"സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ‍/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|SJHSS PULLURAMPARA}}
{{prettyurl|SJHSS PULLURAMPARA}}
<div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #ffffcc); font-size:98%; text-align:justify; width:95%; color:black;">
പ്രവർത്തനങ്ങൾ 2019-20
<font size=6><center><u>പ്രവർത്തനങ്ങൾ 2019-20</u></center></font size>
==പ്രവേശനോത്സവം==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FF00FF, #8A2BE2); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><font size=6><center><u>പ്രവേശനോത്സവം</u></center></font size></div>==
[[പ്രമാണം:47085Pr15.png|ലഘുചിത്രം|നടുവിൽ]]

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ  2019 20 അധ്യയന വർഷം ജൂൺ ആറാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെ‍‍‍‍ഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. കുര്യാച്ചൻ തെങ്ങുംമൂട്ടിൽ വൃക്ഷത്തൈ വിതരണവും ബി ആർ സി ട്രെയിനർ ശ്രീ. സുഭാഷ് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഇതിൽ സിആർസി കോഡിനേറ്റർ ശ്രി. ശശി സി കെ ,പി ടി എ പ്രസിഡണ്ട്  ശ്രീ ബെന്നി തറപ്പേൽ, എം ടി എ ചെയർപേഴ്സൺ ശ്രീമതി. ജീമോൾ സ്റ്റാൻലി എന്നിവർ ആശംസകൾ നേർന്നു. പി ടി എ അംഗം ശ്രീമതി ലിനു  സെബാസ്റ്റ്യൻ 30 വിദ്യാർത്ഥികൾക്ക്  സൗജന്യ സ്കൂൾ യൂണിഫോം  വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

വരി 21: വരി 20:
47085Pr9.png
47085Pr9.png
47085vr13.png
47085vr13.png
47085pv.png
47085pv1.png
47085pv2.png
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, green , cyan); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">പരിസ്ഥിതി ദിനാചരണം </div>==
==പരിസ്ഥിതി ദിനാചരണം==
[[പ്രമാണം:47085Na.jpeg|ലഘുചിത്രം|നടുവിൽ]]

നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ ആറാം തിയതി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ കുര്യാട്ടൻ തെങ്ങുമ്മൂട്ടിൽ നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അതോടൊപ്പം സ്കൂളിൽ ഒരു ജൈവവൈവിദ്ധ്യ ഉദ്യാന നിർമാണത്തിനും തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ഔഷധസസ്യം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

വരി 35: വരി 37:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #D2691E , #A52A2A); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വായനാവാരാചരണം </div>==
==വായനാവാരാചരണം==
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 2019 ജൂൺ 19 വായനാദിനത്തിൽ പരിപാടികൾക്ക്  ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ വായനാദിന സന്ദേശവും മലയാളം അധ്യാപിക ശ്രീമതി ഡോണ ട്രീസ മാത്യു പ്രഭാഷണവും നടത്തി. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾ പുസ്തകാസ്വാദനം നടത്തി. പതിപ്പു നിർമാണ മത്സരം നടത്തുകയും മികച്ച പതിപ്പുകൾ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിദ്യാർഥികൾക്ക് വായനാ സൗകര്യം ഒരുക്കി വായനക്കൂട്ടം രൂപീകരിക്കുകയും ഓരോ ക്ലാസും തയ്യാറാക്കിയ പതിപ്പ് വായനക്കൂട്ടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സമാപന ദിവസം പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചു.

<gallery><centre>
<gallery><centre>
വരി 52: വരി 54:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,blue ,cyan); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ഒരു സമയം ഒരു പുസ്തകം.</div>==
==ഒരു സമയം ഒരു പുസ്തകം.==
വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ 'ഒരു സമയം ഒരു പുസ്തകം' എന്ന പുസ്തക പരിചയ പരിപാടി നടത്തുകയുണ്ടായി. വിദ്യാരംഗം ക്ലാസ് തല കൺവീനർമാർ ഒരു ദിവസം ഒരാൾ എന്ന രീതിയിൽ ഓരോ പുസ്തകം പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ എല്ലാ ക്ലാസ് റൂം സ്ക്രീനിലും ഒരേ സമയം പ്രദർശിപ്പിച്ചു.ആദ്യ വീഡിയോ ആരംഭിച്ചത് ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ ടീച്ചറുടെ ആശംസയോടെയാണ്.വാരാചരണ സമാപനം വരെ പ്രക്ഷേപണം തുടർന്നു.

വരി 62: വരി 64:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #FFD700 ,#008000); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">പുസ്തകപ്രദർശനവും സാഹിത്യസംവാദവും.</div>==
==പുസ്തകപ്രദർശനവും സാഹിത്യസംവാദവും.==
[[പ്രമാണം:47085Pp11.jpeg|ലഘുചിത്രം|നടുവിൽ]]

വായനാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സാഹിത്യസംവാദവും സംഘടിപ്പിച്ചു.പ്രശസ്തമായതും വിവിധ ശാഖകളിൽ പെട്ടതുമായ ഇരുന്നൂറോളം ഗ്രന്ഥങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴസി മൈക്കിൾ അധ്യക്ഷയായിരുന്ന യോഗത്തിൽ ലൈബ്രറി പ്രസിഡണ്ടും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.സണ്ണി താന്നിപ്പാതിയിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശ്രീമതി റീജ വി ജോൺ സ്വാഗതവും ലൈബ്രറി സെക്രട്ടറിയും സ്കൂളിലെ പൂർവ്വ അധ്യാപകനുമായ ശ്രീ.ടി.ടി.തോമസ്, ബാലവേദി കോഡിനേറ്റർ ശ്രീ.ജോസ്.പുളിക്കൽ എന്നിവർ ആശംസകളും ശ്രീമതി റെജി സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു. വായനയുടെ വിശാല ലോകത്തെ കുറിച്ചറിയുന്നതിനും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും കുട്ടികൾക്ക് അവസരമൊരുങ്ങി.

വരി 78: വരി 80:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, red , yellow); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">വിദ്യാരംഗവും ഇതരക്ലബ്ബുകളും ഉദ്ഘാടനം ചെയ്തു</div>==
==വിദ്യാരംഗവും ഇതരക്ലബ്ബുകളും ഉദ്ഘാടനം ചെയ്തു==
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം 2019 ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ അധ്യക്ഷയായ യോഗത്തിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് ബാലുശേരി  ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപികയായ  ശ്രീമതി  സജ്ന  കെ കെ ആയിരുന്നു ഭിന്നശേഷിക്കാരിയായ സംഗീത അധ്യാപിക നടത്തിയ പ്രഭാഷണവും സംഗീതവിരുന്നും കുട്ടികൾക്ക് ഏറെ പ്രചോദനകരമായി. വിദ്യാരംഗം കോർഡിനേറ്ററായ ലംസി ആൻറണിയുടെ സ്വാഗതത്തോടെ  ആരംഭിച്ച  യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ ഫാ ജോസഫ് ആലപ്പാട്ട് കോട്ടയിൽ മുഖ്യ പ്രഭാഷണം നടത്തുകയും പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, പി ടി എ  വൈസ് പ്രസിഡണ്ട്  ശ്രീ അജു  ഇമ്മാനുവേൽ, വിദ്യാരംഗം  കൺവീനർ കുമാരി ഐലിൻ മരിയ ഡെന്നി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. മാസ്റ്റർ സാവിയോ ബിജു, കുമാരി അക്ഷ റോസ് തോമസ് എന്നിവർ സംഗീതം ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗത്തിന് നന്ദി അറിയിച്ചത് സ്റ്റാഫ് സെക്രട്ടറി  ശ്രീ ഷിനോജ് സി ജെ  ആയിരുന്നു.

വരി 98: വരി 100:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, violet ,#FFA07A); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലോക ലഹരിവിരുദ്ധ ദിനാചരണം.</div>==
==ലോക ലഹരിവിരുദ്ധ ദിനാചരണം==
[[പ്രമാണം:47085Lh13.jpeg|ലഘുചിത്രം|നടുവിൽ]]

പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു.ശ്രീ.T Tതോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി റീജ.വി.ജോൺ സ്വാഗതവും ശ്രീമതി ലിസമ്മ ചെറിയാൻ, ശ്രീ.സണ്ണി താന്നിപ്പൊതിയിൽ കുമാരി ഷാന ഷിജു എന്നിവർ ആശംസകളും അർപ്പിച്ചു.റെജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന, കവിതാ രചന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.

വരി 116: വരി 118:
</gallery>
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, purple  , indigo); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി. </div>==
==ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി.==
2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളി‍ൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. സ്കൂളിലെ എല്ലാവിധ പരിപാടികളുടെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുന്നത് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right, #006400  , #00FF00); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.</div>==
==ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.==
പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിലെ 2019 21 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ  ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും 27. 6 .19 വ്യാഴാഴ്ച നടത്തപ്പെട്ടു ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് റീജ.വി.ജോൺ സ്വാഗതമാശംസിച്ചു. ബാച്ച് ഉദ്ഘാടനം മുക്കം സബ്ജില്ല മാസ്റ്റർ ട്രെയ്നർ നൗഫൽ സാർ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ജുബിൻ അഗസ്റ്റൻ ആശംസകളർപ്പിച്ചു. ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ചേരുന്നതിനായുള്ള QR Code ന്റെ പ്രകാശനം നടത്തി. ലീഡർ ഇമ്മാനുവൽ ബൈജു നന്ദിയർപ്പിച്ചു.നൗഫൽ സാർ ക്യാമ്പിന് നേതൃത്വം നൽകി.

വരി 130: വരി 132:
</gallery>
</gallery>

==വിജയോത്സവം ഉദ്ഘാടനം.==
2019-20 അദ്ധ്യന വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും പത്താം തരത്തിന്റെ ആദ്യ ക്ലാസ് പി ടി എ യും ജൂൺ 28 ന് സ്ഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ.ബെന്നി തറപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്താം തരത്തിലെ രക്ഷിതാക്കളുടെ പ്രതിനിധികളായ അഞ്ച് അമ്മമാർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവർത്തനപരിപാടികളുടെ അവതരണം ശ്രീ.ജോസഫ് ജോർജ്ജ് നിർവ്വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.അജു ഇമ്മാനുവൽ ആശംസകൾ നേർന്നു. തുടർന്ന് ശ്രീ.ബിനു ജോസ് ബോധവല്കരണക്ലാസ് എടുത്തു. ശ്രീ.ഷിനോജ് സി.ജെ നന്ദി അർപ്പിച്ചു.
<gallery><centre>
47085Vy1.png
47085Vy2.png
47085Vy3.png
47085Vy4.png
47085Vy5.png
47085Vy6.png
47085Vy7.png
47085Vy8.png
47085Vy9.png
47085Vy10.png
47085Vy12.png
47085Vy11.png
</gallery>
==സമഗ്ര വിഭവ പോർട്ടൽ - അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം.==
പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള കൈറ്റ്, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരുക്കിയിരിക്കുന്ന പഠനവിഭവ പോർട്ടലായ 'സമഗ്ര'യുടെ പ്രവർത്തനരീതികൾ അദ്ധ്യാപകർക്കു പരിചയപ്പെടുത്തുന്നതിനായി പരിശീലനപരിപാടി സംഘടിപ്പിച്ചു. SITC റീജ വി ജോൺ, joint SITC ജുബിൻ അഗസ്റ്റ്യൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. e-text books, e-resources ഇവ ഡൗൺലോഡ് ചെയ്യൽ, resource list തയ്യാറാക്കൽ, teaching note തയ്യാറാക്കൽ, ഡൗൺലോഡ് ചെയ്യൽ, അംഗീകാരത്തിനായി അയക്കൽ,പ്രതികരണം രേഖപ്പെടുത്തൽ എന്നിവയിൽ പരിശീലനം നല്കി.
<gallery><centre>
47085Sm1.png
47085Sm2.png
</gallery>
==ബഷീർ ദിനം.==
ജൂലൈ അഞ്ചിന് ബഷീർ ദിനം സമുചിതമായി ആചരിച്ചു. എല്ലാ ക്ലാസുകളിലും ഒരേ സമയം ബ‍ഷീർ ക്വിസ് നടത്തി. ബഷീർ അനുസ്മരണപ്രഭാഷണവും ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററി പ്രദർശനവും ന‍ടന്നു.
==മികവിന്റെ പാതയിൽ ഒരു ക്ലാസ്സ് ലൈബ്രറി==
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 9E ക്ലാസ്സിലേക്ക് കടന്നു വരൂ.. പതിനായിരത്തിൽ പരം രൂപയുടെ പുസുതകങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് ലൈബ്രറി അവർക്കു സ്വന്തം.. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായുള്ള ഈ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ലഭ്യമാകും. ഓരോ പുസ്തകവും വീട്ടിലെത്തിയാൽ രക്ഷിതാവിനു ശേഷമാണ് കുട്ടി അത് വായിക്കുക. പുസ്തകവായനക്കു ശേഷം രക്ഷിതാക്കളും വായനകുറിപ്പ് തയ്യാറാക്കുന്നു. അത് കുട്ടികൾ വശം കൊടുത്തയക്കുകയും അടുത്ത ക്ലാസ്സ് പി ടി എ യിൽ വച്ച് മികച്ച കുറിപ്പെഴുതിയ രക്ഷിതാവിന് സമ്മാനം നല്കുകയും ചെയ്യുന്നു. വായനകുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ക്ലാസ്സദ്ധ്യാപകൻ ശ്രീ. ബിനു ജോസിന്റെ ദീർഘവീക്ഷണവും  കൃത്യമായ ആസൂത്രണവും കഠിനാദ്ധ്വാനവുമാണ് ഈ ക്ലാസ് ലൈപ്രറി പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നത്.
<gallery><centre>
47085Cl1.jpeg
47085Cl2.jpeg
47085Cpta1.jpeg
47085Cp5.jpeg
</gallery>
==SSLC-പുരസ്കാരങ്ങൾ സമർപ്പിച്ചു.==
[[പ്രമാണം:47085Aplus.png|ലഘുചിത്രം|നടുവിൽ]]
2019 മാർച്ച് SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 22 പേർക്കും ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 15പേർക്കും പുരസ്കാരങ്ങൾ നല്കി ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രൗഢഗംഭീമായ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ എന്നിവരാണ് ഉപഹാരങ്ങൾ നല്കിയത്.
<gallery><centre>
47085Ap.png
47085Ap2.png
47085Ap3.png
47085Ap4.png
47085Ap5.png
47085Ap6.png
</gallery>
==വീടറിയാൻ ലോഗോ പ്രകാശനം ചെയ്തു.==
[[പ്രമാണം:47085Log.jpeg|ലഘുചിത്രം|നടുവിൽ]]
കുട്ടികളുടെ ജീവിതാവസ്ഥകളും വീടുകളിലെ പഠനാന്തരീക്ഷവും നേരിൽ കണ്ടു മനസിലാക്കുന്നത് ബോധനപ്രക്രിയയെ ഏറെ സഹായിക്കുമെന്നുള്ളതിനാൽ 8, 9, 10 ക്ലാസുകളിലായി പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കാൻ അദ്ധ്യാപകർ ഒരു മനസോടെ തീരുമാനമെടുക്കുകയുണ്ടായി. പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അദ്ധ്യാപകരും ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. കുട്ടികളുടെ പഠന, സാമൂഹിക, ജീവിത അന്തരീക്ഷങ്ങളെ വിലയിരുത്താനാവശ്യമായ സർവേ നടത്താനും തീരുമാനമായി. പ്രസ്തുത പരിപാടിയുടെ ലോഗോ പി ടി എ ജനറൽ ബോഡിയിൽ പ്രകാശനം ചെയ്യുകയുണ്ടായി. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത്, വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുമ്മൂട്ടിൽ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്.
[[പ്രമാണം:47085Lo.png|ലഘുചിത്രം|നടുവിൽ]]
==പി ടി എ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും==
2019-20 അദ്ധ്യയന വർഷത്തെ പ്രഥമ പിടിഎ പൊതുയോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വീടറിയാൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു.  പിടിഎ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ, ശ്രീ. ഷിനോജ് സി ജെ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. അജു ഇമ്മാനുവൽ, ശ്രീമതി ലിസമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.
== 2019-20 പി ടി എ ഭരണസമിതി അംഗങ്ങൾ ==
{| class="wikitable"
|-
|1|| ജോസുകുട്ടി നീണ്ടുക്കുന്നേൽ
|-
|2 || സജീവ്കുട്ടൻ
|-
| 3 || ചാർളി പറയങ്കുഴിയിൽ
|-
| 4 || വിൽസൻ പുതുപറമ്പിൽ
|-
| 5 || ആസിന പെരുളിയിൽ
|-
| 6 || ബീന കണ്ണന്താനത്ത്
|}
== എം ടി എ സമിതി അംഗങ്ങൾ ==
{| class="wikitable"
|-
| 1 || രജിത ചേന്നനോലിക്കൽ
|-
| 2 || രജനി പുത്തൻപുരയിൽ
|-
| 3 || ലാലി ജോസ് മഠത്തിവീട്ടിൽ
|-
| 4 || ഷീജ സുരേഷ് ചിറയിൽ
|-
| 5 || ഷിജി പന്തലാടിക്കൽ
|-
| 6 || വിജി കോയിപ്പുറത്ത്
|-
| 7 || ഷാഹിദ ജലീൽ
|}
==സർഗപഥം 2019==
[[പ്രമാണം:47085Tact9.jpeg|ലഘുചിത്രം|നടുവിൽ]]
എറൈസ് പുല്ലൂരാംപാറയുടെ നേതൃത്വത്തിൽ <b>സർഗപഥം 2019 </b> ഏകദിനശില്പശാല പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ  വച്ച് 13/07/2019 ന് നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ.സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്യുകയും ചിത്രകലാക്ലാസ് നയിക്കുകയും ചെയ്തു. ശ്രീ. വിനോദ് പാലങ്ങാട് അഭിനയം, ശ്രീ. സുമേഷ് സി ജി സംഗീതം എന്നിവയിൽ ക്ലാസുകൾ നയിച്ചു. യോഗത്തിൽ എറൈസ് പ്രസിഡണ്ട് ശ്രീ. സിറിയക് മണലോടി അദ്ധ്യക്ഷത വഹിച്ചു. സർവ്വശ്രീ. എൻ ഉണ്ണികൃഷ്ണൻ, ജോസ് തേനേത്ത് അഗസ്റ്റ്യൻ എടക്കര, സി പി ആന്റണി എന്നിവർ പ്രസംഗിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ടി അഗസ്റ്റ്യൻ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പ് അംഗങ്ങൾക്കു വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. കോടഞ്ചേരി, തിരുവമ്പാടി, പുല്ലൂരാംപാറ സ്കൂളുകളിലെ 125 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.
<gallery>
47085Tact8.jpeg
47085Tact6.jpeg
47085Tact4.jpeg
47085Tact3.jpeg
47085Tact5.jpeg
47085Tact.jpeg
</gallery>

==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,magenta ,blue); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;">സമഗ്ര - അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം.</div>==
==സ്വാതന്ത്ര്യ ദിനാഘോഷം==
സ്വതന്ത്ര്യ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനാഘോഷം പുല്ലുരാംപാറ സെന്റ്.ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. ഓഗസ്റ്റ് 15ന് രാവിലെ 8.30 ന് സ്കൂൾ മാനേജർ റെവ.ഫാ.തോമസ് പൊരിയത്ത് ദേശീയ പതാക 🇮🇳 ഉയർത്തി.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ബെന്നി ലൂക്കോസ് സ്വാഗതവും സ്കൂൾ മാനേജർ റെവ.ഫാ.തോമസ് പൊരിയത്ത് അധ്യക്ഷ പ്രസംഗവും നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകൾ വിതരണം നടത്തി.വാർഡ് മെമ്പർ ടി.ജെ കുര്യാച്ചൻ, സ്കൂൾ വൈസ്.പ്രിൻസിപ്പാൾ. മേഴ്സി കുര്യൻ, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ .സിബി കുര്യാക്കോസ്, ഹയർ സെക്കണ്ടറി പി.ടി.എ.പ്രസിഡണ്ട് ജോസുകുട്ടി നീണ്ടു കുന്നേൽ, വൈസ് പ്രസിഡണ്ട് അജു ഇമ്മാനുവേൽ, യു.പി സ്കൂൾ പി.ടി.എ.പ്രസിഡണ്ട്.ഷിജു ചെമ്പനാനിയിൽ, വൈസ് പ്രസിഡണ്ട്. സിജോ മാളോലയിൽ, അധ്യാപകരായ പ്രമോദ്, വൽസമ്മ, തേരേസ് മേരി എന്നിവർ പ്രസംഗിച്ചു.. തുടർന്ന് കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി.
{| class="wikitable"
|-
| [[പ്രമാണം:47085id2.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id1.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id3.jpeg|ലഘുചിത്രം]]
|-
| [[പ്രമാണം:47085id4.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id5.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id6.jpeg|ലഘുചിത്രം]]
|-
| [[പ്രമാണം:47085id7.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id8.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id9.jpeg|ലഘുചിത്രം]]
|-
| [[പ്രമാണം:47085id10.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id11.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id12.jpeg|ലഘുചിത്രം]]
|-
| [[പ്രമാണം:47085id13.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id14.jpeg|ലഘുചിത്രം]] || [[പ്രമാണം:47085id15.jpeg|ലഘുചിത്രം]]
|}
==ഓണാഘോഷം==  
ഓണാഘോഷം സമുചിതമായി നടത്തി. ഡിജിറ്റൽ പൂക്കളമത്സരം പുതുമയായി.

10:06, 16 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ 2019-20

പ്രവേശനോത്സവം

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിൽ 2019 20 അധ്യയന വർഷം ജൂൺ ആറാം തീയതി പ്രവേശനോത്സവത്തോടെ ആരംഭിച്ചു. സ്കൂൾ ഹാളിൽ ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാദർ തോമസ് പൊരിയത്ത് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഹെ‍‍‍‍ഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ശ്രീ. കുര്യാച്ചൻ തെങ്ങുംമൂട്ടിൽ വൃക്ഷത്തൈ വിതരണവും ബി ആർ സി ട്രെയിനർ ശ്രീ. സുഭാഷ് പുസ്തക വിതരണവും ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ ഇതിൽ സിആർസി കോഡിനേറ്റർ ശ്രി. ശശി സി കെ ,പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, എം ടി എ ചെയർപേഴ്സൺ ശ്രീമതി. ജീമോൾ സ്റ്റാൻലി എന്നിവർ ആശംസകൾ നേർന്നു. പി ടി എ അംഗം ശ്രീമതി ലിനു സെബാസ്റ്റ്യൻ 30 വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ യൂണിഫോം വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്നേഹവിരുന്നോടെ പ്രവേശനോത്സവ പരിപാടികൾ അവസാനിച്ചു.

പരിസ്ഥിതി ദിനാചരണം

നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ ആറാം തിയതി സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈ നട്ടു. വൃക്ഷത്തൈ വിതരണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ കുര്യാട്ടൻ തെങ്ങുമ്മൂട്ടിൽ നിർവഹിച്ചു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. അതോടൊപ്പം സ്കൂളിൽ ഒരു ജൈവവൈവിദ്ധ്യ ഉദ്യാന നിർമാണത്തിനും തുടക്കമിട്ടു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ഔഷധസസ്യം നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

വായനാവാരാചരണം

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ വായനാവാരം സമുചിതമായി ആഘോഷിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ 2019 ജൂൺ 19 വായനാദിനത്തിൽ പരിപാടികൾക്ക് ആരംഭം കുറിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ വായനാദിന സന്ദേശവും മലയാളം അധ്യാപിക ശ്രീമതി ഡോണ ട്രീസ മാത്യു പ്രഭാഷണവും നടത്തി. വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികൾ പുസ്തകാസ്വാദനം നടത്തി. പതിപ്പു നിർമാണ മത്സരം നടത്തുകയും മികച്ച പതിപ്പുകൾ തയ്യാറാക്കിയ ക്ലാസ്സുകൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു. വിദ്യാർഥികൾക്ക് വായനാ സൗകര്യം ഒരുക്കി വായനക്കൂട്ടം രൂപീകരിക്കുകയും ഓരോ ക്ലാസും തയ്യാറാക്കിയ പതിപ്പ് വായനക്കൂട്ടത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. സമാപന ദിവസം പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സംഘടിപ്പിച്ചു.

ഒരു സമയം ഒരു പുസ്തകം.

വായനാവാരാചരണത്തിന്റെ ഭാഗമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ 'ഒരു സമയം ഒരു പുസ്തകം' എന്ന പുസ്തക പരിചയ പരിപാടി നടത്തുകയുണ്ടായി. വിദ്യാരംഗം ക്ലാസ് തല കൺവീനർമാർ ഒരു ദിവസം ഒരാൾ എന്ന രീതിയിൽ ഓരോ പുസ്തകം പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ എല്ലാ ക്ലാസ് റൂം സ്ക്രീനിലും ഒരേ സമയം പ്രദർശിപ്പിച്ചു.ആദ്യ വീഡിയോ ആരംഭിച്ചത് ഹെഡ്മിസ്ട്രസ് മേഴ്സി മൈക്കിൾ ടീച്ചറുടെ ആശംസയോടെയാണ്.വാരാചരണ സമാപനം വരെ പ്രക്ഷേപണം തുടർന്നു.

പുസ്തകപ്രദർശനവും സാഹിത്യസംവാദവും.

വായനാ വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് പുല്ലൂരാംപാറ നെഹ്റു മെമ്മോറിയൽ ലൈബ്രറിയുടെ സഹകരണത്തോടെ പുസ്തകപ്രദർശനവും സാഹിത്യസംവാദവും സംഘടിപ്പിച്ചു.പ്രശസ്തമായതും വിവിധ ശാഖകളിൽ പെട്ടതുമായ ഇരുന്നൂറോളം ഗ്രന്ഥങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴസി മൈക്കിൾ അധ്യക്ഷയായിരുന്ന യോഗത്തിൽ ലൈബ്രറി പ്രസിഡണ്ടും മുൻ സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ.സണ്ണി താന്നിപ്പാതിയിൽ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ശ്രീമതി റീജ വി ജോൺ സ്വാഗതവും ലൈബ്രറി സെക്രട്ടറിയും സ്കൂളിലെ പൂർവ്വ അധ്യാപകനുമായ ശ്രീ.ടി.ടി.തോമസ്, ബാലവേദി കോഡിനേറ്റർ ശ്രീ.ജോസ്.പുളിക്കൽ എന്നിവർ ആശംസകളും ശ്രീമതി റെജി സെബാസ്റ്റ്യൻ നന്ദിയും അർപ്പിച്ചു. വായനയുടെ വിശാല ലോകത്തെ കുറിച്ചറിയുന്നതിനും ധാരാളം പുസ്തകങ്ങൾ പരിചയപ്പെടുന്നതിനും കുട്ടികൾക്ക് അവസരമൊരുങ്ങി.

വിദ്യാരംഗവും ഇതരക്ലബ്ബുകളും ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി യുടെയും ഇതര ക്ലബ്ബുകളുടെയും ഉദ്ഘാടനം 2019 ജൂൺ 26 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ ടീച്ചർ അധ്യക്ഷയായ യോഗത്തിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത് ബാലുശേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി സജ്ന കെ കെ ആയിരുന്നു ഭിന്നശേഷിക്കാരിയായ സംഗീത അധ്യാപിക നടത്തിയ പ്രഭാഷണവും സംഗീതവിരുന്നും കുട്ടികൾക്ക് ഏറെ പ്രചോദനകരമായി. വിദ്യാരംഗം കോർഡിനേറ്ററായ ലംസി ആൻറണിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ ഫാ ജോസഫ് ആലപ്പാട്ട് കോട്ടയിൽ മുഖ്യ പ്രഭാഷണം നടത്തുകയും പി ടി എ പ്രസിഡണ്ട് ശ്രീ ബെന്നി തറപ്പേൽ, പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അജു ഇമ്മാനുവേൽ, വിദ്യാരംഗം കൺവീനർ കുമാരി ഐലിൻ മരിയ ഡെന്നി എന്നിവർ ആശംസ അറിയിക്കുകയും ചെയ്തു. മാസ്റ്റർ സാവിയോ ബിജു, കുമാരി അക്ഷ റോസ് തോമസ് എന്നിവർ സംഗീതം ആലപിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. യോഗത്തിന് നന്ദി അറിയിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീ ഷിനോജ് സി ജെ ആയിരുന്നു.

ലോക ലഹരിവിരുദ്ധ ദിനാചരണം

പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിച്ചു.ശ്രീ.T Tതോമസ് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ബോധവത്കരണ ക്ലാസ് നടത്തുകയും ചെയ്തു.ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ച യോഗത്തിൽ ശ്രീമതി റീജ.വി.ജോൺ സ്വാഗതവും ശ്രീമതി ലിസമ്മ ചെറിയാൻ, ശ്രീ.സണ്ണി താന്നിപ്പൊതിയിൽ കുമാരി ഷാന ഷിജു എന്നിവർ ആശംസകളും അർപ്പിച്ചു.റെജി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പോസ്റ്റർ രചന, കവിതാ രചന മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. കുട്ടികളും അധ്യാപകരും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് പ്രവേശനപ്പരീക്ഷ നടത്തി.

2020-22 ലിറ്റിൽ കൈറ്റ്സ് ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷ നടത്തപ്പെട്ടു.എഴുപതു കുട്ടികൾ അപേക്ഷിക്കുകയുണ്ടായി. നാല്പതു കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. വിവരസാങ്കേതിക വിദ്യയുടെ നൂതന തലങ്ങളിലേക്കുള്ള വാതായനമാണ് ലിറ്റിൽ കൈറ്റ്സ്. ആനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിങ്, മൊബൈൽ ആപ്പ് നിർമാണം, ഡോക്യുമെന്റ് ഫോർമാറ്റിങ്, ഇന്റർനെറ്റ്, റോബോട്ടിക്സ്, photography, video editing തുടങ്ങിയ മേഖലകളിൽ little kites അംഗങ്ങൾക്ക് പരിശീലനം നല്കി വരുന്നു. കഴിഞ്ഞ വർഷം സബ് ജില്ലാ,ജില്ലാ തല ക്യാമ്പുകളി‍ൽ ഈ സ്കൂളിലെ കുട്ടികൾ തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വച്ചത്. വാർത്താനിർമാണത്തിൽ പരിശീലനം ലഭിച്ച കുട്ടികൾ തയ്യാറാക്കിയ ഏഴോളം വാർത്തകൾ വിക്ടേഴ്സ് ചാനലിൽ അപ്‍ലോഡ് ചെയ്തു. അതിൽ ചിലത് വിക്ടേഴ്സിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. സ്കൂളിലെ എല്ലാവിധ പരിപാടികളുടെയും ഡിജിറ്റൽ ഡോക്യുമെന്റേഷൻ നടത്തുന്നത് പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് ആണ്.

ലിറ്റിൽ കൈറ്റ്സ് 2019-21 ബാച്ച് ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും.

പുല്ലൂരാംപാറ സെൻറ് ജോസഫ് ഹൈസ്കൂളിലെ 2019 21 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനവും പ്രിലിമിനറി ക്യാമ്പും 27. 6 .19 വ്യാഴാഴ്ച നടത്തപ്പെട്ടു ഉദ്ഘാടന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി മൈക്കിൾ അധ്യക്ഷത വഹിച്ചു. കൈറ്റ് മിസ്ട്രസ് റീജ.വി.ജോൺ സ്വാഗതമാശംസിച്ചു. ബാച്ച് ഉദ്ഘാടനം മുക്കം സബ്ജില്ല മാസ്റ്റർ ട്രെയ്നർ നൗഫൽ സാർ നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ജുബിൻ അഗസ്റ്റൻ ആശംസകളർപ്പിച്ചു. ബാച്ചിന്റെ വാട്സ്ആപ്പ് കൂട്ടായ്മയിൽ ചേരുന്നതിനായുള്ള QR Code ന്റെ പ്രകാശനം നടത്തി. ലീഡർ ഇമ്മാനുവൽ ബൈജു നന്ദിയർപ്പിച്ചു.നൗഫൽ സാർ ക്യാമ്പിന് നേതൃത്വം നൽകി.

വിജയോത്സവം ഉദ്ഘാടനം.

2019-20 അദ്ധ്യന വർഷത്തെ വിജയോത്സവം പദ്ധതിയുടെ ഉദ്ഘാടനവും പത്താം തരത്തിന്റെ ആദ്യ ക്ലാസ് പി ടി എ യും ജൂൺ 28 ന് സ്ഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ.ബെന്നി തറപ്പേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പത്താം തരത്തിലെ രക്ഷിതാക്കളുടെ പ്രതിനിധികളായ അഞ്ച് അമ്മമാർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവർത്തനപരിപാടികളുടെ അവതരണം ശ്രീ.ജോസഫ് ജോർജ്ജ് നിർവ്വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ.അജു ഇമ്മാനുവൽ ആശംസകൾ നേർന്നു. തുടർന്ന് ശ്രീ.ബിനു ജോസ് ബോധവല്കരണക്ലാസ് എടുത്തു. ശ്രീ.ഷിനോജ് സി.ജെ നന്ദി അർപ്പിച്ചു.

സമഗ്ര വിഭവ പോർട്ടൽ - അദ്ധ്യാപകർക്ക് പ്രത്യേക പരിശീലനം.

പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള കൈറ്റ്, അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഒരുക്കിയിരിക്കുന്ന പഠനവിഭവ പോർട്ടലായ 'സമഗ്ര'യുടെ പ്രവർത്തനരീതികൾ അദ്ധ്യാപകർക്കു പരിചയപ്പെടുത്തുന്നതിനായി പരിശീലനപരിപാടി സംഘടിപ്പിച്ചു. SITC റീജ വി ജോൺ, joint SITC ജുബിൻ അഗസ്റ്റ്യൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. e-text books, e-resources ഇവ ഡൗൺലോഡ് ചെയ്യൽ, resource list തയ്യാറാക്കൽ, teaching note തയ്യാറാക്കൽ, ഡൗൺലോഡ് ചെയ്യൽ, അംഗീകാരത്തിനായി അയക്കൽ,പ്രതികരണം രേഖപ്പെടുത്തൽ എന്നിവയിൽ പരിശീലനം നല്കി.

ബഷീർ ദിനം.

ജൂലൈ അഞ്ചിന് ബഷീർ ദിനം സമുചിതമായി ആചരിച്ചു. എല്ലാ ക്ലാസുകളിലും ഒരേ സമയം ബ‍ഷീർ ക്വിസ് നടത്തി. ബഷീർ അനുസ്മരണപ്രഭാഷണവും ബഷീർ ദ മാൻ എന്ന ഡോക്യുമെന്ററി പ്രദർശനവും ന‍ടന്നു.

മികവിന്റെ പാതയിൽ ഒരു ക്ലാസ്സ് ലൈബ്രറി

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂൾ 9E ക്ലാസ്സിലേക്ക് കടന്നു വരൂ.. പതിനായിരത്തിൽ പരം രൂപയുടെ പുസുതകങ്ങൾ ഉൾക്കൊള്ളുന്ന ക്ലാസ് ലൈബ്രറി അവർക്കു സ്വന്തം.. ഇംഗ്ലീഷ്, മലയാളം ഭാഷകളിലായുള്ള ഈ പുസ്തകങ്ങൾ കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും ലഭ്യമാകും. ഓരോ പുസ്തകവും വീട്ടിലെത്തിയാൽ രക്ഷിതാവിനു ശേഷമാണ് കുട്ടി അത് വായിക്കുക. പുസ്തകവായനക്കു ശേഷം രക്ഷിതാക്കളും വായനകുറിപ്പ് തയ്യാറാക്കുന്നു. അത് കുട്ടികൾ വശം കൊടുത്തയക്കുകയും അടുത്ത ക്ലാസ്സ് പി ടി എ യിൽ വച്ച് മികച്ച കുറിപ്പെഴുതിയ രക്ഷിതാവിന് സമ്മാനം നല്കുകയും ചെയ്യുന്നു. വായനകുറിപ്പുകൾ ചേർത്ത് പതിപ്പ് തയ്യാറാക്കുന്നു. ക്ലാസ്സദ്ധ്യാപകൻ ശ്രീ. ബിനു ജോസിന്റെ ദീർഘവീക്ഷണവും കൃത്യമായ ആസൂത്രണവും കഠിനാദ്ധ്വാനവുമാണ് ഈ ക്ലാസ് ലൈപ്രറി പ്രവർത്തനങ്ങളെ വ്യതിരിക്തമാക്കുന്നത്.

SSLC-പുരസ്കാരങ്ങൾ സമർപ്പിച്ചു.

2019 മാർച്ച് SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 22 പേർക്കും ഒമ്പത് വിഷയങ്ങൾക്ക് എ പ്ലസ് നേടിയ 15പേർക്കും പുരസ്കാരങ്ങൾ നല്കി ആദരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പ്രൗഢഗംഭീമായ ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത്, ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ എന്നിവരാണ് ഉപഹാരങ്ങൾ നല്കിയത്.

വീടറിയാൻ ലോഗോ പ്രകാശനം ചെയ്തു.

കുട്ടികളുടെ ജീവിതാവസ്ഥകളും വീടുകളിലെ പഠനാന്തരീക്ഷവും നേരിൽ കണ്ടു മനസിലാക്കുന്നത് ബോധനപ്രക്രിയയെ ഏറെ സഹായിക്കുമെന്നുള്ളതിനാൽ 8, 9, 10 ക്ലാസുകളിലായി പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികളുടെയും ഭവനങ്ങൾ സന്ദർശിക്കാൻ അദ്ധ്യാപകർ ഒരു മനസോടെ തീരുമാനമെടുക്കുകയുണ്ടായി. പ്രദേശങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചു. അദ്ധ്യാപകരും ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. കുട്ടികളുടെ പഠന, സാമൂഹിക, ജീവിത അന്തരീക്ഷങ്ങളെ വിലയിരുത്താനാവശ്യമായ സർവേ നടത്താനും തീരുമാനമായി. പ്രസ്തുത പരിപാടിയുടെ ലോഗോ പി ടി എ ജനറൽ ബോഡിയിൽ പ്രകാശനം ചെയ്യുകയുണ്ടായി. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത്, വാർഡ് മെമ്പർ ശ്രീ.കുര്യാച്ചൻ തെങ്ങുമ്മൂട്ടിൽ എന്നിവർ ചേർന്നാണ് ലോഗോ പ്രകാശനകർമ്മം നിർവ്വഹിച്ചത്.

പി ടി എ പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

2019-20 അദ്ധ്യയന വർഷത്തെ പ്രഥമ പിടിഎ പൊതുയോഗം ജൂലൈ 6 ന് നടത്തപ്പെട്ടു. എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവരെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. വീടറിയാൻ പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. തുടർന്ന് പുതിയ ഭരണസമിതിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നു. പിടിഎ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്കൂൾ മാനേജർ റവ. ഫാ. തോമസ് പൊരിയത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ശ്രീമതി. മേഴ്സി മൈക്കിൾ, ശ്രീ. ഷിനോജ് സി ജെ, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. അജു ഇമ്മാനുവൽ, ശ്രീമതി ലിസമ്മ ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

2019-20 പി ടി എ ഭരണസമിതി അംഗങ്ങൾ

1 ജോസുകുട്ടി നീണ്ടുക്കുന്നേൽ
2 സജീവ്കുട്ടൻ
3 ചാർളി പറയങ്കുഴിയിൽ
4 വിൽസൻ പുതുപറമ്പിൽ
5 ആസിന പെരുളിയിൽ
6 ബീന കണ്ണന്താനത്ത്

എം ടി എ സമിതി അംഗങ്ങൾ

1 രജിത ചേന്നനോലിക്കൽ
2 രജനി പുത്തൻപുരയിൽ
3 ലാലി ജോസ് മഠത്തിവീട്ടിൽ
4 ഷീജ സുരേഷ് ചിറയിൽ
5 ഷിജി പന്തലാടിക്കൽ
6 വിജി കോയിപ്പുറത്ത്
7 ഷാഹിദ ജലീൽ

സർഗപഥം 2019

എറൈസ് പുല്ലൂരാംപാറയുടെ നേതൃത്വത്തിൽ സർഗപഥം 2019 ഏകദിനശില്പശാല പുല്ലൂരാംപാറ സെന്റ് ജോസഫ്സ് സ്കൂളിൽ വച്ച് 13/07/2019 ന് നടന്നു. പ്രശസ്ത ചിത്രകാരൻ ശ്രീ.സിഗ്നി ദേവരാജ് ഉദ്ഘാടനം ചെയ്യുകയും ചിത്രകലാക്ലാസ് നയിക്കുകയും ചെയ്തു. ശ്രീ. വിനോദ് പാലങ്ങാട് അഭിനയം, ശ്രീ. സുമേഷ് സി ജി സംഗീതം എന്നിവയിൽ ക്ലാസുകൾ നയിച്ചു. യോഗത്തിൽ എറൈസ് പ്രസിഡണ്ട് ശ്രീ. സിറിയക് മണലോടി അദ്ധ്യക്ഷത വഹിച്ചു. സർവ്വശ്രീ. എൻ ഉണ്ണികൃഷ്ണൻ, ജോസ് തേനേത്ത് അഗസ്റ്റ്യൻ എടക്കര, സി പി ആന്റണി എന്നിവർ പ്രസംഗിച്ചു. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി ടി അഗസ്റ്റ്യൻ ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പ് അംഗങ്ങൾക്കു വേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. കോടഞ്ചേരി, തിരുവമ്പാടി, പുല്ലൂരാംപാറ സ്കൂളുകളിലെ 125 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു.

സ്വാതന്ത്ര്യ ദിനാഘോഷം

സ്വതന്ത്ര്യ ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനാഘോഷം പുല്ലുരാംപാറ സെന്റ്.ജോസഫ്സ് സ്കൂൾ അങ്കണത്തിൽ വച്ചു നടത്തി. ഓഗസ്റ്റ് 15ന് രാവിലെ 8.30 ന് സ്കൂൾ മാനേജർ റെവ.ഫാ.തോമസ് പൊരിയത്ത് ദേശീയ പതാക 🇮🇳 ഉയർത്തി.തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.ബെന്നി ലൂക്കോസ് സ്വാഗതവും സ്കൂൾ മാനേജർ റെവ.ഫാ.തോമസ് പൊരിയത്ത് അധ്യക്ഷ പ്രസംഗവും നടത്തി.പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്ക് വിവിധ എൻഡോവ്മെന്റുകൾ വിതരണം നടത്തി.വാർഡ് മെമ്പർ ടി.ജെ കുര്യാച്ചൻ, സ്കൂൾ വൈസ്.പ്രിൻസിപ്പാൾ. മേഴ്സി കുര്യൻ, യു.പി സ്കൂൾ ഹെഡ്മാസ്റ്റർ .സിബി കുര്യാക്കോസ്, ഹയർ സെക്കണ്ടറി പി.ടി.എ.പ്രസിഡണ്ട് ജോസുകുട്ടി നീണ്ടു കുന്നേൽ, വൈസ് പ്രസിഡണ്ട് അജു ഇമ്മാനുവേൽ, യു.പി സ്കൂൾ പി.ടി.എ.പ്രസിഡണ്ട്.ഷിജു ചെമ്പനാനിയിൽ, വൈസ് പ്രസിഡണ്ട്. സിജോ മാളോലയിൽ, അധ്യാപകരായ പ്രമോദ്, വൽസമ്മ, തേരേസ് മേരി എന്നിവർ പ്രസംഗിച്ചു.. തുടർന്ന് കുട്ടികൾക്ക് മധുര പലഹാര വിതരണം നടത്തി.

ഓണാഘോഷം