"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പൂമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= പൂമരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= പൂമരം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}<center> <poem>
<center> <poem>
കുഞ്ഞിക്കൊലുസ്സിൽ കൊഞ്ചിക്കളിച്ചു
കുഞ്ഞിക്കൊലുസ്സിൽ കൊഞ്ചിക്കളിച്ചു
വാടിതളർന്നെന്നെ ആറിത്തണുപ്പിച്ചതീ പൂമരം
വാടിതളർന്നെന്നെ ആറിത്തണുപ്പിച്ചതീ പൂമരം
വരി 22: വരി 21:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഗ്ലോറിയ സജി
| പേര്=ഗ്ലോറിയ സജി                              
                               
| ക്ലാസ്സ്=  8 സി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 സി      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=സെന്റ്.പോൾസ് പി.എച്ച്.എസ്സ് .വെട്ടിമുകൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=സെന്റ് പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=31037  
| സ്കൂൾ കോഡ്=31037  
| ഉപജില്ല=ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=ഏറ്റുമാനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല= കോട്ടയം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name= Asokank| തരം=കവിത  }}

22:36, 17 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമരം

കുഞ്ഞിക്കൊലുസ്സിൽ കൊഞ്ചിക്കളിച്ചു
വാടിതളർന്നെന്നെ ആറിത്തണുപ്പിച്ചതീ പൂമരം
ഒരു തുള്ളി ദാഹനീരിനായ് വലഞ്ഞെനിക്ക്
വറ്റാത്ത ജീവജലം നൽകിയതീ കുഞ്ഞരുവി
സങ്കടത്താൽ കൺനിറഞ്ഞെന്നെആരുമറിയാതെ
കരയാൻ പഠിപ്പിച്ച കുളിർ മഴയും തണുത്തു -
വിറച്ചെന്നെ സ്നേഹത്താൽ തഴുകിയ ഇളംവെയിലും
പച്ചവിരിച്ചാടുന്ന ,സ്വർണ്ണം വിളയുന്ന നെൽപ്പാടവും
ഞാറ്റുവേലയും മനസ്സിനെ തട്ടിയുണർത്തുന്ന
ഇളംകാറ്റും കാതിൽ പറഞ്ഞു സ്നേഹരഹസ്യം..
നുണഞ്ഞിറക്കാൻ മാങ്ങയും വാസനക്കായി പനിനീർപൂവും
എനിക്കു തന്ന ഈശ്വരൻ ഇന്നിപ്പോൾ തലതാഴ്ത്തീടുന്നു...
കുഞ്ഞികൊലുസ്സ് താഴെ വീണുടഞ്ഞ നാൾത്തേടി
അലയുകയാണെൻ ദിനങ്ങളിലങ്ങുമിങ്ങും
കാണാൻ കഴിഞ്ഞില്ല തഴുകിയ പൂമരവും അരുവിയും
സ്നേഹത്തിൻ പാടങ്ങളും എല്ലാം സുന്ദരമായൊരോർമ്മ മാത്രം .

ഗ്ലോറിയ സജി
8 സി സെന്റ് പോൾസ് ജി.എച്ച്.എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത