"ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) ([[ജി.വി.എച്ച്.എസ്സ്.എസ്സ്. പയ്യോളി/അക്ഷരവൃക്ഷം/പരിസ്ഥിതി, ശ‍ുചിത്വം, രോഗപ്രതിരോധം, ഒര‍ു പരിപ്രേ...)
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:

'''"ഇരുണ്ട നിമിഷങ്ങളിലാണ് വെളിച്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.”      അരിസ്റ്റോട്ടിൽ'''
'''"ഇരുണ്ട നിമിഷങ്ങളിലാണ് വെളിച്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.”      അരിസ്റ്റോട്ടിൽ'''

ഇന്ന് ലോകമെമ്പാടുമുള്ള ജനത ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുന്ന വിഷയങ്ങളാണ് പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും. കോവിഡ് -19എന്ന നോവൽ കൊറോണ വൈറസ് അതിഭീകരമായി ലോകരാജ്യങ്ങളെയാകെ പിടിമുറുക്കുമ്പോൾ ഈ വിഷയങ്ങൾക്കേറെ പ്രസക്തിയേറുന്നു. പരസ്പര പൂരകങ്ങളായ ഈ വിഷയങ്ങളെ നമുക്ക് വിശദമായി പഠന വിധേയമാക്കാം.
ഇന്ന് ലോകമെമ്പാടുമുള്ള ജനത ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയും പഠനവിധേയമാക്കപ്പെടുകയും ചെയ്യുന്ന വിഷയങ്ങളാണ് പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും. കോവിഡ് -19എന്ന നോവൽ കൊറോണ വൈറസ് അതിഭീകരമായി ലോകരാജ്യങ്ങളെയാകെ പിടിമുറുക്കുമ്പോൾ ഈ വിഷയങ്ങൾക്കേറെ പ്രസക്തിയേറുന്നു. പരസ്പരപൂരകങ്ങളായ ഈ വിഷയങ്ങളെ നമുക്ക് വിശദമായി പഠനവിധേയമാക്കാം.

പരിസ്ഥിതി
'''പരിസ്ഥിതി'''

പ്രപഞ്ചത്തിൽ ജീവസാന്നിധ്യമുള്ള ഏക ആകാശഗോളം ഭൂമിയാണ്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഭൂമി നാമിന്ന‍ു കാണുന്ന രൂപത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായിത്തീർന്നത് നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ്.എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ പറയാം സമരസപ്പെട്ട് കഴിയുന്ന ജീവീയഘടകങ്ങളും അജീവിയഘടകങ്ങളും അവയുടെ ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. ജീവികളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. 1870ൽ ജർമൻ ജന്തു ശാസ്ത്രജ്ഞനായ "ഏണസ്റ്റ് ഹേക്കൽ" ആണ് "ഇക്കോളജി "എന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ട് വന്നത്. വർത്തമാന കാലത്ത് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വത്തോടെ കഴിയുന്നതാണ് സന്തുലിതമായ പരിസ്ഥിതി സങ്കൽപം.

പരിസ്ഥിതിയെക്കുറിച്ച് വളരെ ജാഗ്രത്തായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോക‍ുന്നത്. സമീപകാലത്ത് മനുഷ്യൻ യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു വരികയാണ് .അതുകൊണ്ട് തന്നെയാണ് പരിസ്ഥിതിയെന്നത് വലിയ തോതിൽ ചർച്ചക്ക് വിധേയമാകുന്നത്. മനുഷ്യന്റെ വികസന സങ്കല്പങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യഘടങ്ങളായ മണ്ണ്,വായു,ജലം, കാലാവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതി സംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ ആധുനിക മനുഷ്യന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ  ഉള്ള അണക്കെട്ട് നിർമ്മാണം , പ്രകൃതിദത്തമായ വനസമ്പത്ത് നശീകരണം, പ്രകൃതിയിലെ ജൈവ വൈവിധ്യത്തെ ദോഷകരമായി  ബാധിക്കുന്ന രാസ ഉൽപന്നങ്ങളുടെ ഉല്പാദനം , ആണവ പരീക്ഷണങ്ങൾ , രാസ-ജൈവ ആയുധങ്ങളുടെ പ്രയോഗം, മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന  ഖനന പ്രവർത്തനങ്ങൾ ,  മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടൽ തുടങ്ങി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്നും  മനുഷ്യൻ നിർബന്ധമായും പിറകോട്ടു പോകണം. "'''ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് , എന്നാൽ  അത്യാഗ്രഹത്തിനൊട്ടില്ലതാനും."''' പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കടമയാണ്. വന നശീകരണം, ആഗോളതാപനം , അമ്ല മഴ , കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങി സർവ്വതും പരസ്പര പൂരകങ്ങളാണ്.  പാടം നികത്തിയാലും, മണൽവാരി പുഴ നശിച്ചാലും  മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇന്ന് കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല, കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് പാരിസ്ഥിതികപ്രശ്നങ്ങൾക്ക് കാരണം. തൻെറ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാനാരംഭിച്ചു. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്കുവേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. ആധുനികകാലത്ത് പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻെറ ആവശ്യകതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് 1972ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തിൽ 1974 മുതൽ ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ തീരുമാനിച്ചതോടെ  പരിസ്ഥിതിയുടെ പ്രാധാന്യം ലോകം മുഴുവൻ അറിയിക്കാൻ നമുക്ക് സാധിച്ചു .

പ്രപഞ്ചത്തിൽ ജീവസാന്നിധ്യമുള്ള ഏക ആകാശഗോളം ഭൂമിയാണ്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഭൂമി നാമിന്നു കാണുന്ന രൂപത്തിൽ ജൈവവൈവിധ്യങ്ങളുടെ കലവറയായിത്തീർന്നത് നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ്. എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ പറയാം .സമരസപ്പെട്ട് കഴിയുന്ന ജീവീയഘടകങ്ങളും അജീവിയഘടകങ്ങളും അവയുടെ ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. ജീവികളും പ്രകൃതിയും തമ്മില‍ുള്ള സ‍ുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. 1870ൽ ജർമൻ ജന്തു ശാസ്ത്രജ്ഞനായ ഏണസ്റ്റ് ഹേക്കൽ ആണ് "ഇക്കോളജി" എന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ട് വന്നത്. വർത്തമാന കാലത്ത് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വത്തോടെ കഴിയുന്നതാണ് സന്തുലിതമായ പരിസ്ഥിതി സങ്കൽപം.

ശുചിത്വം
പരിസ്ഥിതിയെക്കുറിച്ച് വളരെ ജാഗ്രത്തായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകു ന്നത്. സമീപകാലത്ത് മനുഷ്യൻ യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു വരികയാണ് അതുകൊണ്ട് തന്നെയാണ് പരിസ്ഥിതിയെന്നത് വലിയ തോതിൽ ചർച്ചക്ക് വിധേയമാകുന്നത്. മനുഷ്യന്റെ വികസനസങ്കല്പങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യഘടങ്ങളായ മണ്ണ്,വായു,ജലം, കാലാവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്.പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതിസംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ ആധുനിക മനുഷ്യന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ  ഉള്ള അണക്കെട്ട് നിർമ്മാണം , പ്രകൃതിദത്തമായ വനസമ്പത്ത് നശീകരണം, പ്രകൃതിയിലെ ജൈവവൈവിധ്യത്തെ ദോഷകരമായി  ബാധിക്കുന്ന രാസ ഉൽപന്നങ്ങളുടെ ഉല്പാദനം , ആണവ പരീക്ഷണങ്ങൾ , രാസ-ജൈവ ആയുധങ്ങളുടെ പ്രയോഗം, മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന  ഖനന പ്രവർത്തനങ്ങൾ ,  മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടൽ തുടങ്ങി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്നും  മനുഷ്യൻ നിർബന്ധമായും പിറകോട്ടു പോകണം . "ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് , എന്നാൽ  അത്യാഗ്രഹത്തിനൊട്ടില്ലതാനും." പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കടമയാണ്. വനനശീകരണം, ആഗോളതാപനം , അമ്ലമഴ , കാലാവസ്ഥാവ്യതിയാനം, കുടിവെള്ളക്ഷാമം തുടങ്ങി സർവ്വതും പരസ്പരപൂരകങ്ങളാണ്.  പാടം നികത്തിയാലും  മണൽവാരി പുഴ നശിച്ചാലും  മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇന്ന് കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല, കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് പാരിസ്ഥിതികപ്രശ്നങ്ങൾക്ക് കാരണം. തൻെറ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാനാരംഭിച്ചു. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്കുവേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. ആധുനികകാലത്ത് പരിസ്ഥിതിസംരക്ഷിക്കേണ്ടതിൻെറ ആവശ്യകതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് 1972ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തിൽ 1974 മുതൽ ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ തീരുമാനിച്ചതോടെ  പരിസ്ഥിതിയുടെ പ്രാധാന്യം ലോകം മുഴുവൻ അറിയിക്കാൻ നമുക്ക് സാധിച്ചു .

പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .മനുഷ്യൻ സഞ്ചരിക്കുന്ന എല്ലാ പൊതുഇടങ്ങളിലും ഇന്ന് ശുചിത്വമില്ലായ്മ ഉണ്ട്നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല . ശുചിത്വത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പങ്ങൾ വളരെ വികലമാണ് രണ്ട് നേരം കുളിച്ചാൽ എല്ലാമായി എന്നതാണ് നമ്മുടെ ശുചിത്വ സങ്കല്പം. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വമെന്തെന്ന് നമുക്കറിയില്ല. സാക്ഷരതയുടേയും, ആരോഗ്യത്തിന്റെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുന്നിട്ടു നില്ക്കുമ്പോഴും പൊതു ശുചിത്വത്തിൽ നാം തോറ്റു പോകുന്നത്  നമ്മുടെ സാമൂഹ്യബോധമില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്.  വ്യക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ  എല്ലാവർക്കുമുണ്ട്. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞവരാണ് നാം. റോഡിൽ കെട്ടി നില്ക്ക‍ുന്ന മലിനജലം എല്ലാവരുടേയും കിണറിൽ എത്തി കിണർ ജലം മലിനമാകുമെന്നും, അതുപോലെ പുരയിടത്തിനു പുറത്തുള്ള മലിന ജലത്തിലും കൊതുക് വളരുമെന്നും അത് അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ശുചിത്വവും, പരിസര മലിനീകരണവും പരസ്പര ബന്ധിതമാണ്. ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ വിപത്താണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ മാലിന്യങ്ങൾ, പച്ചക്കറിയുടേയും പഴവർഗങ്ങളുടേയും മറ്റും മാലിന്യങ്ങൾ, മത്സ്യ മാംസാദികളുടെ മാലിന്യങ്ങൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നാം നിത്യവും കാണ‍ുന്ന കാഴ്ചയാണ്. ശുചിത്വമില്ലായ്മ ആവാസ വ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. കൂടാതെ ആധുനിക യന്ത്രവൽകൃത ലോകത്തിന് വലിയതോതിൽ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ശുചിത്വമില്ലായ്മയുടെ ആഘാതങ്ങൾ നാമേറ്റവും കൂടുതൽ അനുഭവിക്കുന്നത് പകർച്ചവ്യാധികളിലൂടെയാണ്. അവ വ്യാപകമായി ആവർത്തിക്കപ്പെടുമ്പോൾ മാനവരാശിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം ഉണ്ടാകും.വ്യക്തി ശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാധ്യമാണ്.അതിന് സമൂഹശുചിത്വബോധം വ്യക്തികൾക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം  മലിനമാക്കില്ല.അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും  ചെയ്യും.

'''ശുചിത്വം'''

രോഗ പ്രതിരോധം

പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു . വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .മനുഷ്യൻ സഞ്ചരിക്കുന്ന എല്ലാ പൊതുഇടങ്ങളിലും ഇന്ന് ശുചിത്വമില്ലായ്മ ഉണ്ട് നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല ശുചിത്വത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പങ്ങൾ വളരെ വികലമാണ് രണ്ട് നേരം കുളിച്ചാൽ എല്ലാമായി

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന്  പൊതുവെ പറയുന്നത്. രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരകാരണങ്ങളാലോ  ആവാം. പകർച്ചവ്യാധികൾ ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖമാണ്. ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാകാം. രോഗാതുരമായ അവസ്ഥ ഒരു  മനുഷ്യനിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. മനുഷ്യകുലത്തിന്റെ ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാൽ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള പകർച്ച വ്യാധികളെ അതിജീവിച്ചിട്ടുണ്ട് ചരിത്രത്തിൽ പകർച്ച വ്യാധികൾ നൽകിയ ആക‍ുലതകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് വസൂരി, കോളറ, മഞ്ഞപ്പിത്തം, പ്ലാഗ്, ടൈഫോയ്ഡ്, ക‍ുഷ്ഠം, ക്ഷയം, പോളിയോ, മലമ്പനി, മന്ത്,സാൻസ്, എയ്ഡ്സ്, എബോള, എച്ച് വൺ എൻവൺ, നിപ വൈറസ് തുടങ്ങി എണ്ണമറ്റ പകർച്ചവ്യാധികൾ ഈ പട്ടികയിൽ വര‍ും. ഇപ്പോഴിതാ '''കോവിഡ്--19''' എന്ന മഹാമാരിയും ഭീതി വിതയ്ക്കുന്നു.   '''ലുയിപാസ്റ്ററാണ്''' പകർച്ച വ്യാധിക്ക് കാരണം സൂക്ഷമജീവികളാണെന്ന്  ആദ്യമായി നിരീക്ഷിച്ചറിഞ്ഞത് . ആരോഗ്യ മേഖലയിൽ  ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വരവോടെയാണ്  രോഗം പരത്തുന്ന  അതിസൂക്ഷമങ്ങളായ  ജീവി വർഗങ്ങളെ കണ്ടെത്താൻ സാധിച്ചത് . ഇന്നും ഈ അസുഖങ്ങൾ മാനവരാശിക്ക് സമ്മാനിക്കുന്ന ദുരിതങ്ങളും ഭീതിയും ചില്ലറയല്ല. ആദ്യകാലത്ത് മനുഷ്യസഞ്ചാരം വളരെ കുറവായിരുന്നു. ഇന്ന് യാത്രകളുടെ ബാഹുല്യം ഒരു പ്രദേശത്തുനിന്ന് മറ്റൊരു  പ്രദേശത്തേക്കുള്ള രോഗ പകർച്ചയുടെ സാധ്യതയും വർധിപ്പിക്കുന്നു. പകർച്ചവ്യാധികൾക്ക് കാരണക്കാരായ സൂക്ഷ്മജീവികളെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞെങ്കിലും പ്രതിരോധ മുറകൾ തകർത്തെറിഞ്ഞ് ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും രോഗങ്ങൾ മനുഷ്യരേയും ജന്തുക്കളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.
പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരുന്നത് പല രീതിയിലാണ്. ചിലത് കൊതുകും ഈച്ചയും പോലുള്ള വാഹകർ വഴി, ചിലത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, ചിലത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെയും. വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുക, ഭക്ഷണം ഭദ്രമായി അടച്ചു സൂക്ഷിക്കുക - പ്രത്യേകിച്ച് എലികൾ പോലെയുള്ള ജീവികൾ കയറാനുള്ള സാഹചര്യം ഒഴിവാക്കുക, പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുക, ഡ്രൈഡേ ആചരിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴികൾ പോലുള്ള ശാസ്ത്രീയ രീതികളിൽ നിർമാർജനം ചെയ്യുക, പാകം ചെയ്യുന്നതും  കഴിക്കുന്നതുമെല്ലാം വൃത്തിയായി കഴുകിയ ശേഷം മാത്രം എടുക്കുക, തുറസസ്സായ സ്ഥലത്ത് തുപ്പുക, മലമൂത്രവിസർജ്ജനം നടത്തുക എന്നിവ ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പൊതുമര്യാദകൾ പാലിക്കുക, കടുത്ത പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ളപ്പോൾ കഴിവതും പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, കൊച്ചു കുട്ടികളെ അത്തരം ഇടങ്ങളിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക, അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുക, ശുചിത്വമില്ലെന്ന് തോന്നുന്നിടത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗിയുടെ അടുത്ത് പോവുന്നതിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക, മാസ്കും ഗ്ലൗസും ഉപയോഗിച്ച ശേഷം നിർദേശിച്ച ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, വാക്സിനുകൾ യഥാസമയം സ്വീകരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക, അശാസ്ത്രീയ ചികിത്സാ രീതികൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കേണ്ടതാണ്. സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും കൂടി ചെയ്യുമ്പോൾ ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ കഴിയും. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം ലോകത്തിലെ 187 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. നിലവിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുന്ന രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ശരീരസ്രവങളിൽ നിന്നാണ് രോഗം പകരുന്നത്. അത്കൊണ്ട്തന്നെ പരസ്പരസമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്നു. ലോകചരിത്രത്തിലിന്നേവരെ കടന്നുവന്നിട്ടുള്ള പകർച്ചവ്യാധികളെ തടയുന്നതിന് ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണ് കൊറോണയെ തുരത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക , കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടുക , പുറത്തിറങ്ങമ്പോൾ നിർബന്ധമായും മാസ്കുപയോഗിക്കുക സർവോപരി വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങി നമുക്ക് സാധ്യമാവുന്ന പ്രധിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടാൽ തന്നെ കൊറോണയുടെ വ്യപനത്തെ തടയാൻ കഴിയും . ഈ ലക്ഷ്യത്തോടെതന്നെയാണ് നമ്മുടെ  രാജ്യം ഇപ്പോൾ ലോക്ക് ഡൗണിൽ ‍‍തുടരുന്നത്.
ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ  അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

{{BoxBottom1

മാലിന്യങ്ങൾ, പച്ചക്കറിയുടേയും പഴവർഗങ്ങളുടേയും മറ്റും മാലിന്യങ്ങൾ, മത്സ്യമാംസാദികളുടെ മാലിന്യങ്ങൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നാം നിത്യവും കാണുന്ന കാഴ്ചയാണ്. ശുചിത്വമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. കൂടാതെ ആധുനിക യന്ത്രവൽകൃത ലോകത്തിന് വലിയതോതിൽ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ശുചിത്വമില്ലായ്മയുടെ ആഘാതങ്ങൾ നാമേറ്റവും കൂടുതൽ അനുഭവിക്കുന്നത് പകർച്ചവ്യാധികളിലൂടെയാണ്. അവ വ്യാപകമായി ആവർത്തിക്കപ്പെടുമ്പോൾ മാനവരാശിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു.ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം ഉണ്ടാകും.വ്യക്തി ശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാധ്യമാണ്.അതിന് സമൂഹശുചിത്വബോധം വ്യക്തികൾക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം  മലിനമാക്കില്ല.അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും  ചെയ്യും.

'''രോഗപ്രതിരോധം'''

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന്  പൊതുവെ പറയുന്നത്.രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരകാരണങ്ങളാലോ  ആവാം.പകർച്ചവ്യാധികൾ ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖമാണ്.ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാകാം.രോഗാതുരമായ അവസ്ഥ ഒരു  മനുഷ്യനിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. മനുഷ്യകുലത്തിന്റെ ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാൽ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള പകർച്ച വ്യാധികളെ അതിജീവിച്ചിട്ടുണ്ട് ചരിത്രത്തിൽ പകർച്ച വ്യാധികൾ നൽകിയ ആകുലതകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് വസൂരി,കോളറ, മഞ്ഞപ്പിത്തം,പ്ലാഗ്, ടൈഫോയ്ഡ്, കുഷ്ഠം, ക്ഷയം, പോളിയോ,മലമ്പനി,മന്ത്,സാൻസ്, എയ്ഡ്സ്, എബോള,എച്ച് വൺ എൻവൺ,നിപ വൈറസ് തുടങ്ങി എണ്ണമറ്റ പകർച്ചവ്യാധികൾ ഈ പട്ടികയിൽ വരും ഇപ്പോഴിതാ കോവിഡ്--19 എന്ന മഹാമാരിയും ഭീതി വിതയ്ക്കുന്നു . ലുയിപാസ്റ്ററാണ്  പകർച്ച വ്യാധിക്ക് കാരണം സൂക്ഷമജീവികളാണെന്ന്  ആദ്യമായി നിരീക്ഷിച്ചറിഞ്ഞത് ആരോഗ്യ മേഖലയിൽ  ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വരവോടെയാണ്  രോഗം പരത്തുന്ന  അതിസൂക്ഷമങ്ങളായ  ജീവിവർഗങ്ങളെ കണ്ടെത്താൻ സാധിച്ചത് ഇന്നും ഈ അസുഖങ്ങൾ മാനവരാശിക്ക് സമ്മാനിക്കുന്ന ദുരിതങ്ങളും ഭീതിയും ചില്ലറയല്ല  ആദ്യകാലത്ത് മനുഷ്യസഞ്ചാരം വളരെ കുറവായിരുന്നു ഇന്ന് യാത്രകളുടെ ബാഹുല്യം ഒരു പ്രദേശത്തുനിന്ന് മറ്റൊരു  പ്രദേശത്തേക്കുള്ള രോഗ പകർച്ചയുടെ സാധ്യതയും വർധിപ്പിക്കുന്നു. പകർച്ചവ്യാധികൾക്ക് കാരണക്കാരായ സൂക്ഷ്മജീവികളെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞെങ്കിലും പ്രതിരോധ മുറകൾ തകർത്തെറിഞ്ഞ് ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും രോഗങ്ങൾ മനുഷ്യരേയും ജന്തുക്കളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരുന്നത് പല രീതിയിലാണ്. ചിലത് കൊതുകും ഈച്ചയും പോലുള്ള വാഹകർ വഴി, ചിലത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, ചിലത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെയും. വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുക, ഭക്ഷണം ഭദ്രമായി അടച്ചു സൂക്ഷിക്കുക - പ്രത്യേകിച്ച് എലികൾ പോലെയുള്ള ജീവികൾ കയറാനുള്ള സാഹചര്യം ഒഴിവാക്കുക, പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുക, ഡ്രൈഡേ ആചരിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴികൾ പോലുള്ള ശാസ്ത്രീയ രീതികളിൽ നിർമാർജനം ചെയ്യുക, പാകം ചെയ്യുന്നതും  കഴിക്കുന്നതുമെല്ലാം വൃത്തിയായി കഴുകിയ ശേഷം മാത്രം എടുക്കുക, തുറസസ്സായ സ്ഥലത്ത് തുപ്പുക, മലമൂത്രവിസർജ്ജനം നടത്തുക എന്നിവ ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പൊതുമര്യാദകൾ പാലിക്കുക, കടുത്ത പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ളപ്പോൾ കഴിവതും പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, കൊച്ചു കുട്ടികളെ അത്തരം ഇടങ്ങളിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക, അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുക, ശുചിത്വമില്ലെന്ന് തോന്നുന്നിടത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗിയുടെ അടുത്ത് പോവുന്നതിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക, മാസ്കും ഗ്ലൗസും ഉപയോഗിച്ച ശേഷം നിർദേശിച്ച ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, വാക്സിനുകൾ യഥാസമയം സ്വീകരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക, അശാസ്ത്രീയ ചികിത്സാ രീതികൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കേണ്ടതാണ്. സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും കൂടി ചെയ്യുമ്പോൾ ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ കഴിയും. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം ലോകത്തിലെ 187 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. നിലവിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുന്ന രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ശരീരസ്രവങളിൽ നിന്നാണ് രോഗം പകരുന്നത്. അത്കൊണ്ട്തന്നെ പരസ്പരസമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്നു. ലോകചരിത്രത്തിലിന്നേവരെ കടന്നുവന്നിട്ടുള്ള പകർച്ചവ്യാധികളെ തടയുന്നതിന് ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണ് കൊറോണയെ തുരത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക , കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടുക , പുറത്തിറങ്ങമ്പോൾ നിർബന്ധമായും മാസ്കുപയോഗിക്കുക സർവോപരി വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങി നമുക്ക് സാധ്യമാവുന്ന പ്രധിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടാൽ തന്നെ കൊറോണയുടെ വ്യപനത്തെ തടയാൻ കഴിയും . ഈ ലക്ഷ്യത്തോടെതന്നെയാണ് നമ്മുടെ  രാജ്യം ഇപ്പോൾ ലോക്ക് ഡൗണിൽ ‍‍തുടരുന്നത്.

ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ  അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

{{BoxBottom1
| പേര്= പാർവണ .വി.എച്ച്
| പേര്= പാർവണ .വി.എച്ച്
| ക്ലാസ്സ്=  10 P
| ക്ലാസ്സ്=  10 P
വരി 51: വരി 32:
| color=    3
| color=    3

{{Verified|name=sreejithkoiloth|തരം=ലേഖനം}}

22:05, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി, ശ‍ുചിത്വം, രോഗപ്രതിരോധം, ഒര‍ു പരിപ്രേക്ഷ്യം

"ഇരുണ്ട നിമിഷങ്ങളിലാണ് വെളിച്ചത്തെക്കുറിച്ച് ചിന്തിക്കേണ്ടത്.” അരിസ്റ്റോട്ടിൽ
ഇന്ന് ലോകമെമ്പാടുമുള്ള ജനത ആഴത്തിൽ ചർച്ച ചെയ്യപ്പെടുകയും പഠന വിധേയമാക്കപ്പെടുകയും ചെയ്യുന്ന വിഷയങ്ങളാണ് പരിസ്ഥിതിയും ശുചിത്വവും രോഗപ്രതിരോധവും. കോവിഡ് -19എന്ന നോവൽ കൊറോണ വൈറസ് അതിഭീകരമായി ലോകരാജ്യങ്ങളെയാകെ പിടിമുറുക്കുമ്പോൾ ഈ വിഷയങ്ങൾക്കേറെ പ്രസക്തിയേറുന്നു. പരസ്പര പൂരകങ്ങളായ ഈ വിഷയങ്ങളെ നമുക്ക് വിശദമായി പഠന വിധേയമാക്കാം.

പരിസ്ഥിതി

പ്രപഞ്ചത്തിൽ ജീവസാന്നിധ്യമുള്ള ഏക ആകാശഗോളം ഭൂമിയാണ്. കോടാനുകോടി വർഷങ്ങൾ പഴക്കമുള്ള ഭൂമി നാമിന്ന‍ു കാണുന്ന രൂപത്തിൽ ജൈവ വൈവിധ്യങ്ങളുടെ കലവറയായിത്തീർന്നത് നിരന്തര പരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടാണ്.എന്താണ് പരിസ്ഥിതി എന്ന ചോദ്യത്തിന് നമുക്ക് ഇങ്ങനെ പറയാം സമരസപ്പെട്ട് കഴിയുന്ന ജീവീയഘടകങ്ങളും അജീവിയഘടകങ്ങളും അവയുടെ ചുറ്റുപാടുകളും ചേർന്നതാണ് പരിസ്ഥിതി. ജീവികളും പ്രകൃതിയും തമ്മിലുള്ള സുസ്ഥിര ബന്ധമാണ് പരിസ്ഥിതിയുടെ അടിസ്ഥാനം. 1870ൽ ജർമൻ ജന്തു ശാസ്ത്രജ്ഞനായ "ഏണസ്റ്റ് ഹേക്കൽ" ആണ് "ഇക്കോളജി "എന്ന പദം ആദ്യമായി പ്രയോഗത്തിൽ കൊണ്ട് വന്നത്. വർത്തമാന കാലത്ത് മനുഷ്യന്റെ അനിയന്ത്രിതമായ കടന്നുകയറ്റമില്ലാത്ത പ്രകൃതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയത്വത്തോടെ കഴിയുന്നതാണ് സന്തുലിതമായ പരിസ്ഥിതി സങ്കൽപം.

പരിസ്ഥിതിയെക്കുറിച്ച് വളരെ ജാഗ്രത്തായ ചർച്ചകൾ നടക്കുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോക‍ുന്നത്. സമീപകാലത്ത് മനുഷ്യൻ യാതൊരു ദയയുമില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്തു വരികയാണ് .അതുകൊണ്ട് തന്നെയാണ് പരിസ്ഥിതിയെന്നത് വലിയ തോതിൽ ചർച്ചക്ക് വിധേയമാകുന്നത്. മനുഷ്യന്റെ വികസന സങ്കല്പങ്ങൾ പരിസ്ഥിതിയുടെ അവിഭാജ്യഘടങ്ങളായ മണ്ണ്,വായു,ജലം, കാലാവസ്ഥ എന്നിവയുടെ സന്തുലിതാവസ്ഥയ്ക്ക് വലിയ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. പരിസ്ഥിതിവിജ്ഞാനത്തിൽ മനുഷ്യൻ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് പരിസ്ഥിതി സംരക്ഷണത്തിനാണ്. പരിസ്ഥിതിയെ സംരക്ഷിക്കാതെ ആധുനിക മനുഷ്യന് ഒരടി പോലും മുന്നോട്ടു പോകാൻ കഴിയില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയിൽ ഉള്ള അണക്കെട്ട് നിർമ്മാണം , പ്രകൃതിദത്തമായ വനസമ്പത്ത് നശീകരണം, പ്രകൃതിയിലെ ജൈവ വൈവിധ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസ ഉൽപന്നങ്ങളുടെ ഉല്പാദനം , ആണവ പരീക്ഷണങ്ങൾ , രാസ-ജൈവ ആയുധങ്ങളുടെ പ്രയോഗം, മനുഷ്യർക്കും മൃഗങ്ങൾക്കും നാശമുണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾ , മാംസത്തിനും ചർമ്മത്തിനും മറ്റുമായി മൃഗങ്ങളെ വേട്ടയാടൽ തുടങ്ങി പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്നും മനുഷ്യൻ നിർബന്ധമായും പിറകോട്ടു പോകണം. "ആവശ്യത്തിനുള്ളതെല്ലാം ഭൂമിയിലുണ്ട് , എന്നാൽ അത്യാഗ്രഹത്തിനൊട്ടില്ലതാനും." പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രമല്ല സമൂഹത്തിന്റെ കടമയാണ്. വന നശീകരണം, ആഗോളതാപനം , അമ്ല മഴ , കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം തുടങ്ങി സർവ്വതും പരസ്പര പൂരകങ്ങളാണ്. പാടം നികത്തിയാലും, മണൽവാരി പുഴ നശിച്ചാലും മാലിന്യക്കൂമ്പാരങ്ങൾ കൂടിയാലും കുന്നിടിച്ചാലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ച്ചപ്പാടുകൾ മാറ്റപ്പെടേണ്ടതാണ്. ഇന്ന് കാലാവസ്ഥയിൽ ഗണ്യമായി വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചൂട് സഹിക്കാൻ കഴിയുന്നില്ല, കുടിവെള്ളം കിട്ടാത്ത അവസ്ഥയിലേക്കു നീങ്ങുന്നു. ഈ കാഴ്ച നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്.

മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യമാണ് പാരിസ്ഥിതികപ്രശ്നങ്ങൾക്ക് കാരണം. തൻെറ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധതിരിക്കുമ്പോഴുണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്താൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാനാരംഭിച്ചു. പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ, ജീവിതരീതി നമുക്കുവേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ സാധ്യമല്ല. ആധുനികകാലത്ത് പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻെറ ആവശ്യകതയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് 1972ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ചേർന്ന ലോകരാജ്യങ്ങളുടെ സമ്മേളനത്തിൽ 1974 മുതൽ ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കാൻ തീരുമാനിച്ചതോടെ പരിസ്ഥിതിയുടെ പ്രാധാന്യം ലോകം മുഴുവൻ അറിയിക്കാൻ നമുക്ക് സാധിച്ചു .

ശുചിത്വം

പ്രാചീന കാലം മുതൽ തന്നെ നമ്മുടെ പൂർവികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവർ ആയിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകൾ വ്യക്തമാക്കുന്നു .ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവർ ആയിരുന്നു നമ്മുടെ പൂർവികർ .ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിന് ആയാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ് .മാത്രമല്ല ആരോഗ്യാവസ്ഥ ശുചിത്വാവസ്ഥയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം .മനുഷ്യൻ സഞ്ചരിക്കുന്ന എല്ലാ പൊതുഇടങ്ങളിലും ഇന്ന് ശുചിത്വമില്ലായ്മ ഉണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു .അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല . ശുചിത്വത്തെക്കുറിച്ച് നമുക്കുള്ള സങ്കല്പങ്ങൾ വളരെ വികലമാണ് രണ്ട് നേരം കുളിച്ചാൽ എല്ലാമായി എന്നതാണ് നമ്മുടെ ശുചിത്വ സങ്കല്പം. സ്വന്തം വീടിനപ്പുറത്തേക്ക് ശുചിത്വമെന്തെന്ന് നമുക്കറിയില്ല. സാക്ഷരതയുടേയും, ആരോഗ്യത്തിന്റെയും കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മുന്നിട്ടു നില്ക്കുമ്പോഴും പൊതു ശുചിത്വത്തിൽ നാം തോറ്റു പോകുന്നത് നമ്മുടെ സാമൂഹ്യബോധമില്ലായ്മ ഒന്നുകൊണ്ടു മാത്രമാണ്. വ്യക്തി ശുചിത്വമുണ്ടായാൽ ശുചിത്വമായി എന്ന തെറ്റിദ്ധാരണ എല്ലാവർക്കുമുണ്ട്. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞവരാണ് നാം. റോഡിൽ കെട്ടി നില്ക്ക‍ുന്ന മലിനജലം എല്ലാവരുടേയും കിണറിൽ എത്തി കിണർ ജലം മലിനമാകുമെന്നും, അതുപോലെ പുരയിടത്തിനു പുറത്തുള്ള മലിന ജലത്തിലും കൊതുക് വളരുമെന്നും അത് അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു.

ശുചിത്വവും, പരിസര മലിനീകരണവും പരസ്പര ബന്ധിതമാണ്. ശുചിത്വമില്ലായ്മയ്ക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. മാലിന്യപ്രശ്നം ഇന്ന് നാം നേരിടുന്ന, നമ്മൾ തന്നെ സൃഷ്ടിക്കുന്ന ഒരു വലിയ വിപത്താണ്. ഉദാഹരണമായി അടുക്കള മാലിന്യം എടുക്കാം. കഴിച്ച ആഹാരത്തിന്റെ മാലിന്യങ്ങൾ, പച്ചക്കറിയുടേയും പഴവർഗങ്ങളുടേയും മറ്റും മാലിന്യങ്ങൾ, മത്സ്യ മാംസാദികളുടെ മാലിന്യങ്ങൾ അങ്ങനെ നിത്യവും ഒരു അടുക്കളയിൽ തന്നെ ധാരാളം മാലിന്യങ്ങൾ ഉണ്ടാകുന്നു. ഈ മാലിന്യങ്ങളൊക്കെയും നാം സാധാരണ പറമ്പിലേക്ക് വലിച്ച് എറിയുകയാണ് പതിവ്. അന്യന്റെ പറമ്പിലേക്ക് വലിച്ചെറിയുന്നവരും കുറവല്ല. അത് അവിടെക്കിടന്ന് ചീഞ്ഞളിഞ്ഞ് കാക്കയും മറ്റും കൊത്തി വലിച്ച് കിണറ്റിലും തടാകങ്ങളിലും മറ്റും കൊണ്ടിട്ട് അനാരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് നാം നിത്യവും കാണ‍ുന്ന കാഴ്ചയാണ്. ശുചിത്വമില്ലായ്മ ആവാസ വ്യവസ്ഥയെ തകർക്കുന്നു. തന്മൂലം അവിടുത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. കൂടാതെ ആധുനിക യന്ത്രവൽകൃത ലോകത്തിന് വലിയതോതിൽ ഭീഷണിയായിക്കൊണ്ടിരിക്കുകയാണ് ഇലക്ട്രോണിക് മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും. ശുചിത്വമില്ലായ്മയുടെ ആഘാതങ്ങൾ നാമേറ്റവും കൂടുതൽ അനുഭവിക്കുന്നത് പകർച്ചവ്യാധികളിലൂടെയാണ്. അവ വ്യാപകമായി ആവർത്തിക്കപ്പെടുമ്പോൾ മാനവരാശിയുടെ അസ്ഥിത്വം ചോദ്യം ചെയ്യപ്പെടുന്നു. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാൽ പൊതുശുചിത്വം ഉണ്ടാകും.വ്യക്തി ശുചിത്വം സാധ്യമാണെങ്കിൽ സാമൂഹ്യശുചിത്വവും സാധ്യമാണ്.അതിന് സമൂഹശുചിത്വബോധം വ്യക്തികൾക്കുണ്ടാകണം.അതുണ്ടായാൽ ഒരു വ്യക്തിയും വ്യക്തി ശുചിത്വത്തിനോ ഗാർഹിക ശുചിത്വത്തിനോ വേണ്ടി പരിസരം മലിനമാക്കില്ല.അവരവരുണ്ടാക്കുന്ന മാലിന്യം അവരവർ തന്നെ സംസ്കരിക്കുകയും അതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയും പൊതുസ്ഥലങ്ങളിലെയും സ്ഥാപനങ്ങളിലെയും ശുചിത്വമില്ലായ്മക്കെതിരെ പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

രോഗ പ്രതിരോധം

ശരീരത്തിന്റെയോ മനസ്സിന്റെയോ അനാരോഗ്യകരമായ അവസ്ഥയെയാണ് രോഗം എന്ന് പൊതുവെ പറയുന്നത്. രോഗമുണ്ടാകുന്നത് ബാഹ്യകാരണങ്ങളാലോ ആന്തരകാരണങ്ങളാലോ ആവാം. പകർച്ചവ്യാധികൾ ബാഹ്യരോഗകാരികൾ കാരണമുണ്ടാകുന്ന അസുഖമാണ്. ശരീരത്തിനുള്ളിലെ തന്നെ സംവിധാനങ്ങളുടെ കുഴപ്പത്താൽ രോഗമുണ്ടാകാം. രോഗാതുരമായ അവസ്ഥ ഒരു മനുഷ്യനിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു. മനുഷ്യകുലത്തിന്റെ ഇന്നേവരെയുള്ള ചരിത്രം പരിശോധിച്ചാൽ വിവിധ ഘട്ടങ്ങളിൽ പലതരത്തിലുള്ള പകർച്ച വ്യാധികളെ അതിജീവിച്ചിട്ടുണ്ട് ചരിത്രത്തിൽ പകർച്ച വ്യാധികൾ നൽകിയ ആക‍ുലതകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് വസൂരി, കോളറ, മഞ്ഞപ്പിത്തം, പ്ലാഗ്, ടൈഫോയ്ഡ്, ക‍ുഷ്ഠം, ക്ഷയം, പോളിയോ, മലമ്പനി, മന്ത്,സാൻസ്, എയ്ഡ്സ്, എബോള, എച്ച് വൺ എൻവൺ, നിപ വൈറസ് തുടങ്ങി എണ്ണമറ്റ പകർച്ചവ്യാധികൾ ഈ പട്ടികയിൽ വര‍ും. ഇപ്പോഴിതാ കോവിഡ്--19 എന്ന മഹാമാരിയും ഭീതി വിതയ്ക്കുന്നു. ലുയിപാസ്റ്ററാണ് പകർച്ച വ്യാധിക്ക് കാരണം സൂക്ഷമജീവികളാണെന്ന് ആദ്യമായി നിരീക്ഷിച്ചറിഞ്ഞത് . ആരോഗ്യ മേഖലയിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വരവോടെയാണ് രോഗം പരത്തുന്ന അതിസൂക്ഷമങ്ങളായ ജീവി വർഗങ്ങളെ കണ്ടെത്താൻ സാധിച്ചത് . ഇന്നും ഈ അസുഖങ്ങൾ മാനവരാശിക്ക് സമ്മാനിക്കുന്ന ദുരിതങ്ങളും ഭീതിയും ചില്ലറയല്ല. ആദ്യകാലത്ത് മനുഷ്യസഞ്ചാരം വളരെ കുറവായിരുന്നു. ഇന്ന് യാത്രകളുടെ ബാഹുല്യം ഒരു പ്രദേശത്തുനിന്ന് മറ്റൊരു പ്രദേശത്തേക്കുള്ള രോഗ പകർച്ചയുടെ സാധ്യതയും വർധിപ്പിക്കുന്നു. പകർച്ചവ്യാധികൾക്ക് കാരണക്കാരായ സൂക്ഷ്മജീവികളെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞെങ്കിലും പ്രതിരോധ മുറകൾ തകർത്തെറിഞ്ഞ് ഇന്നും പുതിയ രൂപത്തിലും ഭാവത്തിലും രോഗങ്ങൾ മനുഷ്യരേയും ജന്തുക്കളേയും വേട്ടയാടിക്കൊണ്ടിരിക്കുന്നു.

പകർച്ചവ്യാധികളുടെ വ്യാപനം തടയാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുകയാണ് ചെയ്യേണ്ടത്. പകർച്ചവ്യാധികൾ പകരുന്നത് പല രീതിയിലാണ്. ചിലത് കൊതുകും ഈച്ചയും പോലുള്ള വാഹകർ വഴി, ചിലത് ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും, ചിലത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് വായുവിലൂടെയും. വെള്ളം തിളപ്പിച്ചാറിച്ച് ഉപയോഗിക്കുക, ഭക്ഷണം ഭദ്രമായി അടച്ചു സൂക്ഷിക്കുക - പ്രത്യേകിച്ച് എലികൾ പോലെയുള്ള ജീവികൾ കയറാനുള്ള സാഹചര്യം ഒഴിവാക്കുക, പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യങ്ങൾ ബോധപൂർവം ഒഴിവാക്കുക, ഡ്രൈഡേ ആചരിക്കുക, ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റ് കുഴികൾ പോലുള്ള ശാസ്ത്രീയ രീതികളിൽ നിർമാർജനം ചെയ്യുക, പാകം ചെയ്യുന്നതും കഴിക്കുന്നതുമെല്ലാം വൃത്തിയായി കഴുകിയ ശേഷം മാത്രം എടുക്കുക, തുറസസ്സായ സ്ഥലത്ത് തുപ്പുക, മലമൂത്രവിസർജ്ജനം നടത്തുക എന്നിവ ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പൊതുമര്യാദകൾ പാലിക്കുക, കടുത്ത പനിയും മറ്റ് രോഗ ലക്ഷണങ്ങളുമുള്ളപ്പോൾ കഴിവതും പൊതുസ്ഥലങ്ങളിൽ പോകുന്നത് ഒഴിവാക്കുക, കൊച്ചു കുട്ടികളെ അത്തരം ഇടങ്ങളിൽ കൊണ്ടുപോകുന്നത് ഒഴിവാക്കുക, അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുക, ശുചിത്വമില്ലെന്ന് തോന്നുന്നിടത്തു നിന്നുള്ള ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക, രോഗിയുടെ അടുത്ത് പോവുന്നതിന് മുൻപും പിൻപും കൈകൾ നന്നായി കഴുകുക, മാസ്കും ഗ്ലൗസും ഉപയോഗിച്ച ശേഷം നിർദേശിച്ച ഇടങ്ങളിൽ മാത്രം നിക്ഷേപിക്കുക, വാക്സിനുകൾ യഥാസമയം സ്വീകരിക്കുക, സ്വയം ചികിത്സ ഒഴിവാക്കുക, അശാസ്ത്രീയ ചികിത്സാ രീതികൾ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ മാർഗങ്ങൾ അവലംബിക്കേണ്ടതാണ്. സർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുകയും കൂടി ചെയ്യുമ്പോൾ ഒരു പരിധി വരെ നമുക്ക് പകർച്ചവ്യാധികൾ നിയന്ത്രിക്കാൻ കഴിയും. 2019 ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് നാല് മാസത്തിനകം ലോകത്തിലെ 187 രാജ്യങ്ങളിലേക്ക് വ്യാപിച്ച് കഴിഞ്ഞു. നിലവിൽ ലക്ഷക്കണക്കിന് ആളുകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുന്ന രോഗം ജീവനെടുത്തവരുടെ എണ്ണം ഒരു ലക്ഷത്തോടടുക്കുന്നു. ശരീരസ്രവങളിൽ നിന്നാണ് രോഗം പകരുന്നത്. അത്കൊണ്ട്തന്നെ പരസ്പരസമ്പർക്കത്തിലൂടെ രോഗവ്യാപനം വർധിക്കുന്നു. ലോകചരിത്രത്തിലിന്നേവരെ കടന്നുവന്നിട്ടുള്ള പകർച്ചവ്യാധികളെ തടയുന്നതിന് ലോകത്താകമാനമുള്ള ആരോഗ്യ പ്രവർത്തകർ നടത്തിയിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു രീതിയിലാണ് കൊറോണയെ തുരത്താൻ നാം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പരിസരശുചിത്വവും വ്യക്തിശുചിത്വവും പാലിക്കുക , കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെങ്കിലും വൃത്തിയായി കഴുകുക , തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും മൂടുക , പുറത്തിറങ്ങമ്പോൾ നിർബന്ധമായും മാസ്കുപയോഗിക്കുക സർവോപരി വ്യക്തികൾ തമ്മിൽ സാമൂഹിക അകലം പാലിക്കുക തുടങ്ങി നമുക്ക് സാധ്യമാവുന്ന പ്രധിരോധ പ്രവർത്തനങ്ങളിലേർപ്പെട്ടാൽ തന്നെ കൊറോണയുടെ വ്യപനത്തെ തടയാൻ കഴിയും . ഈ ലക്ഷ്യത്തോടെതന്നെയാണ് നമ്മുടെ രാജ്യം ഇപ്പോൾ ലോക്ക് ഡൗണിൽ ‍‍തുടരുന്നത്.

ആരോഗ്യമുള്ള ജനത ഒരു രാഷ്ട്രത്തിന്റെ സമ്പത്താണ്. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം ഇവ മൂന്നും പരസ്പര ബന്ധിതമാണ്. ഇവ മൂന്നും സന്തുലിതമായ അവസ്ഥയിൽ മുന്നോട്ടുപോകുമ്പോൾ മാത്രമാണ് ആരോഗ്യമുള്ള ഒരു സമൂഹം സൃഷ്ടിക്കപ്പെടുന്നത്. പരിസ്ഥിതിസംരക്ഷണത്തിലൂന്നിയ ആരോഗ്യ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. നമ്മുടെ പൂർവ്വികർ നമുക്ക് പകർന്നുതന്ന ഭൂമിയെ യാതൊരു പോറലുമേൽപ്പിക്കാതെ വരും തലമുറകളിലേക്ക് കൈമാറേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ശാസ്ത്രീയമായ ശുചിത്വ സംസ്കാരത്തിലൂടെ ആരോഗ്യപൂർണ്ണമായ നവലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

പാർവണ .വി.എച്ച്
10 P ജി.വി.എച്ച്.എസ്.എസ്. പയ്യോളി. ,
മേലടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം