"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/അക്ഷരവൃക്ഷം/നമുക്കും നാടിനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 |തലക്കെട്ട്= '''നമുക്കും നാടിനും'' | color=1 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
| color=  1
| color=  1
}}
}}
{{Verified|name=Sathish.ss|തരം=കവിത}}

09:10, 25 ജനുവരി 2022-നു നിലവിലുള്ള രൂപം

'നമുക്കും നാടിനും

നമ്മുടെ കേരളം നമ്മുടെ നാട്
നാം വൃത്തിയായി സൂക്ഷിച്ചിടേണം
നാടെങ്ങും ഉണരേണം നാട്ടുകാരും ഉണരേണം
നമ്മുടെ കുട്ടികൾ നല്ലശീലങ്ങൾ പഠിക്കേണം
കെെകൾ നന്നായികഴുകേണം
നല്ല വസ്ത്രങ്ങൾ ധരിക്കേണം
നാടിനും വീടിനും നന്നായി വളരേണം
രോഗങ്ങളെയൊക്കെയും ഒാടിടേണം
നമ്മുടെ നാടിനായ് നമുക്കൊന്നിച്ചു നിൽക്കാം.

വെെഷ്ണവി എ എസ്
2 B ഗവ. എച്ച്. എസ്സ്.പ്ലാവൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 25/ 01/ 2022 >> രചനാവിഭാഗം - കവിത