"എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= മണ്ണിനും മനുഷ്യനും വേണ്ടി......' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എസ് വി എച്ച് എസ് എസ് ക്ളാപ്പന/അക്ഷരവൃക്ഷം/അതിജീവനം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last s...)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{BoxTop1
  | തലക്കെട്ട്= മണ്ണിനും മനുഷ്യനും വേണ്ടി...     
  | color=4
  }}


മനുഷ്യൻ്റെ ഏറ്റവും പ്രഥമികമായ ആവശൃങ്ങൾ മൂന്നാണ്-പ്രാണവായു, വെള്ളം, ഭക്ഷണം.ഇവയെല്ലാം നമ്മുടെ ചുറ്റുപാടിലെ മണ്ണിനെ ആശ്രയിച്ചിരിക്കുന്നു.മണ്ണിനും ജലത്തിനും ശുദ്ധവായുവിനും പ്രാധാന്യം നൽകാത്ത വികസനമാണ് ഇന്ന് നടക്കുന്നത്. മണ്ണിനെ നാം ശ്വാസം മുട്ടിച്ചു കൊല്ലുന്നൂ.കോൺക്രീറ്റ് മിനുക്കുന്നതാണ് നാടിന്റെ  പരിഷ്‌കാരമെന്നു വിചാരിച്ചു പണത്തിനു പിറകെ പായുന്നു.മണ്ണ് ജീവനാണ്.കോടാനുകോടി ജീവികളുടെ ആശ്രയമാണ്.അത് തിരിച്ചറിയാത്തതു കൊണ്ടാണ് പലപ്പോഴും നമ്മുടെ കൃഷി പരാജയമാകുന്നത് .മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യനും ആരോഗ്യം പ്രദാനം നൽകുന്നത്. മണ്ണിനെക്കുറിച്ച് പഠിക്കാതെ നമുക്കിനി ഒരടി മുന്നോട്ടു പോകാൻ കഴിയില്ല. ഒരോ വീട്ടുമുറ്റത്തും വേണം കൃഷി..
{{BoxTop1
  {{BoxBottom1
| തലക്കെട്ട് = അതിജീവനം
  | പേര്=ആർദ്ര. വി
| color= 5
  | ക്ലാസ്സ്=7D
}}
  | പദ്ധതി= അക്ഷരവൃക്ഷം
<center><poem>
  | വർഷം=2020
എവിടെനിന്നെവിടെനിന്നെത്തിയീ
  | സ്കൂൾ=എസ് വി എച്ച് എസ് എസ് ക്ളാപ്പന
ലോകം നടുക്കിടും വൻവിപത്ത്
  | സ്കൂൾ കോഡ്=41019
കേരംനിറ‍‍ഞ്ഞോരീകേരള നാടിന്ന്
  | ഉപജില്ല=കരുനാഗപ്പള്ളി
കൊറോണ തൻകരാള ഹസ്തങ്ങളിൽ
  | ജില്ല= കൊല്ലം
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു
  | തരം= ലേഖനം
പേടിവേണ്ട,പേടിവേണ്ട എന്ന
  | color=5
മന്ത്രമോതികൂടെയുണ്ടൊരായിരം
  }}
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ
കരുതലോടെ അകന്നിരിക്കാം
കരുത്തരായി മാറിടാം..
ശുചിത്വശീലംകാത്തിടാം
ജാഗ്രതയോടെ നമുക്ക്
കാത്തിടാം..അതിജീവിച്ചിടാം.
</poem></center>
{{BoxBottom1
| പേര്= ആർദ്ര വി
| ക്ലാസ്സ്= 7 D
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| സ്കൂൾ= എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
| സ്കൂൾ കോഡ്= 41019
| ഉപജില്ല= കരുനാഗപ്പള്ളി
| ജില്ല= കൊല്ലം
| തരം= കവിത
| color= 5
}}
{{Verification4|name=Kannankollam| തരം= കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

അതിജീവനം

എവിടെനിന്നെവിടെനിന്നെത്തിയീ
ലോകം നടുക്കിടും വൻവിപത്ത്
കേരംനിറ‍‍ഞ്ഞോരീകേരള നാടിന്ന്
കൊറോണ തൻകരാള ഹസ്തങ്ങളിൽ
ഞെരിഞ്ഞമരുന്നു...വിങ്ങിടുന്നു
പേടിവേണ്ട,പേടിവേണ്ട എന്ന
മന്ത്രമോതികൂടെയുണ്ടൊരായിരം
മാലാഖമാർ...ഒപ്പമുണ്ട് ടീച്ചറമ്മ
കരുതലോടെ അകന്നിരിക്കാം
കരുത്തരായി മാറിടാം..
ശുചിത്വശീലംകാത്തിടാം
ജാഗ്രതയോടെ നമുക്ക്
കാത്തിടാം..അതിജീവിച്ചിടാം.

ആർദ്ര വി
7 D എസ്സ്.വി.എച്ച്.എസ്സ് ക്ലാപ്പന
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത