"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<gallery>
{{Lkframe/Header}}
36053-alp-dp-2019-1.png|കുറിപ്പ്1
{{PHSSchoolFrame/Pages}}
36053-alp-dp-2019-2.png|കുറിപ്പ്2
[[പ്രമാണം:36053 LK1.jpg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]]
36053-alp-dp-2019-3.png|കുറിപ്പ്2
<center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center>
[[പ്രമാണം:36053 VRG.jpg|ലഘുചിത്രം|169x169ബിന്ദു|കൈറ്റ് മിസ്ട്രസ്  ഗിരിജാദേവി.വി.ആർ]]
[[പ്രമാണം:36053 60.jpg|ഇടത്ത്‌|ലഘുചിത്രം|154x154ബിന്ദു|കൈറ്റ് മാസ്റ്റർ  അഫ്‍സൽ.എ]]
ആധുനിക ലോകത്തിൽ വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവിദ്യാ ഭ്യാസം വിദ്യാർഥികൾക്ക് തങ്ങളുടെ ഭവനങ്ങളിലും സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക പരിജ്ഞാനം ലിറ്റിൽ കൈറ്റ്സ്‍ന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ്‍ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ സാങ്കേതിക അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ജില്ലാതല ത്തിൽ  IT ഫെസ്റ്റ് സംഘടിപ്പിക്കുന്നു.
 
സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി.മേള വിദ്യാർത്ഥികളെ പഠനമുന്നേറ്റത്തിലേക്കു നയിക്കുന്നു.'മികവിലേക്കൊരു ചുവട് ' എന്ന പദ്ധതി ഉൾക്കൊണ്ടാണ് നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയതയും ക്രിയാത്മകതയും അനുദിനം നവീകരിക്കപ്പെടുന്നു.പ്രസ്തുത രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ, നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനതല ഐ.ടി.മേളയിൽ പങ്കെടുത്ത് ഗ്രേസ്മാർക്കിന് അർഹരായി.
=ലിറ്റിൽ കൈറ്റ്സ്  2021-22=
[https://kite.kerala.gov.in/KITE/ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്)] കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി മാർഗങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശ്രീമതി.ഗിരിജ,ശ്രീ. അഫ്സൽ എന്നീ കൈറ്റ് മാസ്റ്റ‍മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
<big>'''ഡിജിറ്റൽ മാഗസിൻ''' 2021-22</big>
 
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യറാക്കി.     
          [[:പ്രമാണം:36053 Digital Magazine.pdf|'''<big>e-എഴുത്ത്</big>''']]
'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ) അദ്ധ്യാപകർക്കുള്ള പരിശീലനം</big>'''
 
ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപക‍ർക്ക്  പരിശീലനം  നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപക‍രുമായി പങ്കുവയ്ക്കുകയും,  കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.
 
[[പ്രമാണം:36053 709.jpeg|ലഘുചിത്രം|'''അദ്ധ്യാപകർക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]]
 
'''<big>ഡിജിറ്റൽ</big> <big>മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം</big>'''
 
ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.
 
[[പ്രമാണം:36053 710.jpeg|ലഘുചിത്രം|'''വിദ്യാർത്ഥികൾക്കുള്ള പരിശീലനം'''|പകരം=|നടുവിൽ]]
 
'''<big>ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം</big>'''
 
ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുമായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.
 
'''<big>വാക്‌സിനേഷൻ രജിസ്‌ട്രേഷൻ</big>''' '''<big>ഹെൽപ് ഡെസ്ക്</big>'''
 
സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി. https://www.cowin.gov.in/<gallery widths="200" heights="200">
പ്രമാണം:36053 CW2.jpeg
പ്രമാണം:36053 CW1.jpeg
</gallery>'''<big>ഹെൽപ് ഡെസ്ക്</big>'''
 
കോവിഡ് മഹാമാരി മൂലം അധ്യയനം '''ജി സ്വീറ്റ്'''  ഐഡി ഉപയോഗിച്ച് '''<nowiki/>'ക്ലാസ്സ്റൂം'''' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി.<gallery widths="200" heights="200">
പ്രമാണം:36053 gs1.jpeg
പ്രമാണം:36053 gs.jpeg
</gallery>'''<big>സ്കൂൾ വിക്കി അപ്ഡേഷൻ</big>'''
 
[https://schoolwiki.in/sw/a79g സ്കൂൾ വിക്കി]യിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്ന ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹപൂർവ്വം കൃത്യമായി ചെയ്യുന്നു. കുട്ടികൾക്ക് മാർഗദർശികളായി കൈറ്റ് മാസ്റ്റർമാരും, മറ്റ് അദ്ധ്യാപകരും ഒത്തൊരുമയോടെ നിലകൊള്ളുന്നു.<big>സ്കൂൾ വിക്കി</big>  തുടങ്ങിയ ശേഷം കാര്യമായ അപ്ഡേഷൻ ഇല്ലാതിരുന്ന സ്കുൾ പേജ് 2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി അപ്ഡേറ്റ് ചെയ്തു. ബാച്ച് ലീഡർ ഓരോ അംഗങ്ങൾക്കും ഓരോ ജോലി വീതിച്ചു നൽകുകയും ,ഓരോരുത്തരും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.
=ലിറ്റിൽ കൈറ്റ്സ്  2020-21=
 
==== '''<big>ഡിജിറ്റൽ മാഗസിൻ 2020-21</big>''' ====
[[:പ്രമാണം:36053 Digital Magazine 2021.pdf|'''<big>ധ്വനി</big>''']]
[[Category:ഡിജിറ്റൽ മാഗസിൻ]]
'''<big>ഡിജിറ്റൽ പൂക്കളം</big>'''
 
<gallery widths="150" heights="150">
പ്രമാണം:36053-alp-dp-2019-1.png|കുറിപ്പ്1
പ്രമാണം:36053-alp-dp-2019-2.png|കുറിപ്പ്2
പ്രമാണം:36053-alp-dp-2019-3.png|കുറിപ്പ്2
</gallery>
</gallery>
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
'''<big>മാതൃശാക്തീകരണ ക്ലാസ്സ്</big>'''
[[:പ്രമാണം:36053-alp-nrpmhs kayamkulam-2019.pdf|പൊലിക]]
 
വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യു ആർ കോഡ് സ്കാൻ ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ അമ്മമാർക്ക് ഉളള ക്ലാസ്സ് കൈറ്റ് മാസ്റ്റർ ശ്രീ. അഫ്സൽ ന്റെ നേതൃത്വത്തിൽ നടന്നു. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീമതി.മായ ടീച്ചർ ഉദ്ഘാടനം ചെയ്തു.<gallery widths="200" heights="200">
പ്രമാണം:36053 m3.jpeg
പ്രമാണം:36053 m2.jpeg
പ്രമാണം:36053 m1.jpeg
</gallery>
==== '''<big>'''ഡിജിറ്റൽ മാഗസിൻ''' 2019-20</big>''' ====
          [[:പ്രമാണം:36053-alp-nrpmhs kayamkulam-2019.pdf|'''<big>പൊലിക</big>''']]
 
==[[എൻ ആർ പി എം ഹയർ സെക്കന്ററി സ്കൂൾ, കായംകുളം/ലിറ്റിൽ കൈറ്റ്സ് ചിത്രശാല|ലിറ്റിൽ കൈറ്റ്സ് ചിത്രശാല]]==
[[Category:ഡിജിറ്റൽ മാഗസിൻ]]

15:17, 4 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആധുനിക ലോകത്തിൽ വിവര സാങ്കേതികവിദ്യയുടെ അനന്ത സാധ്യതകൾ മനസ്സിലാക്കുന്നതിന് ടെക്നോളജിയും, ആയതിനു ഉപയോഗിക്കുന്ന ശാസ്ത്ര സാങ്കേതിക ഉപകരണങ്ങൾ, അവയുടെ പ്രവർത്തനങ്ങൾ എന്നിവ പഠനപ്രക്രിയയ്ക്കും, വ്യക്തിജീവിതത്തിലും, സാമൂഹികജീവിതത്തിലും ഉപയോഗപ്പെടുത്തുന്നതിന് ആവശ്യമായ അറിവുകൾ ലിറ്റിൽ കൈറ്റ്സ് സഹായത്തോടെ വിദ്യാർഥികൾക്ക് സാധ്യമാ ക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറെ ഭാഗമായുള്ള സമഗ്ര പോർട്ടൽ വിവക്ഷിക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിതവിദ്യാ ഭ്യാസം വിദ്യാർഥികൾക്ക് തങ്ങളുടെ ഭവനങ്ങളിലും സാധ്യമാക്കുന്നതിന് ഉപകരിക്കുന്ന സാങ്കേതിക പരിജ്ഞാനം ലിറ്റിൽ കൈറ്റ്സ്‍ന്റെ ഭാഗമായി കുട്ടികളെ പരിശീലിപ്പിക്കുന്നു. ലിറ്റിൽ കൈറ്റ്സ്‍ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥി കളുടെ സാങ്കേതിക അറിവുകൾ പരിപോഷിപ്പിക്കുന്നതിന് ജില്ലാതല ത്തിൽ IT ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

ലിറ്റിൽകൈറ്റ്സ്
കൈറ്റ് മിസ്ട്രസ് ഗിരിജാദേവി.വി.ആർ
കൈറ്റ് മാസ്റ്റർ അഫ്‍സൽ.എ

സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള ഐ.ടി.മേള വിദ്യാർത്ഥികളെ പഠനമുന്നേറ്റത്തിലേക്കു നയിക്കുന്നു.'മികവിലേക്കൊരു ചുവട് ' എന്ന പദ്ധതി ഉൾക്കൊണ്ടാണ് നമ്മുടെ വിദ്യാലയപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്.വിദ്യാഭ്യാസത്തിന്റെ ശാസ്ത്രീയതയും ക്രിയാത്മകതയും അനുദിനം നവീകരിക്കപ്പെടുന്നു.പ്രസ്തുത രീതിയിൽ വികസിച്ചുകൊണ്ടിരിക്കുന്ന വിവരവിനിമയസാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ, നമ്മുടെ വിദ്യാർത്ഥികൾ സംസ്ഥാനതല ഐ.ടി.മേളയിൽ പങ്കെടുത്ത് ഗ്രേസ്മാർക്കിന് അർഹരായി.

ലിറ്റിൽ കൈറ്റ്സ് 2021-22

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന സംരംഭമാണ് ലിറ്റിൽ കൈറ്റ്സ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി മാർഗങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ വളരെ പ്രശംസനീയമാണ്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ശ്രീമതി.ഗിരിജ,ശ്രീ. അഫ്സൽ എന്നീ കൈറ്റ് മാസ്റ്റ‍മാരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ നടന്നു വരുന്നു.

ഡിജിറ്റൽ മാഗസിൻ 2021-22

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കിയ കഥകൾ, കവിതകൾ, ചിത്രങ്ങൾ എന്നിവ സമാഹരിച്ച് ഡിജിറ്റൽ മാഗസിൻ തയ്യറാക്കി.

         e-എഴുത്ത്

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ) അദ്ധ്യാപകർക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയയിലും ഇൻഫർമേഷൻ ലിറ്ററസിയിലും അവബോധം നൽകുന്ന 'സത്യമേവജയതേ' എന്ന പരിശീലനപരിപാടിയുടെ ഭാഗമായി 2021 ഡിസംബർ ഇരുപത്തിഒന്നാം തീയതി ഉച്ചയ്ക്ക് ശേഷം ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ഗിരിജ വി ആർ സ്കൂൾ അദ്ധ്യാപക‍ർക്ക് പരിശീലനം നൽകി. ജില്ലാതല പരിശീലനപരിപാടിയിൽ നിന്നും കിട്ടിയ അറിവ് സഹഅദ്ധ്യാപക‍രുമായി പങ്കുവയ്ക്കുകയും, കൈറ്റ്സ് മാസ്റ്റർമാർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ പരിശീലിപ്പിക്കുകയും ചെയ്തു.

 
അദ്ധ്യാപകർക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ(സത്യമേവജയതേ) വിദ്യാർത്ഥികൾക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ സാക്ഷരത ഭാഗമായ സത്യമേവജയതേ ഡിജിറ്റൽ ബോധവൽക്കരണ ക്ലാസ് പരിശീലനം ലഭിച്ച അദ്ധ്യാപകരുടെ നേതൃത്യത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലനം നൽകി.

 
വിദ്യാർത്ഥികൾക്കുള്ള പരിശീലനം

ഡിജിറ്റൽ മീഡിയ ആൻഡ് ഇൻഫർമേഷൻ ലിറ്ററസി ക്യാമ്പയിൻ (സത്യമേവജയതേ)രക്ഷാകർത്താക്കൾക്ക് ബോധവൽക്കരണം

ഇൻറർനെറ്റ് ഉപയോഗം വളരെ അധികം പ്രയോജനപ്രദമെങ്കിലും അതിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടി കുട്ടികളോടൊപ്പം രക്ഷാകർത്താക്കളും ബോധവാന്മാർ ആയിരിക്കേണ്ടതിനാൽ എല്ലാ ക്ലാസ്സ് അദ്ധ്യാപകരും ഗൂഗിൾ മീറ്റിലൂടെ രക്ഷാകർത്താക്കളുമായി സംവദിക്കുകയും, ഇൻറർനെറ്റ് ഉപയോഗത്തിന്റെ ഗുണവും ദോഷവും പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.

വാക്‌സിനേഷൻ രജിസ്‌ട്രേഷൻ ഹെൽപ് ഡെസ്ക്

സ്കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ സംയുക്തമായി കുട്ടികളുടെ വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സഹായങ്ങൾ നൽകി. https://www.cowin.gov.in/

ഹെൽപ് ഡെസ്ക് കോവിഡ് മഹാമാരി മൂലം അധ്യയനം ജി സ്വീറ്റ് ഐഡി ഉപയോഗിച്ച് 'ക്ലാസ്സ്റൂം' വഴി ആയപ്പോൾ, ക്ലാസ്സ് റൂം ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യാൻ വൈഷമ്യം നേരിട്ട കുട്ടികൾക്ക്, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വേണ്ട സഹായം നൽകി.

സ്കൂൾ വിക്കി അപ്ഡേഷൻ

സ്കൂൾ വിക്കിയിൽ സ്കൂളുകളുടെ വിവരങ്ങൾ ചേർക്കുക എന്ന ജോലി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹപൂർവ്വം കൃത്യമായി ചെയ്യുന്നു. കുട്ടികൾക്ക് മാർഗദർശികളായി കൈറ്റ് മാസ്റ്റർമാരും, മറ്റ് അദ്ധ്യാപകരും ഒത്തൊരുമയോടെ നിലകൊള്ളുന്നു.സ്കൂൾ വിക്കി തുടങ്ങിയ ശേഷം കാര്യമായ അപ്ഡേഷൻ ഇല്ലാതിരുന്ന സ്കുൾ പേജ് 2019-22 ബാച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഭംഗിയായി അപ്ഡേറ്റ് ചെയ്തു. ബാച്ച് ലീഡർ ഓരോ അംഗങ്ങൾക്കും ഓരോ ജോലി വീതിച്ചു നൽകുകയും ,ഓരോരുത്തരും അത് ഭംഗിയായി നിർവഹിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് 2020-21

ഡിജിറ്റൽ മാഗസിൻ 2020-21

ധ്വനി ഡിജിറ്റൽ പൂക്കളം

മാതൃശാക്തീകരണ ക്ലാസ്സ്

വിദ്യാഭ്യാസവകുപ്പിന്റെ നിർദ്ദേശാനുസരണം സൈബർ സുരക്ഷയെക്കുറിച്ചുള്ള ബോധവൽക്കരണം, ക്യു ആർ കോഡ് സ്കാൻ ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ അമ്മമാർക്ക് ഉളള ക്ലാസ്സ് കൈറ്റ് മാസ്റ്റർ ശ്രീ. അഫ്സൽ ന്റെ നേതൃത്വത്തിൽ നടന്നു. ക്ലാസ്സ് ഹെഡ്മിസ്ട്രസ് ശ്രീമതി.മായ ടീച്ചർ ഉദ്ഘാടനം ചെയ്തു.

ഡിജിറ്റൽ മാഗസിൻ 2019-20

         പൊലിക

ലിറ്റിൽ കൈറ്റ്സ് ചിത്രശാല