"ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/ഈ കൊറോണകാലത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അമ്മുവും അച്ചുവും മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുകയാണ്. "അച്ചൂ ...നീ എന്റെ മണ്ണപ്പം കണ്ടോ?" അമ്മു ചോദിച്ചു.  "കൊള്ളാം കേട്ടോ ഹേ..ഹേ ഞാൻ മണ്ണപ്പം ഉണ്ടാക്കിയെ".  അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി. "അച്ചൂ ശബ്ദം ഉണ്ടാക്കല്ലേ അമ്മ കേട്ടാൽ വഴക്കു പറയും."  അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.  "അച്ചൂ...അമ്മൂ നിങ്ങൾ എവിടെയാ മക്കളെ ?  ഭക്ഷണം കഴിക്കാൻ വരൂ." അമ്മ അവരെ വിളിച്ചു.
അമ്മുവും അച്ചുവും മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുകയാണ്.
"അച്ചു നീ കൈ കഴുകാതെയാണോ ആഹാരം കഴിക്കാൻ വന്നത്?  അമ്മു  നീ കൈ കഴുകിയോ ?"
"അച്ചൂ ...നീ എന്റെ മണ്ണപ്പം കണ്ടോ?" അമ്മു ചോദിച്ചു.
"ഞാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി."
"കൊള്ളാം കേട്ടോ ഹേ..ഹേ ഞാൻ മണ്ണപ്പം ഉണ്ടാക്കിയെ".  അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
" മിടുക്കിക്കുട്ടി".  അമ്മ അവളെ തലോടിക്കൊണ്ട് പറഞ്ഞു.
"അച്ചൂ ശബ്ദം ഉണ്ടാക്കല്ലേ അമ്മ കേട്ടാൽ വഴക്കു പറയും."  അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.
"ചേച്ചി ചെയ്തത് കണ്ടോ മോനെ നീ കൈകൾ വൃത്തിയായി കഴുകിയിട്ടു വന്നേ."
"അച്ചൂ...അമ്മൂ നിങ്ങൾ എവിടെയാ മക്കളെ ?  ഭക്ഷണം കഴിക്കാൻ വരൂ." അമ്മ അവരെ വിളിച്ചു.
"എന്തിനാ  അമ്മെ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുന്നത് . കൊറോണ വൈറസിനെ ഓടിക്കാനാണോ?"  അച്ചു അല്പം കുസൃതിയോടെ  ചോദിച്ചു.
"എടാ കൊച്ചു കള്ളാ നിനക്ക് എല്ലാം അറിയാം അല്ലെ? എന്നിട്ടാണോ നീ ഇങ്ങനെ ചെയ്തത്?” അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു.  മക്കളെ നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ട് എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ അടുക്കളയിലേക്കു നടന്നു വന്നു.
"നിങ്ങൾ ടി വി യിലും റേഡിയോയിലും പറയുന്നത് കേൾക്കുന്നില്ലേ?  നാമെല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് എന്ത് കൊണ്ടാണ് മോളെ?”
"കൊറോണ എന്ന മഹാമാരിയെ തടയാനല്ലേ അച്ഛാ?” അമ്മുക്കുട്ടി ചോദിച്ചു.
"ശരിയാണ്  നീ പറഞ്ഞത്.  പുറത്തിറങ്ങാതെ എല്ലാവരും വീട്ടിനുള്ളിൽ തന്നെ സുരക്ഷിതരായി കഴിഞ്ഞാലേ ഈ കൊറോണയെ നമുക്ക് ഓടിക്കാൻ കഴിയൂ.  കൂടാതെ നാം വ്യക്തിശുചിത്ത്വവും പരിസരശുചിത്ത്വവും പാലിക്കണം.  അമ്മ ദിവസവും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് നിങ്ങൾ കാണുന്നില്ലേ?  നിങ്ങൾ രണ്ടുപേരും അമ്മയെ സഹായിക്കാറുമുണ്ടല്ലോ.”
" ശരി ശരി എല്ലാവരും കയ്യും മുഖവും കഴുകി വന്നേ.  നല്ല ചൂടുള്ള ദോശയും സാമ്പാറും കഴിക്കാം.  നല്ല പോഷക സമൃദ്ധമായ ആഹാരവും ഈ കൊറോണ കാലത്തു നാം കഴിക്കണം കേട്ടോ.  വരൂ നമുക്ക് ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാം.”
"ശരി അമ്മേ "കുട്ടികൾ സന്തോഷത്തോടെ പറഞ്ഞു.
“stay home stay safe" അച്ഛൻ ചരിച്ചുകൊണ്ടു പറഞ്ഞു.
{{BoxBottom1
{{BoxBottom1
| പേര്= ആർദ്ര ആർ എസ്
| പേര്= ആർദ്ര ആർ എസ്
വരി 25: വരി 29:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
{{Verified|name=sreejithkoiloth}}
{{Verified|name=sreejithkoiloth| തരം=കഥ}}
21:47, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം
ഈ കൊറോണകാലത്ത്
അമ്മുവും അച്ചുവും മുറ്റത്തു മണ്ണപ്പം ചുട്ടു കളിക്കുകയാണ്.
"അച്ചൂ ...നീ എന്റെ മണ്ണപ്പം കണ്ടോ?" അമ്മു ചോദിച്ചു.
"കൊള്ളാം കേട്ടോ ഹേ..ഹേ ഞാൻ മണ്ണപ്പം ഉണ്ടാക്കിയെ". അച്ചു സന്തോഷം കൊണ്ട് തുള്ളിച്ചാടി.
"അച്ചൂ ശബ്ദം ഉണ്ടാക്കല്ലേ അമ്മ കേട്ടാൽ വഴക്കു പറയും." അമ്മു ശബ്ദം താഴ്ത്തി പറഞ്ഞു.
"അച്ചൂ...അമ്മൂ നിങ്ങൾ എവിടെയാ മക്കളെ ? ഭക്ഷണം കഴിക്കാൻ വരൂ." അമ്മ അവരെ വിളിച്ചു.
"അച്ചു നീ കൈ കഴുകാതെയാണോ ആഹാരം കഴിക്കാൻ വന്നത്? അമ്മു നീ കൈ കഴുകിയോ ?"
"ഞാൻ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകി."
" മിടുക്കിക്കുട്ടി". അമ്മ അവളെ തലോടിക്കൊണ്ട് പറഞ്ഞു.
"ചേച്ചി ചെയ്തത് കണ്ടോ മോനെ നീ കൈകൾ വൃത്തിയായി കഴുകിയിട്ടു വന്നേ."
"എന്തിനാ അമ്മെ ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകുന്നത് . കൊറോണ വൈറസിനെ ഓടിക്കാനാണോ?" അച്ചു അല്പം കുസൃതിയോടെ ചോദിച്ചു.
"എടാ കൊച്ചു കള്ളാ നിനക്ക് എല്ലാം അറിയാം അല്ലെ? എന്നിട്ടാണോ നീ ഇങ്ങനെ ചെയ്തത്?” അമ്മ ചിരിച്ചു കൊണ്ട് ചോദിച്ചു. മക്കളെ നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ കേട്ട് എന്ന് പറഞ്ഞു കൊണ്ട് അച്ഛൻ അടുക്കളയിലേക്കു നടന്നു വന്നു.
"നിങ്ങൾ ടി വി യിലും റേഡിയോയിലും പറയുന്നത് കേൾക്കുന്നില്ലേ? നാമെല്ലാവരും പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുന്നത് എന്ത് കൊണ്ടാണ് മോളെ?”
"കൊറോണ എന്ന മഹാമാരിയെ തടയാനല്ലേ അച്ഛാ?” അമ്മുക്കുട്ടി ചോദിച്ചു.
"ശരിയാണ് നീ പറഞ്ഞത്. പുറത്തിറങ്ങാതെ എല്ലാവരും വീട്ടിനുള്ളിൽ തന്നെ സുരക്ഷിതരായി കഴിഞ്ഞാലേ ഈ കൊറോണയെ നമുക്ക് ഓടിക്കാൻ കഴിയൂ. കൂടാതെ നാം വ്യക്തിശുചിത്ത്വവും പരിസരശുചിത്ത്വവും പാലിക്കണം. അമ്മ ദിവസവും നമ്മുടെ വീടും പരിസരവും വൃത്തിയാക്കുന്നത് നിങ്ങൾ കാണുന്നില്ലേ? നിങ്ങൾ രണ്ടുപേരും അമ്മയെ സഹായിക്കാറുമുണ്ടല്ലോ.”
" ശരി ശരി എല്ലാവരും കയ്യും മുഖവും കഴുകി വന്നേ. നല്ല ചൂടുള്ള ദോശയും സാമ്പാറും കഴിക്കാം. നല്ല പോഷക സമൃദ്ധമായ ആഹാരവും ഈ കൊറോണ കാലത്തു നാം കഴിക്കണം കേട്ടോ. വരൂ നമുക്ക് ഒരുമിച്ചു ഇരുന്നു ഭക്ഷണം കഴിക്കാം.”
"ശരി അമ്മേ "കുട്ടികൾ സന്തോഷത്തോടെ പറഞ്ഞു.
“stay home stay safe" അച്ഛൻ ചരിച്ചുകൊണ്ടു പറഞ്ഞു.
ആർദ്ര ആർ എസ്
4B ജി എൽ പി എസ് പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കഥ