"ഗവൺമെന്റ് എച്ച്. എസ്. എസ്. തട്ടത്തുമല/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>''' | |||
2017-18 ലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി അറ്റ് സ്കൂളിന്റെ ചോദ്യശേഖരം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി ഐ ടി നിപുണരായ 40 കുട്ടികളെ തെരെഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മയിലേക്ക് ചേർത്തു. ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആഴ്ചയിൽ എല്ലാ ബുധനാഴ്ചതോറും ആനിമേഷൻ, ഫിലിം എഡിറ്റിംഗ് ( ജിമ്പ്, ഇങ്ക് സ്കേപ്പ്, റ്റൂ പി ട്യൂബ് ഡെസ്ക്, ഒഡാസിറ്റി. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നിവ വഴി) പരിശീലിക്കുന്നു. ഇതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ (വിഷ്ണുനമ്പൂതിരി-മലയാളം അധ്യാപകൻ), കൈറ്റ് മിസ്ട്രസ് (മിനി-ബയോളജി അധ്യാപിക) എന്നിവർ സദാസമയവും കുട്ടികളോടൊപ്പമുണ്ട്. കൂടാതെ സ്കൂൾ എസ് ഐ റ്റി സി ഷീന ടീച്ചർ , എച്ച് എം ലക്കി ടീച്ചർ(മുൻ എസ് ഐ റ്റി സി ), മുൻ എസ് ഐ റ്റി സി യും ഇപ്പോഴത്തെ സീനിയർ അസിസ്റ്റന്റുമായ രാജു സാർ,എന്നിവർ സംശയനിവാരണത്തിനായി ഉണ്ട്. ലിറ്റിൽകൈറ്റ്സിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കവാടത്തിനടുത്ത് ഇരുമ്പ് തകിടിൽ ലിറ്റിൽ കൈറ്റ്സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡും കുട്ടികൾക്ക് ഉണ്ട്. ഐ ടി എക്സ്പർട്ടിന്റെ ക്ലാസ് 2018 ആഗസ്റ്റ് 13 ശനിയാഴ്ച രാജുസാർ (മുൻ എസ് ഐ റ്റി സി , ഐ സി റ്റി മാസ്റ്റർ ട്രെയിനർ 2018 ഏപ്രിൽ/മെയ്) കുട്ടികൾക്ക് കൊടുത്തു. സബ്ജില്ലാതലം ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞടുത്തു. 2019 അധ്യയനവർഷം മുതൽ കുട്ടികളെ നയിക്കുന്നതിനായി ഗണിത അധ്യാപികയായ സിനി ടീച്ചറും(കൈറ്റ് മിസ്ട്രസ് ), ബയോളജി അധ്യാപികയായ രഞ്ജിനികുമാരിടീച്ചറും(കൈറ്റ് മിസ്ട്രസ് ) ഉണ്ട്. 2017-18, 2018-19, 2019-20 (ഇപ്പോൾ 10, 9,8) ക്ലാസ്സുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സുകൾക്ക് എല്ലാ ആഴ്ചയിലും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ നല്കി വരുന്നുണ്ട്. 2021 ൽ ബീന ആർ എസ് ,സിബി എസ് എന്നീ ഗണിതാധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സു ചുമതല.സ്കൂളിലെ ഐ സി ടി പ്രവർത്തനങ്ങളുടെയെല്ലാം ചുമതലകൾ ലിറ്റിൽ കൈറ്റ്സുകൾക്ക് വീതിച്ചു നല്കിയിട്ടുണ്ട്. | |||
==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
വരി 5: | വരി 6: | ||
[[പ്രമാണം:42065-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ| ഡിജിറ്റൽ അത്തപ്പൂക്കളം]] | [[പ്രമാണം:42065-tvm-dp-2019-2.png|ലഘുചിത്രം|നടുവിൽ| ഡിജിറ്റൽ അത്തപ്പൂക്കളം]] | ||
[[പ്രമാണം:42065-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്|| ഡിജിറ്റൽ അത്തപ്പൂക്കളം]] | [[പ്രമാണം:42065-tvm-dp-2019-3.png|ലഘുചിത്രം|ഇടത്ത്|| ഡിജിറ്റൽ അത്തപ്പൂക്കളം]] | ||
[[പ്രമാണം:42065 tvpm pookalam 4.jpg|പകരം=ഡിജിറ്റൽ അത്തപ്പൂക്കളം|നടുവിൽ|ലഘുചിത്രം|301x301ബിന്ദു|ഡിജിറ്റൽ അത്തപ്പൂക്കളം]] | |||
* |
20:16, 18 മാർച്ച് 2024-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
2017-18 ലെ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക് ഐ ടി അറ്റ് സ്കൂളിന്റെ ചോദ്യശേഖരം ഉപയോഗിച്ച് ക്വിസ് മത്സരം നടത്തി ഐ ടി നിപുണരായ 40 കുട്ടികളെ തെരെഞ്ഞെടുത്ത് ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി കൂട്ടായ്മയിലേക്ക് ചേർത്തു. ഇപ്പോൾ 9-ാം ക്ലാസ്സിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സ് ആഴ്ചയിൽ എല്ലാ ബുധനാഴ്ചതോറും ആനിമേഷൻ, ഫിലിം എഡിറ്റിംഗ് ( ജിമ്പ്, ഇങ്ക് സ്കേപ്പ്, റ്റൂ പി ട്യൂബ് ഡെസ്ക്, ഒഡാസിറ്റി. ഓപ്പൺഷോട്ട് വീഡിയോ എഡിറ്റർ എന്നിവ വഴി) പരിശീലിക്കുന്നു. ഇതിനായി വിദഗ്ദ്ധ പരിശീലനം ലഭിച്ച കൈറ്റ് മാസ്റ്റർ (വിഷ്ണുനമ്പൂതിരി-മലയാളം അധ്യാപകൻ), കൈറ്റ് മിസ്ട്രസ് (മിനി-ബയോളജി അധ്യാപിക) എന്നിവർ സദാസമയവും കുട്ടികളോടൊപ്പമുണ്ട്. കൂടാതെ സ്കൂൾ എസ് ഐ റ്റി സി ഷീന ടീച്ചർ , എച്ച് എം ലക്കി ടീച്ചർ(മുൻ എസ് ഐ റ്റി സി ), മുൻ എസ് ഐ റ്റി സി യും ഇപ്പോഴത്തെ സീനിയർ അസിസ്റ്റന്റുമായ രാജു സാർ,എന്നിവർ സംശയനിവാരണത്തിനായി ഉണ്ട്. ലിറ്റിൽകൈറ്റ്സിന്റെ ഫണ്ട് ഉപയോഗിച്ച് സ്കൂൾ കവാടത്തിനടുത്ത് ഇരുമ്പ് തകിടിൽ ലിറ്റിൽ കൈറ്റ്സ് ബാനർ സ്ഥാപിച്ചിട്ടുണ്ട്. ഐഡന്റിറ്റി കാർഡും കുട്ടികൾക്ക് ഉണ്ട്. ഐ ടി എക്സ്പർട്ടിന്റെ ക്ലാസ് 2018 ആഗസ്റ്റ് 13 ശനിയാഴ്ച രാജുസാർ (മുൻ എസ് ഐ റ്റി സി , ഐ സി റ്റി മാസ്റ്റർ ട്രെയിനർ 2018 ഏപ്രിൽ/മെയ്) കുട്ടികൾക്ക് കൊടുത്തു. സബ്ജില്ലാതലം ആനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിലേക്ക് കുട്ടികളെ തെരെഞ്ഞടുത്തു. 2019 അധ്യയനവർഷം മുതൽ കുട്ടികളെ നയിക്കുന്നതിനായി ഗണിത അധ്യാപികയായ സിനി ടീച്ചറും(കൈറ്റ് മിസ്ട്രസ് ), ബയോളജി അധ്യാപികയായ രഞ്ജിനികുമാരിടീച്ചറും(കൈറ്റ് മിസ്ട്രസ് ) ഉണ്ട്. 2017-18, 2018-19, 2019-20 (ഇപ്പോൾ 10, 9,8) ക്ലാസ്സുകളിൽ പഠിക്കുന്ന ലിറ്റിൽ കൈറ്റ്സുകൾക്ക് എല്ലാ ആഴ്ചയിലും പ്രത്യേകം പ്രത്യേകം ക്ലാസ്സുകൾ നല്കി വരുന്നുണ്ട്. 2021 ൽ ബീന ആർ എസ് ,സിബി എസ് എന്നീ ഗണിതാധ്യാപകർക്കാണ് ലിറ്റിൽ കൈറ്റ്സു ചുമതല.സ്കൂളിലെ ഐ സി ടി പ്രവർത്തനങ്ങളുടെയെല്ലാം ചുമതലകൾ ലിറ്റിൽ കൈറ്റ്സുകൾക്ക് വീതിച്ചു നല്കിയിട്ടുണ്ട്.