ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി
ഇന്ന് ലോകം എങ്ങും മഹാമാരിയിൽ അകപ്പെട്ടു കിടക്കുകയാണ്. ഇന്നു കണ്ടു നാളെ വാടും പൂക്കളെപ്പോലെ മനുഷ്യ ജീവൻ പൊലിയുകയാണ്. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഓരോരുത്തർക്കും ഈ മഹാമാരിയെയും നേരിടുവാനുള്ള കഴിവും പ്രാപ്തിയുമുണ്ട്. അതിനു നാം ഒറ്റക്കെട്ടായി ഒരുമനസ്സോടെ പോരാടണം. സാമൂഹിക അകലം പാലിക്കാം. മാനസികമായി അടുക്കാം. ഈ മുദ്രാവാക്യത്തോടെ മുന്നേറാം. പ്രിയ കൂട്ടുകാരോടും നാട്ടുകാരോടും എനിക്ക് പറയാനുള്ളത് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസമൂഹത്തിൽ കൂടുതൽ സഞ്ചരിക്കാതെ ഇരിക്കുക. ഒന്നിക്കാം.... അണിചേരാം.... മഹാമാരിയിൽ നിന്ന് മുക്തി നേടാം.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം