"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Yearframe/Header}}
ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്. ബി. എസ്. ഓലശ്ശേരിയിൽ വിവിധ വർഷങ്ങളിൽ നൽകിയ പ്രവർത്തനങ്ങൾ അതാത് വർഷങ്ങളിൽ ക്ലിക്ക് ചെയ്തു കൊണ്ട് കാണാം
==പാഠ്യേതര പ്രവർത്തനങ്ങളും ദിനാചരണങ്ങളും==


=<div style=" border-bottom:2px solid #00FF00;border-top:2px solid #ce0000;text-align:left;color:#006400;"><font size=6>'<big>'<big><big>'''''പാഠ്യേതര പ്രവർത്തനങ്ങൾ -2019-2020''''''</big></big></big></font></div>=
*[[{{PAGENAME}}/2024-25|2024-25]]


==<font color=purple><big><big><big>ക്ലബ്ബ് പ്രവർത്തനങ്ങൾ</big></big></big></font>==
*[[{{PAGENAME}}/2023-24|2023-24]]
             
*[[{{PAGENAME}}/2022-23|2022-23]]
*[[{{PAGENAME}}/2021-22|2021-22]]


=<big><big>ബോധവൽക്കരണ ക്ലാസ്സ്</big></big>=
*[[{{PAGENAME}}/2020-21|2020-21]]


<big><big>1. COVID-19 ബോധവൽക്കരണ ക്ലാസ്സ്</big></big>
*[[{{PAGENAME}}/2019-20|2019-20]]


13-02-2020 ന് അസംബ്ലിയിൽ കൊറോണ വൈറസ് ബാധ വിഷയത്തിൽ നാം എടുക്കേണ്ട ജാഗ്രത, മുൻകരുതലുകൾ എന്നിവയെക്കുറിച്ച് കൊടുമ്പ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജ്യോതി മേരി ക്ലാസ്സെടുത്തു.ചുമ വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,തുമ്മൽ വരുമ്പോൾ തൂവാല ഉപയോഗിക്കണം,കൈകൾ സോപ്പ് ഉപയോഗിച്ച കഴുകണം,എന്നീ ഉപദേശങ്ങൾ നൽകി
*[[{{PAGENAME}}/2018-19|2018-19]]


[[ചിത്രം:21361covid.jpg|300px]]  
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


<big><big>2.സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്</big>
*[[{{PAGENAME}}/സോഷ്യൽ മീഡിയ @ എസ്.ബി.എസ്|സോഷ്യൽ മീഡിയ @ എസ്.ബി.എസ്]]
 
സീനിയർ ബേസിക് സ്കൂൾ ഓലശ്ശേരിയിൽ സർപ്പവിഷബാധ-ബോധവൽക്കരണ ക്ലാസ്സ്  26-11-2019 ന് സംഘടിപ്പിച്ചു.ശാന്തിഗിരി മെഡിക്കൽകോളേജിലെ അസോസിയേറ്റ് പ്രൊഫസ്സർ ഡോക്ടർ വിഷ്ണവിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ സംഘടിപ്പിച്ചത്.കുുട്ടികൾക്കും രക്ഷിതാക്കൾക്കുമായാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.പാമ്പ് കടിയേറ്റാൽ എടുക്കേണ്ട പ്രഥമശുശ്രൂഷ,  മുൻകരുതലുകൾ , തുടർചികിത്സ എന്നിവയെക്കുറിച്ച് വിശദമായി പ്രതിപാദിച്ചു ഡോക്ടർ വിഷ്മുവിനോടൊപ്പം  സീനിയർ മെ‍ഡിക്കൽ വിദ്യാർത്ഥികളായ ഗോകുൽ മാധവ്, നിവേദ, ആരതി എന്നിവർ പവർ പായിന്റ് പ്രസന്റേഷൻ അവതരിപ്പിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് ക്ലാസ്സ് നടന്നത് ആദ്യഘട്ടത്തിൽ വിഷ പാമ്പുകളേയും വിഷമില്ലാത്ത പാമ്പുകളേയും പരിചയപ്പെടുത്തി രണ്ടാം ഘട്ടത്തിൽ കടിച്ച പാടു നോക്കി വിഷപാമ്പാണോ അല്ലയോ എന്ന് തിരിച്ചറിയുന്നതിനും വ്യത്യസ്ഥ പാമ്പുകളുടെ വിഷം ഏത് അവയവത്തിനെയാണ് ബാധിക്കുന്നത് എന്നും മൂന്നാമത്തെ ഘട്ടത്തിൽ പാമ്പ് കടിച്ചാൽ എന്തെല്ലാം ചെയ്യണം ചെയ്യരുത് എന്ന് ക്ലാസ്സെടുത്തു  ഹെഡ്മാസ്റ്റർ വേണുഗോപാലൻ എച്ച്,സ്കൂൾ മാനേജർ ശ്രീ.കെ.വി രാമലിംഗം,പി.ടി.എ പ്രസി‍ഡന്റ് എ മാധവൻ, എം.പി.ടി.എ പ്രസി‍ഡന്റ് രജിത എന്നിവർ പ്രസംഗിച്ചു.സ്റ്റാഫ് സെക്രട്ടറി ആർ സതീഷ് നന്ദി പറ‍ഞ്ഞു
 
[[ചിത്രം:21361snake.jpg|300px]] || [[ചിത്രം:21361snake2.jpg|300px]] || [[ചിത്രം:21361snake3.jpg|300px]] 
 
<big><big>3. ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്</big></big>
 
ശാന്തിഗിരി ആയൂർവേദ മെഡിക്കൽ കോളേജിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് ആർദ്രം പദ്ധതിയുടെ ഭാഗമായി സൗജന്യ ആരോഗ്യ പരിശോധന ,ബോധവൽക്കരണ ക്ലാസ്സ് എന്നിവയുടെ ഉദ്ഘാടനം ശാന്തിഗിരി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.ശ്രീ.നാഗഭൂഷണം നിർവ്വഹിച്ചു ,കുട്ടികളുടെ ആരോഗ്യ പരിശോധന ,വിഷൻ ടെസ്റ്റ്, യോഗാ ക്ലാസ്സ്, രക്ഷിതാക്കൾക്കുളള ബോധവൽക്കരണ ക്ലാസ്സ് എന്നിവയുണ്ടായിരുന്നു
 
[[ചിത്രം:21361Arogya.jpg|300px]] || [[ചിത്രം:21361Arogya1.jpg|300px]] || [[ചിത്രം:21361Arogya2.jpg|300px]]

14:53, 25 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപാടിനനുഗുണമായി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാടും പ്രവർത്തന പദ്ധതികളും ഇതിനു വേണ്ടി ആസൂത്രണം ചെയ്യുന്നു. ക്ലാസ്സുകൾ പൂർണ്ണമായും സാങ്കേതികവിദ്യ സൗഹൃദ ക്ലാസ്സുകളായി മാറുകയാണ് കുട്ടികളെ മാറ്റത്തിനനുസരിച്ച് ആധുനിക രീതിയിലുള്ള പരിശീലനം നൽകപ്പെടുന്ന തരത്തിലാണ് അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്. ബി. എസ്. ഓലശ്ശേരിയിൽ വിവിധ വർഷങ്ങളിൽ നൽകിയ പ്രവർത്തനങ്ങൾ അതാത് വർഷങ്ങളിൽ ക്ലിക്ക് ചെയ്തു കൊണ്ട് കാണാം

പാഠ്യേതര പ്രവർത്തനങ്ങളും ദിനാചരണങ്ങളും