയിലേക്ക് ശ്രദ്ധിച്ചു. ലോകത്താകമാനം കൊറോണയെന്ന മഹാമാരി വ്യാപിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു വാർത്ത.അപ്പോഴും അയൽക്കാരനായ അബ്ദുവിന്റെ ചുമനിന്നിട്ടില്ല. അങ്ങനെ ബാലൻ അവന്റെ പ്രഭാതകൃത്യങ്ങൾ ചെയ്തു. അച്ഛനും അമ്മയും ബാലനുമടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവരുടേത്.ബാലൻ കുളിച്ച് അവന്റെ അയൽക്കാരനായ അബ്ദുവിന്റെ അടുത്തേക്ക് പോയി. ബാലൻ ചോദിച്ചു - എന്താടാ ?ഇന്ന് രാവിലെ നല്ല ചുമയായിരുന്നല്ലോ?അബ്ദു കട്ടിലിൽ കിടക്കുകയായിരുന്നു. അവന്റെ ഉമ്മ അകത്തുനിന്ന് ബാലനോട് പറഞ്ഞു.മോനേ, അവന് വയ്യ! നല്ല ചുമയും ചെറുതായി പനിയും ഉണ്ട്. അപ്പോൾ ബാലൻ പറഞ്ഞു. ഇവനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നില്ലേ?ആ മോനേ, കൊണ്ടു പോകണം. ബാലന്റെ മനസിൽ പേടി വന്ന് തുടങ്ങി. | ലോകം പരിഭ്രാന്തിയിലേക്ക് നീങ്ങിതുടങ്ങി. ഇന്ന് വളരെ ശാന്തമായൊരു ദിവസമായിരുന്നു. ബാലൻ ഇന്ന് എഴുന്നേറ്റത് വളരെ ഉച്ചത്തിലുള്ള ചുമകേട്ടിട്ടാണ്. അതവന്റെ അയൽക്കാരനായ അബ്ദുവിന്റെ ഉറക്കെയുള്ള ചുമയായിരുന്നു. അപ്പോഴാണ് അവൻ ഓർത്തത്, ഇന്നലെ രാത്രി കണ്ട വാർത്തയിൽ പുതിയ ഒരു രോഗത്തിന്റെ തുടക്കവും അതിന്റെ രോഗലക്ഷണങ്ങളും. അങ്ങനെ ബാലൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു. അച്ഛൻ ടിവിയിൽ വാർത്ത കാണുകയാണ്. അവൻ ആ വാർത്തയിലേക്ക് ശ്രദ്ധിച്ചു. ലോകത്താകമാനം കൊറോണയെന്ന മഹാമാരി വ്യാപിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു വാർത്ത. അപ്പോഴും അയൽക്കാരനായ അബ്ദുവിന്റെ ചുമനിന്നിട്ടില്ല. അങ്ങനെ ബാലൻ അവന്റെ പ്രഭാതകൃത്യങ്ങൾ ചെയ്തു. അച്ഛനും അമ്മയും ബാലനുമടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവരുടേത്. ബാലൻ കുളിച്ച് അവന്റെ അയൽക്കാരനായ അബ്ദുവിന്റെ അടുത്തേക്ക് പോയി. ബാലൻ ചോദിച്ചു - എന്താടാ ?ഇന്ന് രാവിലെ നല്ല ചുമയായിരുന്നല്ലോ? അബ്ദു കട്ടിലിൽ കിടക്കുകയായിരുന്നു. അവന്റെ ഉമ്മ അകത്തുനിന്ന് ബാലനോട് പറഞ്ഞു. മോനേ, അവന് വയ്യ! നല്ല ചുമയും ചെറുതായി പനിയും ഉണ്ട്. അപ്പോൾ ബാലൻ പറഞ്ഞു. ഇവനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നില്ലേ? ആ മോനേ, കൊണ്ടു പോകണം. ബാലന്റെ മനസിൽ പേടി വന്ന് തുടങ്ങി.<br> ബാലൻ വീട്ടിലേക്കോടി. ഉച്ചയായപ്പോൾ അപ്പുറത്തു നിന്ന് ഒരു നിലവിളി ഉയർന്നു. ഞങ്ങളെല്ലാവരും അങ്ങോട്ടോടി. അവിടെ അബ്ദു തലകറങ്ങിക്കിടക്കുകയായിരുന്നു. അങ്ങനെ ബാലനും അവന്റെ അച്ഛനും അബ്ദുവിന്റെ ഉപ്പയും കൂടി അവനെ ആശുപത്രിയിൽ കൊണ്ടുപോയി. രക്തം പരിശോധിക്കണമെന്ന് ഡോക്ടർ പറഞ്ഞു. ബാലനും അച്ഛനും വീട്ടിൽ തിരിച്ചെത്തി. പിറ്റേന്നു തന്നെ രക്തപരിശോധനാ ഫലം വന്നു. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വാർത്ത കേട്ടത്! അബ്ദുവിന് മാരകമായ ആ രോഗമായിരുന്നു. അന്നു മുതൽ ബാലനെ അവന്റെ മാതാപിതാക്കൾ വീടിന് പുറത്തുവിട്ടില്ല. പക്ഷേ, ബാലന് ചെറുതായി പനിയും ചുമയും അനുഭവപ്പെട്ടു തുടങ്ങി. അവന്റെ മാതാപിതാക്കൾ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ രക്തപരിശോധനക്കു ശേഷം വിധിയെഴുതി- ആ മഹാമാരി അവനും പിടിപ്പെട്ടു. ബാലന്റെ മാതാപിതാക്കൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. അങ്ങനെ അവനും അബ്ദുവും രോഗാവസ്ഥയിലായി. കുറച്ചു ദിവസങ്ങൾക്കു ശേഷം രണ്ടുപേരും മഹാമാരിയായി കൊറോണ വൈറസിനെ അതിജീവിച്ച് വീട്ടിലെത്തി. നമ്മുടെ ലോകം ഈ മഹാമാരിയെ അതിജീവിക്കും ........ | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 21: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Sunirmaes| തരം= കഥ}} |
18:59, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അതിജീവനം
ലോകം പരിഭ്രാന്തിയിലേക്ക് നീങ്ങിതുടങ്ങി. ഇന്ന് വളരെ ശാന്തമായൊരു ദിവസമായിരുന്നു. ബാലൻ ഇന്ന് എഴുന്നേറ്റത് വളരെ ഉച്ചത്തിലുള്ള ചുമകേട്ടിട്ടാണ്. അതവന്റെ അയൽക്കാരനായ അബ്ദുവിന്റെ ഉറക്കെയുള്ള ചുമയായിരുന്നു. അപ്പോഴാണ് അവൻ ഓർത്തത്, ഇന്നലെ രാത്രി കണ്ട വാർത്തയിൽ പുതിയ ഒരു രോഗത്തിന്റെ തുടക്കവും അതിന്റെ രോഗലക്ഷണങ്ങളും. അങ്ങനെ ബാലൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് അകത്തേക്ക് നടന്നു. അച്ഛൻ ടിവിയിൽ വാർത്ത കാണുകയാണ്. അവൻ ആ വാർത്തയിലേക്ക് ശ്രദ്ധിച്ചു. ലോകത്താകമാനം കൊറോണയെന്ന മഹാമാരി വ്യാപിക്കുന്നതിനെ പറ്റിയുള്ളതായിരുന്നു വാർത്ത. അപ്പോഴും അയൽക്കാരനായ അബ്ദുവിന്റെ ചുമനിന്നിട്ടില്ല. അങ്ങനെ ബാലൻ അവന്റെ പ്രഭാതകൃത്യങ്ങൾ ചെയ്തു. അച്ഛനും അമ്മയും ബാലനുമടങ്ങുന്ന ഒരു കൊച്ചു കുടുംബമായിരുന്നു അവരുടേത്. ബാലൻ കുളിച്ച് അവന്റെ അയൽക്കാരനായ അബ്ദുവിന്റെ അടുത്തേക്ക് പോയി. ബാലൻ ചോദിച്ചു - എന്താടാ ?ഇന്ന് രാവിലെ നല്ല ചുമയായിരുന്നല്ലോ? അബ്ദു കട്ടിലിൽ കിടക്കുകയായിരുന്നു. അവന്റെ ഉമ്മ അകത്തുനിന്ന് ബാലനോട് പറഞ്ഞു. മോനേ, അവന് വയ്യ! നല്ല ചുമയും ചെറുതായി പനിയും ഉണ്ട്. അപ്പോൾ ബാലൻ പറഞ്ഞു. ഇവനെ ആശുപത്രിയിൽ കൊണ്ടുപോകാമായിരുന്നില്ലേ? ആ മോനേ, കൊണ്ടു പോകണം. ബാലന്റെ മനസിൽ പേടി വന്ന് തുടങ്ങി.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ