"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| link-2          = {{PAGENAME}}/പ്രവർത്തനങ്ങൾ 2018-19
| link-2          = {{PAGENAME}}/പ്രവർത്തനങ്ങൾ 2018-19
| tab-2              =  <big>'''പ്രവർത്തനങ്ങൾ 2018-19'''</big>
| tab-2              =  <big>'''പ്രവർത്തനങ്ങൾ 2018-19'''</big>
| link-3        = {{PAGENAME}}/പ്രവർത്തനങ്ങൾ 2019-20
| tab-3              =  <big>'''പ്രവർത്തനങ്ങൾ 2019-20'''</big>
}}
}}


'''പ്രവർത്തനങ്ങൾ 2021-22'''
=ദേശീയ റോൾ പ്ലേ മത്സരം =
ദേശീയ റോൾ പ്ലേ മത്സരം മരം നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിട്ടായിരുന്നു അയച്ചത് . ഒമ്പതാം ക്ലാസിലെ സഞ്ജന, സനുഷ, മനുശ്രീ  തുടങ്ങിയവരാണ് ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ പേഴ്സണൽ സേഫ്റ്റി അടിസ്ഥാനമാക്കി റോൾപ്ലേ അവതരിപ്പിച്ചത്
=തിരികെ വിദ്യാലയത്തിലേക്ക് =
തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .


<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #92b5ff,#92b5ff); padding:0.4em 0.4em 0.2em 0.2em; color:#000075;text-align:left;font-size:200%; font-weight:bold;"><center>പ്രവർത്തനങ്ങൾ 2019-20</center></div>
=പ്രവർത്തനങ്ങൾ 2020-21=


[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,കവിതകൾ|'''കവിതകൾ''']]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ|'''കവിതകൾ''']]


[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ,ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ചിത്രങ്ങൾ|'''ചിത്രങ്ങൾ''']]
=സ്കൂൾ വാർഷികാഘോഷം=
==സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം==  
2019 -20 വർഷത്തെ സ്കൂൾ വാർഷികാഘോഷം ബഹു ഡെപ്യൂട്ടി മേയർ ശ്രീ. രാഖി രവികുമാർ നിർവഹിച്ചു.തദവസരത്തിൽ സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി ഉദ്ഘാടനം. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി, ശ്രീ ജി.സുധാകരൻ നായർ നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറി.
=പുരാവസ്തു പ്രദർശനം =
സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.
അഞ്ചാം ക്ലാസിലെ ചരിത്രത്തിലേയ്ക്ക് എന്ന യൂണിറ്റിന്റെ തുടർ പ്രവർത്തനമായി നവംബർ 7-ന് സ്കൂൾ തല പുരാവസ്തു പ്രദർശനം നടത്തി. ഒന്നു മുതൽ 7 വരെ ക്ലാസുകളിലെ കുട്ടികൾ പങ്കെടുത്തു. 7 C യിലെ ജോയൽ. J. S-ന് ഒന്നാം സ്ഥാനം ലഭിച്ചു. പുരാതന കാലത്ത് മനുഷ്യൻ ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും കുട്ടികൾ പ്രദർശനത്തിന് വയ്ക്കൂ കയുണ്ടായി.
=വാർത്താ ചിത്രപ്രദർശനം=
ഏഴാം ക്ലാസിലെ 'ഗാന്ധിജിയും സ്വാതന്ത്ര്യ സമരവും എന്ന യൂണിറ്റിന്റെ ഭാഗമായി ഒക്ടോബർ ആദ്യവാരം ഒരു വാർത്താ ചിത്ര പ്രദർശനം up ss ക്ലബ്ബ് നടത്തി : ഗാന്ധിജിയുടെ ജീവിതത്തിലെയും സ്വാതന്ത്ര്യ സമരത്തിലെയും പ്രധാന സംഭവങ്ങൾ ചിത്രങ്ങളിലൂടെയും വാർത്തകളിലൂടെയും കുട്ടികൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
=സ്കൂൾ കലോത്സവം=
<gallery>
44050 19 10 51.JPG||യുവജനോത്സവം
44050 19 10 52.JPG||യുവജനോത്സവം
44050 19 10 53.JPG||യുവജനോത്സവം
44050 19 10 59.JPG||യുവജനോത്സവം
44050 19 10 55.JPG||യുവജനോത്സവം
44050 19 10 57.JPG||യുവജനോത്സവം
44050 19 10 60.JPG||യുവജനോത്സവം
44050 19 10 56.JPG||യുവജനോത്സവം


</gallery>
വെങ്ങാനൂർ പഞ്ചായത്ത്തല സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ്
വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച് എസ് എസ്സിൽ നിർവ്വഹിച്ചു.


=പൂക്കളം=
[https://online.fliphtml5.com/oaoqk/bpit/| ദൃശ്യങ്ങൾ]




<gallery>
|}
44050 19 9 1.JPG|പൂക്കളം
44050 19 9 2.JPG|പൂക്കളം
</gallery>


=വിജ്ഞാനോത്സവം=
=ജൂൺ 19 വായനദിനം</center></div>=
2019-20അധ്യയന വർഷത്തിലെസ്കൂൾ തല വിജ്ഞാനോത്സവ മത്സരം 20.8. 2019 ചൊവ്വാഴ്ച 2.00 മണി മുതൽ 3.30 വരെ നടക്കുകയുണ്ടായി.പീരിയോഡിക് ടേബിളിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് കൂടുതൽ ഉൾപ്പെടുത്തിയിരുന്നത്.ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുതകുന്ന ചോദ്യങ്ങൾ കുട്ടികളെ വിജ്ഞാന കുതുകികളാക്കി
വായനദിനം ഉദ്ഘാടനം ചെയ്തത്, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും പണിക്കർ സാറിൻ്റെ മകനുമായ ബാലഗോപാൽ സർ ആയിരുന്നു.' സ്കൂൾ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിൽ പി എൻ പണിക്കർ കോർണർ സ്ഥാപിക്കാനായി പുസ്തകങ്ങളും  നലകിയിരുന്നു. പുസ്തകാസ്വാദന  ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നു. അതിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഉറപ്പു നല്കി. LP, UP, Hട തലത്തിൽ തയാറാക്കിയ ഓരോ വീഡിയേയും ഒന്നിനൊന്ന് മികവു നേടി.
|}
{|style="margin: 0 auto;"


=ജൈവകൃഷിക്ക് മാതൃകയായി കുരുന്നുകള്=
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">
വെങ്ങാനൂ൪: ഗവ.മോഡൽ വെങ്ങാനൂർ സ്കൂളിൽ എൽ.
പി കുട്ടികളുടെ നേതൃത്വത്തിൽ തുടക്കമിട്ട പച്ചക്കറിത്തോ
ട്ടം വൻവിജയം. ആദ്യ വിളവെടുപ്പ്ഓണത്തിനാവുമെന്നാ
ണ് കുട്ടികൾ പറയുന്നത്. സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടം എന്ന ആശയം കുട്ടികൾ അദ്ധ്യാപകനോടു പറയുകയും
അദ്ധ്യാപകന്റെ സഹായത്തോടെ ആ പദ്ധതിക്ക് തുട
ക്കം കുറിക്കുകയും ചെയ്തു.ചെടികൾക്ക് വെള്ളമൊഴിക്കാ
നും കീടങ്ങളെ തുരത്താനും ഓരോ ദിവസം ഓരോരുത്ത
ർക്കാണ് ചുമതല. വെണ്ട,ചീര,മുളക്,കത്തിരി തുടങ്ങീ നിരവധി പച്ചക്കറികൾ സ്ക്കൂൾ വളപ്പിൽ നിന്നുതന്നെ ലഭിക്കുന്നു."പ്രകൃതി സംരക്ഷണം കുട്ടികളിലൂടെ" എന്ന ആശയത്തോടെയാണ് ഈ പച്ചക്കറിത്തോട്ടം പ്രവ൪
ത്തിച്ച് വരുന്നത്.ഇപ്പോൾ ഹൈസ്ക്കുൾ കുട്ടികളും അവരെ സഹായിക്കുന്നുണ്ട്.
=കുട്ടികർഷകർക്ക് പ്രചോദനവുമായി കർഷകദിനം =
വെങ്ങാനൂർ: വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ തിരുമുറ്റത്ത് ചിങ്ങം ഒന്നാം തീയതി കർഷകദിനം ആചരിച്ചു. സ്ക്കൂളിലെ മുൻ അധ്യാപകനായ ശ്രീ. സോമസുന്ദരൻ സാർ ദീപം തെളിയിച്ച് പരിപാടി ഉത്ഘാടനം ചെയ്തു. അദ്ദേഹം ജൈവ കൃഷിയെപറ്റിയും ജൈവ വള നിർമ്മണത്തെപ്പറ്റിയും ലളിതമായി കുട്ടികൾക്ക് ക്ലാസെടുത്തു.രണ്ടാം ക്ലാസിലെ കൊച്ചു കൂട്ടുകാരി കുമാരി ആദിത്യ മുരുകൻ മനോഹരമായ നാടൻ പാട്ട് അവതരിപ്പിച്ചു. തുടർന്ന് സ്ക്കൂൾ ഗായക സംഘമവതരിപ്പിച്ച കൊയ്ത്തു പാട്ട് ചടങ്ങിന് മാറ്റുകൂട്ടി.
=കോഴിക്കുഞ്ഞ് വിതരണം =
ജില്ലാ പഞ്ചായത്തിൻ്റേയും മൃഗസംരക്ഷണവകുപ്പിൻ്റേയും ആഭിമുഖ്യത്തിൽ 'കുഞ്ഞു കരങ്ങളിൽ കോഴിക്കുഞ്ഞ് ' പദ്ധതിയുടെ ഉദ്ഘാടനം ,കോവളം MLA അഡ്വ. M വിൻസൻ്റ് നിർവഹിച്ചു. 50  കുട്ടികൾക്ക് കോഴിക്കുഞ്ഞുങ്ങൾ വിതരണം ചെയ്തു.
=ഐ ടി മേള വിജയകരമായി..........=
വെങ്ങാനൂർ:കുട്ടികളിൽ കംമ്പ്യൂട്ടറിന്റെ മാസ്മരികലോകം തുറന്നുകാട്ടികൊണ്ട് ഗവ. മോഡൽ എച്ച്, എസ്,എസ്,വെങ്ങാനൂർ.കംമ്പ്യൂട്ടറുകളുടേയും ഉന്നത ടെക്നോളജികളുടേയും ലോകത്താണ് നാം ഇന്ന്, അതിനാൽ തന്നെ കുട്ടികളിലും ഹൈടെക്ക് ഉപയോഗിച്ച് എങ്ങനെയൊക്കെ പഠിക്കാം എന്ന  തീവ്ര പരിശ്രമത്തിലാണ് സർക്കാരും. ഈ ഒരു സാഹചര്യത്തിലും എങ്ങനെയൊക്കെ വിദ്യാർത്ഥികളെ പഠിപ്പിക്കണമെന്നതിന്റെ  I T  മേള പ്രാരംഭം കുറിച്ചതും അത് ഉന്നതവിജയത്തിലേക്ക് കുതിക്കുകയും ചെയ്തു എന്നത് നമുക്ക് അഭിമാനകരവുമാണ്.
Presentation, Animation, Scratch  Gaming,Digital Painting, മുതലായ പരിപാടികൾ സംഘടിപ്പിക്കുകയും അതോടെ I T മേള കലാശിക്കുകയും ചെയ്തു. നിരവധിപേർ വിജയികളാകുകയും ചെയ്തു. ശ്രീമതി: P. R. ദീപ ടീച്ചറാണ് I T മേളയ്ക്ക് നേതൃത്വം വഹിച്ചത്.ഈ പ്രവർത്തനങ്ങളിലൂടെ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികളിലെ I T പ്രഗൽഭരെ കണ്ടെത്താനും സാധിച്ചു. ടെക്നിക്കൽ ലോകം വിദ്യാർത്ഥികളുടെ മുന്നിൽ കാഴ്ചവെച്ചുകൊണ്ടു I T മേളയുടെ പ്രവർത്തനങ്ങളും മത്സരങ്ങളും അരങ്ങേറി.


=പ്രളയബാധിതർക്ക് താങ്ങും തണലുമായി വിദ്യാർത്ഥികൾ=
=ജൂൺ 5 - പരിസ്ഥിതി ദിനം=
വെങ്ങാന‍ൂർ:
പ്രളയം ബാധിച്ച സംസ്ഥാനങ്ങളിലേക്ക് അവശ്യസാധനങ്ങൾ നൽകിക്കൊണ്ട് വിദ്യാ‍ർത്ഥികൾ അവരുടെ കുഞ് കുഞ് ആവശ്യങ്ങൾ നിറവേറ്റി.പ്രളയത്തിൽ നിന്നും കരകയറാനുളള അവരു‍‍‍ടെ നിസ്സഹായ അവസ്ഥയെ പരിഗണിച്ചു കൊണ്ട്, നമുക്ക് കഴിയുന്ന രീതിയിൽ ആവശ്യ സാധനങ്ങൾ കൈമാറി.
 
= നന്മ വിതറി നല്ല പാഠം=
ഗവ.മോഡൽഹയർസെക്കന്റെറിസ്ക്കൂൾ അങ്കണത്തിൽ മലയാളമനോരമയുടെ 'നല്ല പാഠം' പദ്ധതിയുടെ ഉത്ഘാടനം നടന്നു. സ്ക്കൂൾ അസംബ്ലിയിൽ പ്രിയങ്കരിയായ ഹെഡ് മിസ്ട്രസ് ശ്രീമതി. ബി.കെ. കല.ടീച്ചർ ഉത്ഘാടനകർമ്മം നിർവഹിച്ചു.തിരമാല ആർത്തിരമ്പി വന്നപ്പോൾ വീടുകൾ നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തപ്പെട്ട സഹോദരൻമാരെ രക്ഷിക്കാൻ നമ്മുടെ സ്ക്കൂളിനാൽ കഴിയുന്നസഹായം ചെയ്യാൻ 'നല്ല പാഠം' നേതൃത്വത്തിന് സാധിച്ചു. വളരെ ചെറിയ സഹായം ആശിച്ചവർക്ക് നമ്മൾ ഒന്നിച്ച് പ്രതീക്ഷിച്ചതിൽ അപ്പുറമുള്ള സഹായം നൽകാൻ സാധിച്ചു. കേരളമാകെ പ്രളയജലത്തിൽ മുങ്ങിനിവർന്നപ്പോൾ കൈപിടിച്ചുയർത്താൻഒരു കൈ സഹായം നൽകാൻ നേതൃത്വം നൽകിയതും 'നല്ല പാഠം' പദ്ധതിയാണ്. നമ്മുടെ സ്ക്കൂളിനെ ഒരു കളക്ഷൻ സെന്ററാക്കി; നാട്ടുകാരുടെ പങ്കാളിത്തം ഉറപ്പുവരുത്തി പ്രളയത്തിൽപ്പെട്ടവരെ സഹായിക്കാൻ നേതൃത്വം നൽകിയവർക്കഭിനന്ദനം പ്രവഹിച്ചു.സ്ക്കൂളിലെ എല്ലാപേരും കേരളത്തിന്റെ ദയനീയത മനസ്സിലാക്കി പ്രവർത്തിക്കാൻ 'നല്ല പാഠം' ഒരവസരം നൽകി.
 
=രക്തസാക്ഷികളെ സ്മരിച്ച് സ്ക്കൂൾ വിദ്യാർത്ഥികൾ=
വെങ്ങാനൂർ: വെങ്ങാനൂർ  ഗവ. മോഡൽ എച്ച്. എസ്. എസ് സ്ക്കൂളിൽ അതിവിപുലമായ രീതിയിൽ സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ഹിരോഷിമ, നാഗസാക്കി ദിനം ആചരിക്കുകയുണ്ടാ യി. ഇന്നലെ രാവിലെ 9:30 ന് ആരംഭിച്ച യോഗത്തിൽ നെയ്യാറ്റിൻകര ബി.ആർ.സി യിലെ അധ്യാപകപരിശീലകനായ ശ്രീ.കെ.ജോൺ വിശിഷ്ടാതിഥിയായി എത്തി. സ്ക്കൂളിലെ എസ്. എസ്. ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു ഈ യോഗം. വിശിഷ്ടാതിഥിയായ ശ്രീ. കെ. ജോൺ യുദ്ധങ്ങളെക്കുറിച്ചും ഹിരോഷിമയുടെയും നാഗസാക്കിയുടെയും പ്രാധാന്യത്തെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. എസ്. എസ്. ക്ലബ്ബിലെ കുട്ടികൾ യുദ്ധത്തിനെതിരെയുള്ള വിവിധ പോസ്റ്ററുകളും ചാർട്ടുകളും പ്ലക്ക് കാർഡുകളും തയ്യാറാക്കി.
കൂടാതെ സഡാക്കോ സസാക്കി എന്ന ബാലികയുടെ ഓർമ്മയ്ക്കായി സഡാകോ കൊക്കുകൾ ഉണ്ടാക്കി കുട്ടികൾ സ്കൂളിനെ അലങ്കരിച്ചു. ഈ മഹായുദ്ധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ മെഴുകുതിരികൾ കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ഏറ്റു ചൊല്ലി. ഇതിനോടനുബന്ധിച്ച് ഹിരോഷിമ,നാഗസാക്കി യുദ്ധത്തിൽ രക്തസാക്ഷകളായ നിരവധിയാളുകളുടെ
ഓർമ്മയ്ക്കായി സ്ക്കൂളിൽ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചു. കുട്ടികൾ കത്തിച്ച മെഴുകുതിരികൾ ഈ രക്തസാക്ഷി സ്മൃതി മണ്ഡപത്തിനു ചുറ്റും സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ഹിരോക്ഷിമ,നാഗസാക്കിയുടെ പ്രാധാന്യത്തെ ചൂട്ടിക്കാട്ടി വിദ്യാർത്ഥികൾ ഒരു നാടകം അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ  മത്സരങ്ങളുടെ സമ്മാനദാനവും നടന്നു.
ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി.ബി.കെ.കല ടീച്ചർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. സുരേഷ് കുമാർ സർ നന്ദി അറിയിച്ചു. എസ്.എസ്. ക്ലബിന്റെ അധ്യാപകരായ ശ്രീ.സുനിൽ സർ, ശ്രീ. സുരേഷ് സർ ,ശ്രീമതി. വാഹിദ ടീച്ചർ തുടങ്ങിയവർ ഈ യോഗത്തിൽ നേതൃത്വം നൽകി.
 
 
 
=സ്വാതന്ത്യദിനം അവിസ്മരണീയ അനുഭവം=
വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഈ വർഷത്തെ സ്വാതന്ത്യദിനാഘോഷം ഏവർക്കും അവിസ്മരണീയ അനുഭവമായി.രാവിലെ 8:45-ന് സ്ക്കൂൾ പ്രിൻസിപ്പൽ ശ്രീമതി. റാണി ടീച്ച‍ർ ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. പി. റ്റി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാർ സാർ സ്വാതന്ത്യദിന സന്ദേശം നൽകി. ബാലരാമപുരം സർക്കിൾ ഇൻസ്പെക്ടർ മുഖ്യ അതിഥിയായെത്തി. തുടർന്ന് വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. ഇംഗ്ലീഷ് ക്ലബ്ബിലെ വിദ്യാർത്ഥിനികൾ അവതരിപ്പിച്ച 'വന്ദേമാതരം ദൃഷ്യാവിഷ്കാരം' ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
=ക്ലാസ് പിടിഎ=
ഈ വർഷത്തെ ആദ്യ ക്ലാസ് പിടിഎ മീറ്റിംഗ് ആഗസ്റ്റ് മാസം രണ്ടാം തീയതി ഒന്നു  മുതൽ പത്തു വരെയുള്ള എല്ലാ ക്ലാസുകളിലും നടന്നു. ഉച്ചയ്ക്ക് രണ്ട് രണ്ടുമണിക്ക്  ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ യോഗങ്ങൾ ആരംഭിച്ചു.ധാരാളം രക്ഷിതാക്കൾ പങ്കെടുത്തു.  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹൈടെക് ക്ലാസ് ലീഡർമാരുടെ സഹായത്തോടെ.  യൂണിറ്റ് ടെസ്റ്റിന്റെ    മാർക്ക് ഷീറ്റ് തയ്യാറാക്കി നൽകിയിരുന്നു.


പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട്  '''"നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ "''' എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെയും കൃഷികൾ നടത്തുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും അയച്ചു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കാളികളായി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സവിശേഷത. പോസ്റ്റർ, ചിത്രരചന, ഉപന്യാസം, എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ പ്രത്യേകം വീഡിയോകൾ തയാറാക്കി.
<gallery>
<gallery>
44050 8_13.JPG||ക്ലാസ് പിടിഎ മീറ്റിംഗ്
44050 20 9 4.jpg|ഹെഡ്മിസ്ട്രസ്സ് വിത്തു നൽകി പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
44050 8_12.JPG||ക്ലാസ് പിടിഎ മീറ്റിംഗ്
44050 20 9 1.jpg|കഴിഞ്ഞവർഷം നട്ട വൃക്ഷത്തൈ യോടൊപ്പം
44050 8_10.JPG||ക്ലാസ് പിടിഎ മീറ്റിംഗ്
44050 20 9_3.jpg|ചിത്രരചനാ മത്സരത്തിൽ നിന്ന്
44050 8_11.JPG||ക്ലാസ് പിടിഎ മീറ്റിംഗ്
44050 20 9 5.jpg|ഒരു തൈ നടാം
44050 20 9 2.jpg|200px|ഒരു തൈ നടാം
</gallery>
</gallery>
[https://www.youtube.com/watch?v=Rwal94BI8pE&list=PLYX38mREpKnSNBafocUIUU-5utz2KZ2m4&index=2&t=0s| യു പി വിഭാഗം പരിസ്ഥിതി ദിന പരിപാടികൾ‍‍‍]








{|style="margin: 0 auto;"
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #aabbcc); font-size:98%; text-align:justify; width:95%; color:black;">


=അച്ചടക്കം എസ്.പി.സി.യിലൂടെ=
=ജൂൺ 1 -പ്രവേശനോത്സവം=
വെങ്ങാനൂർ: വെങ്ങാനൂർ ഗവ.മോഡൽ എച്ച്.എസ്.എസ്.ന്റെ അച്ചടക്കത്തിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് ഉണർവേകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്.2019-20 അധ്യായന വർഷത്തിൽ പ്രവർത്തനമാരംഭിച്ച എസ്.പി.സി.യുടെ ഉദ്ഘാടനം 24-07-2019ബുധനാഴ്ച്ച രാവിലെ 10 മണിക്ക് സ്ക്കൂൾ അങ്കണത്തിൽ വച്ച് ശ്രീ.എം. വിൻസന്റ് (ബഹു. കോവളം എം.എൽ.എ )നിർവഹിച്ചു. ഇതിൽ 20 ആൺകുട്ടികളും 20 പെൺകുട്ടികളും അംഗങ്ങളായിട്ടുണ്ട്. അധ്യാപകരായ ശ്രീ.സന്തോഷ് (സി.പി.ഒ) സാറും ശ്രീമതി. അഞ്ജു ഗോപാൽ (എ.സി. പി.ഒ.)ടീച്ചറും നേതൃത്വം വഹിക്കുന്നു.
 
=ചാന്ദ്രദിനം=
വെങ്ങാനൂർ: മാനത്തെ വിസ്മയമായ അമ്പിളിമാമനിൽ മനുഷ്യൻ ആദ്യമായി ഇറങ്ങിയ ജൂലൈ 21ചാന്ദ്രദിനമായി ആഘോഷിച്ചു.ഇതിനോടനുബന്ധിച്ച് സ്കൂൾതല ക്വിസ്, പോസ്റ്റർ  രചന നടത്തുകയുണ്ടായി.
=ഓർമ്മച്ചെപ്പ്....=
ചാവടിനട:    ഗവ.മോഡൽഹയ൪സെക്കന്ററി സ്കൂളിലെ 9B ക്ളാസിലെ കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക അരുൺ ദാസ് പ്രകാശനം ചെയ്തു.കുട്ടികളെ വായനയുടെ വാതായനങ്ങളിലേക്ക്          കൈപിടിച്ചുയ൪ത്തുന്ന എഴുത്തിന്റെ ലോകത്തക്ക് എത്തിക്കുവാൻ ശ്രമിക്കുന്ന ഒാ൪മ്മചെപ്പ്..... സുനിൽ സാറിന്റെയും കുട്ടികളുടെയും ബാല്യ ‍കാല സ്മരണകളാണ് .
 
=സ്വർണ്ണനാണയം നേടിയ ഭാഗ്യശാലി=
വെങ്ങാനൂർ:പുസ്തകത്തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ച കുട്ടികളിൽ നിന്നും നറുക്കെടുപ്പിലൂടെ സ്വർണ്ണനാണയം
നേടിയ ഭാഗ്യശാലി-അഞ്ച് എ യിലെ ആതിര.കെ.പി. ക്ക് അഭിനന്ദനങ്ങൾ!!!!
 
=പുസ്തകശേഖരണത്തിന് പുസ്തകത്തൊട്ടിൽ=
 
വെങ്ങാനൂർ:വെങ്ങാനൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിൽ വായന പക്ഷാചരണത്തോ ടനുബന്ധിച്ച് എൽ.പി. വിഭാഗത്തിലെ ക്ലാസ്സ് റൂം ലൈബ്രറി നവീകരണത്തിന്റെ ഭാഗമായി കുട്ടികളിൽ നിന്നും ബാലസാഹിത്യ പുസ്തങ്ങൾ ശേഖരക്കുന്നതിനായി 'പുസ്തകത്തൊട്ടിൽ' തയ്യാറാക്കി. തൊട്ടിലിൽ നിക്ഷേപിക്കുന്ന പുസ്തകങ്ങൾക്ക് അപ്പോൾ തന്നെ ടോക്കൺ നൽകി. പുസ്തകം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് വിഴിഞ്ഞം അഞ്ചന ജുവല്ലറി നൽകുന്ന സ്വർണ്ണനാണയമാണ് സമ്മാനമായി നൽകുന്നത്.


=വായനയുടെ വെളിച്ചമേകി നൻമയുടെ മനസ്സുകൾ=
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം  ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.
വെങ്ങാനൂർ:2019-20 അധ്യായനവർഷത്തിൽ ഗവ. മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ വായനാവാരത്തോടനുബന്ധിച്ച് കേരള കൗമുദിയുടെയും മലയാള മനോരമയുടെയും വിതരണോത്ഘാടനം  സ്കൂളിൽ നടത്തുകയുണ്ടായി. വീടുകളിൽ വാർത്താസൗകര്യം ഇല്ലാത്താവർ ഉണ്ടെന്നുമനസ്സിലാക്കി സ്ക്കൂൾ അധികൃതരും സോമതീരം റിസോർട്ടിന്റെ മാനേജിങ് ഡിറക്റ്ററും ചേർന്ന് ദിവസേന സ്ക്കൂളിൽ പത്ത് പത്രങ്ങൾ നൽകി വാർത്താസൗകര്യം ഒരുക്കി നൽകുമെന്ന് അറിയിച്ചു.കുട്ടികളിലെ വായന പ്രോത്സാഹിപ്പിക്കുന്നതിൽ വർത്തമാനപത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കി സുമനസ്സുകളുടെ സഹായത്താൽ പത്രവിതരണസംരംഭം നടക്കുകയാണ്. പുല്ലാനിമുക്ക് ഗുരുവായൂരപ്പൻ അസോസിയേഷൻ ഡിറക്റ്ററും സ്പോൺസർ ചെയ്ത് ഹെഡ് മിസ്സ്ട്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ സംരംഭം വിജയകരമായി കൊണ്ടുപോകുന്നത് കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുവാൻ  സഹായിക്കും 


=പ്രവേശനോത്സവം ഉത്സവമാക്കി ഗവ. മോഡൽ എച്ച്. എസ്. എസ്. വെങ്ങാനൂ‍ർ =
=<div style="border-top:1px solid #ff4c85; border-bottom:1px solid #ff4c85;background-image: linear-gradient(to right, #ff4c85,#89bbe1); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>അക്ഷരവൃക്ഷം 2020</center></div>=
വെങ്ങാനൂർ ജൂൺ 6: 2019-20 അധ്യായന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം പ്രൗഢഗംഭീരത്തോടെ നടത്തുകയുണ്ടായി. ബാലരാമപുരം ബിആർസിയുടെ നേതൃത്വത്തിലുള്ള പ്രവേശനോത്സവം ജില്ലാ പഞ്ചായത്തംഗം ശ്രീമതി ലതാകുമാരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ശ്രീ. സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലരാമപുരം ബിആർസിയിലെ അംഗങ്ങളും സ്കൂൾ പി.ടി.എ ,എം.പി.ടി.എ. അംഗങ്ങളും പങ്കെടുത്തു.. വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ശ്രീകല, വെെസ് പ്രസിഡന്റ് .ശ്രീ.വെങ്ങാനൂർ സതീഷ്, വാർഡ് മെമ്പർ ശ്രീമതി. മിനി വേണുഗോപാൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ചടങ്ങിന്റെ മാറ്റുകൂട്ടി. പ്രവേശനോത്സവഗാനവും അതിന്റെ ദൃഷ്യാവിഷ്കാരവും എടുത്തുപറയേണ്ട ഒരു കലാപരിപാടിയായിരുന്നു. അതോടൊപ്പം 2019 മാർച്ചിൽ നടന്ന എസ്എസ് എൽ സി,പ്ലസ്റ്റു പരീഷയ്ക്കു ഉന്നതവിജയം കരസ്ഥമാ  ക്കിയവർക്കും എൽ.എസ്.എസ്., യു.എസ്.എസ്. നേടിയവർക്കും കൈരളി വിജ്ഞാന പരീക്ഷയ്ക്കു മികച്ച വിജയം നേടിയർക്കുമുള്ള പുരസ്കാരങ്ങൾ സമ്മാനിക്കു കയുണ്ടായി. ഒന്നാം ക്ലാസിലേക്കെത്തിയ കുരുന്നുകളെ അക്ഷരദീപം തെളിയിച്ച് ക്ലാസ്സിൽ പ്രവേശിപ്പിച്ചു. ഏവർക്കും കണ്ണിനും കാതിനും കുളിർമ പകരുന്ന ഒരു അനുഭവമായി മാറി ഈ വർഷത്തെ പ്രവേശനോത്സവം.
[[പ്രമാണം:44050_2020_4_4.jpeg|thumb|140px|left|വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു]]
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം.
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.<br />
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/Activities/അധ്യാപകരുടെ സൃഷ്ടികൾ|അധ്യാപകരുടെ സൃഷ്ടികൾ]]                 
*[[ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം|വിദ്യാർത്ഥികളുടെ സൃഷ്ടികൾ]]
|}

15:16, 30 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പ്രവർത്തനങ്ങൾ 2017-18പ്രവർത്തനങ്ങൾ 2018-19പ്രവർത്തനങ്ങൾ 2019-20

പ്രവർത്തനങ്ങൾ 2021-22

ദേശീയ റോൾ പ്ലേ മത്സരം

ദേശീയ റോൾ പ്ലേ മത്സരം മരം നാഷണൽ പോപ്പുലേഷൻ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ നടത്തിയ നാഷണൽ റോൾപ്ലേ മത്സരത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി 6 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആയിട്ടായിരുന്നു അയച്ചത് . ഒമ്പതാം ക്ലാസിലെ സഞ്ജന, സനുഷ, മനുശ്രീ തുടങ്ങിയവരാണ് ഇംഗ്ലീഷ് അധ്യാപകരുടെ നേതൃത്വത്തിൽ പേഴ്സണൽ സേഫ്റ്റി അടിസ്ഥാനമാക്കി റോൾപ്ലേ അവതരിപ്പിച്ചത്

തിരികെ വിദ്യാലയത്തിലേക്ക്

തിരികെ വിദ്യാലയത്തിലേക്ക് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ 19 മാസത്തിനുശേഷം 2021 നവംബർ ഒന്നിന് ഇന്ന് തുറന്നപ്പോൾ കുട്ടികളുടെ ആഹ്ലാദ ദൃശ്യങ്ങൾ ഞങ്ങൾ പകർത്തി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ റൈറ്റ് തിരികെ വിദ്യാലയത്തിലേക്ക് എന്ന പേരിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വെങ്ങാനൂർ ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ജില്ലാതലത്തിൽ ഇതിൽ ഒന്നാം സ്ഥാനം നേടി സ്കൂൾ പ്രവേശനത്തിന് ആഹ്ലാദവും ആവേശവും ഉള്ള ഈ ചിത്രം പകർത്തിയത് ലിറ്റിൽ കൈറ്റ്സ് സെക്കൻഡ് ബാച്ചിലെ ലീഡറായ ബെൻസൻ ബാബു ജേക്കബാണ്. ഈ വിജയത്തിന് റൈറ്റ് സ്കൂളിന് 5000 രൂപയും പ്രശസ്തി പത്രവും സമ്മാനിച്ചു .

പ്രവർത്തനങ്ങൾ 2020-21

കവിതകൾ

ചിത്രങ്ങൾ

സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളും പൂർണമായും ഡിജിറ്റലായി മാറി. സംസ്ഥാനം സമ്പൂർണ ഡിജിറ്റലായി മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒക്ടോബർ 12 ന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു.

വെങ്ങാനൂർ പഞ്ചായത്ത്തല സമ്പൂർണ്ണഡിജിറ്റൽ പ്രഖ്യാപനം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വെങ്ങാനൂർ സതീഷ് വെങ്ങാനൂർ ഗവൺമെൻറ് മോഡൽ എച്ച് എസ് എസ്സിൽ നിർവ്വഹിച്ചു.

ദൃശ്യങ്ങൾ


|}

ജൂൺ 19 വായനദിനം

വായനദിനം ഉദ്ഘാടനം ചെയ്തത്, പി എൻ പണിക്കർ ഫൗണ്ടേഷൻ ചെയർമാനും പണിക്കർ സാറിൻ്റെ മകനുമായ ബാലഗോപാൽ സർ ആയിരുന്നു.' സ്കൂൾ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സ്കൂളിൽ പി എൻ പണിക്കർ കോർണർ സ്ഥാപിക്കാനായി പുസ്തകങ്ങളും നലകിയിരുന്നു. പുസ്തകാസ്വാദന ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും വായനയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ നടന്നു. അതിൽ വിജയികളായവർക്ക് സമ്മാനങ്ങളും ഉറപ്പു നല്കി. LP, UP, Hട തലത്തിൽ തയാറാക്കിയ ഓരോ വീഡിയേയും ഒന്നിനൊന്ന് മികവു നേടി. |}

ജൂൺ 5 - പരിസ്ഥിതി ദിനം

പരിസ്ഥിതി ദിന പരിപാടികൾക്ക് തുടക്കംകുറിച്ചു കൊണ്ട് "നടാം നമുക്ക് ഒരു തൈ തുടരാം നമുക്ക് ഈ ഭൂമിൽ " എന്ന പേരിൽ എൽ.പി കുട്ടികൾക്ക് പാഠപുസ്തകത്തോടൊപ്പം പച്ചക്കറി വിത്തുകൾ കൂടി വിതരണം ചെയ്തു. ജൂൺ 5 പരിസ്ഥിതി ദിനം കുട്ടികൾ വീട്ടിൽ ആചരിച്ചു. കുട്ടികൾക്കായി ഓൺ ലൈൻ മത്സരങ്ങളും സംഘടിപ്പിച്ചു. വൃക്ഷത്തൈകൾ നടുന്നതിന്റെയും കൃഷികൾ നടത്തുന്നതിന്റെയും വീഡിയോകളും ഫോട്ടോകളും അയച്ചു. കുട്ടികൾക്ക് പ്രകൃതിയോട് പ്രതിബദ്ധത ഉണർത്തുന്ന ഒരു പ്രവർത്തനമായി വ്യക്ഷ മുത്തശ്ശിയെ ആദരിക്കൽ എന്ന പ്രവർത്തനം നൽകി, കുടുംബാംഗങ്ങളെല്ലാം ഇതിൽ പങ്കാളികളായി എന്നതാണ് ഈ പരിസ്ഥിതി ദിനത്തിന്റെ സവിശേഷത. പോസ്റ്റർ, ചിത്രരചന, ഉപന്യാസം, എന്നിവ ക്ലാസ്സ് തലത്തിൽ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് എൽ പി, യു പി, എച്ച് എസ് തലങ്ങളിൽ പ്രത്യേകം വീഡിയോകൾ തയാറാക്കി.

യു പി വിഭാഗം പരിസ്ഥിതി ദിന പരിപാടികൾ‍‍‍



ജൂൺ 1 -പ്രവേശനോത്സവം

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ,പ്രവേശനോത്സവം online ആയി സംഘടിപ്പിച്ചു. ക്ലാസ്സ് വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ നേരത്തേ തന്നെ രൂപീകരിച്ചു കഴിഞ്ഞു. അതിലൂടെ പ്രിൻസിപ്പൽ, ബീന എസ് ആർ ഹെഡ്മിസ്ട്രസ് ബി കെ കല ,പി റ്റി എ പ്രസിഡൻ്റ് ഗിരി വി ജി എന്നിവർ കുട്ടികൾക്ക് ആശംസകൾ നേർന്നു. അതത് ക്ലാസ്സ ധ്യാപകർ, പുതിയതായി പ്രവേശനം നേടിയ മുഴുവൻ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും നേരിട്ടു വിളിച്ച് പരിചയപ്പെടുകയും ഗ്രൂപ്പിലൂടെ കുട്ടികൾ പരസ്പരം പരിചയപ്പെടുകയും ചെയ്തു. ബഹു .വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം ക്ലാസ്സ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലേക്ക് എത്തിച്ചു. online പഠനത്തിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാൻ തുടക്കം മുതൽ ശ്രമിച്ചിരുന്നു.

അക്ഷരവൃക്ഷം 2020

വര:ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകുന്നു. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.