"സെൻറ് ജോസഫ്‌സ് ജി .എച്.എസ് കറുകുറ്റി/അക്ഷരവൃക്ഷം/അവൻ കേമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' <center> <poem>' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= അവൻ കേമൻ | |||
| color= 3 | |||
}} | |||
<center> <poem> | <center> <poem> | ||
ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ | |||
മനുഷ്യൻ ഒന്നാമതായി ഓടുമ്പോൾ | |||
അതിലും വിദഗ്ദ്ധാനം ഒരുവൻ | |||
ലോകത്തിൻ നെറുകയിൽ നിന്ന് | |||
നിന്നെ പരിഹസിച്ചാക്ക്രോശിച്ചില്ലേ | |||
മനുഷ്യ നീയല്ലേ ഞാനാണ് വലുത് | |||
നിന്നെ "ലോക്ക് ഡൗൺ" ആക്കാൻ | |||
ഒരു "കൃമി"യെങ്കിലും | |||
ഞാൻ തന്നെ കേമൻ | |||
അംബരചുംബിയിൽ മുത്തമിടാൻ | |||
കുതിച്ചുപായുന്ന ബുദ്ധിരാക്ഷസ | |||
നിന്റെ കാലിനു ചങ്ങലയിട്ട | |||
ഇവനാണു കേമൻ" കൊറോണ " | |||
ഇവനെ വധിക്കാൻ നിനക്കാവുമോ? | |||
നിന്റെ ആയുധശേഖരത്തിനാകുമോ ? | |||
നിസ്സഹായൻ നീയൊന്നു മുട്ടുമടക്കുമോ? | |||
അതിലും കേമനാമോരുവാൻ താണിറങ്ങട്ടെ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= സിസ്റ്റർ ലേഖ ഗ്രേസ് അദ്ധ്യാപിക | |||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി | |||
| സ്കൂൾ കോഡ്= 25041 | |||
| ഉപജില്ല= അങ്കമാലി | |||
| ജില്ല= എറണാകുളം | |||
| തരം=കവിത | |||
| color=1 | |||
}} | |||
[[വർഗ്ഗം:അധ്യാപക രചനകൾ]] | |||
{{verification4| name=pcsupriya| തരം= കവിത }} |
21:14, 4 മേയ് 2020-നു നിലവിലുള്ള രൂപം
അവൻ കേമൻ
ശാസ്ത്രത്തിൻ അതിവിദദ്ധ ലോകത്തിൽ
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- എറണാകുളം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അധ്യാപക രചനകൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത