"ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Sai K shanmugam|തരം=ലേഖനം}}

13:08, 16 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഹാമാരി


ഇന്ന് ലോകം എങ്ങും മഹാമാരിയിൽ അകപ്പെട്ടു കിടക്കുകയാണ്. ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ മനുഷ്യ ജീവൻ പൊലിയുകയാണ്. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഓരോരുത്തർക്കും ഈ മഹാമാരിയെയും നേരിടുവാനുള്ള കഴിവും പ്രാപ്തിയുമുണ്ട്. അതിനു നാം ഒറ്റക്കെട്ടായി ഒരുമനസ്സോടെ പോരാടണം. സാമൂഹിക അകലം പാലിക്കാം. മാനസികമായി അടുക്കാം. ഈ മുദ്രാവാക്യത്തോടെ മുന്നേറാം. പ്രിയ കൂട്ടുകാരോടും നാട്ടുകാരോടും എനിക്ക് പറയാനുള്ളത് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസമൂഹത്തിൽ കൂടുതൽ സഞ്ചരിക്കാതെ ഇരിക്കുക. ഒന്നിക്കാം.... അണിചേരാം.... മഹാമാരിയിൽ നിന്ന് മുക്തി നേടാം.

രമ്യ
3ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം