|
|
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|Name of your school in English}}
| |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| {{Infobox School|
| |
| <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| പേര്= ജി.എച്ച്.എസ് ചെമ്പകപ്പാറ |
| |
| സ്ഥലപ്പേര്= ചെമ്പകപ്പാറ |
| |
| വിദ്യാഭ്യാസ ജില്ല= കട്ടപ്പന |
| |
| റവന്യൂ ജില്ല= ഇടുക്കി |
| |
| സ്കൂള്‍ കോഡ്=30062 |
| |
| സ്ഥാപിതദിവസം= 01 |
| |
| സ്ഥാപിതമാസം= 06 |
| |
| സ്ഥാപിതവര്‍ഷം= 1968 |
| |
| സ്കൂള്‍ വിലാസം= ചെമ്പകപ്പാറ. പി.ഒ, <br/>ചെമ്പകപ്പാറ|
| |
| പിന് കോഡ്=685514|
| |
| സ്കൂള്‍ ഫോണ്‍= 04868230100|
| |
| സ്കൂള്‍ ഇമെയില്‍= ghschempakappara@ymail.com|
| |
| സ്കൂള്‍ വെബ് സൈറ്റ്= |
| |
| ഉപ ജില്ല= കട്ടപ്പന|
| |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
| |
| ഭരണം വിഭാഗം= സര്‍ക്കാര്‍ |
| |
| <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - -->
| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
| |
| <!-- ഹൈസ്കൂള്‍ / ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
| |
| പഠന വിഭാഗങ്ങള്‍1=യു.പീ സ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
| |
| പഠന വിഭാഗങ്ങള്‍3=|
| |
| മാദ്ധ്യമം= മലയാളം |
| |
| ആൺകുട്ടികളുടെ എണ്ണം= 144 |
| |
| പെൺകുട്ടികളുടെ എണ്ണം= 128|
| |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 272 |
| |
| അദ്ധ്യാപകരുടെ എണ്ണം=12|
| |
| പ്രിന്‍സിപ്പല്‍= |
| |
| പ്രധാന അദ്ധ്യാപകന്= കെ. റഹിയാനത്ത് |
| |
| പി.ടി.ഏ. പ്രസിഡണ്ട്= ജോ൪ജ് തോമസ് മാരായിക്കുളത്ത് |
| |
| സ്കൂള്‍ ചിത്രം= /home/user/Desktop/DSC_1268.JPG|
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| |
|
| |
| ഇടുക്കി ജില്ബയില്‍ കല്ക്കൂന്തല് വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍ ചെമ്പകപ്പാറ ഗ്രാമത്തിലാണ് ചെമ്പകപ്പാറ ഗവ: ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് ഈ സ്കൂള്‍ ഇവിടെ ആരംഭിക്കുന്നത്. പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
| |
|
| |
| == ചരിത്രം ==
| |
| നി൪ധനരും ക൪ഷകരും ഏറെയുള്ള ചെമ്പകപ്പാറയില്‍ തങ്ങളുടെ കുട്ടികളെ കിലോമീറ്റ൪ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിനയച്ചത്. മതിയായ യാത്ര സൗകര്യങ്ങള്‍
| |
| ഇല്ബാതിരുന്ന അവസ്ഥയിലാണ് 1974ല്‍ ഈ വിദ്യാലയം ഒരു യു. പി. സ്കൂളായി ആരംഭിക്കുന്നത്. പുരോഗമന ചിന്താഗതിക്കാരനും സാമൂഹ്യ പ്രവ൪ത്തകനുമായ സരസ്വതിഭവനില്‍ ശ്രീ ഒ .
| |
| എസ്. പ്രഭാകര൯ നായ൪ സംഭാവന ചെയ്ത സ്ഥലത്താണ് ഈ സ്കുള് സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിയുടെ നിറകുടമാണ് സ്കുള് സ്ഥിതിചെയ്യുന്ന ചെമ്പകപ്പാറ ഗ്രാമം. പേരു സൂചിപ്പിക്കുനതു
| |
| പോലെ പൂത്തുലഞ്ഞുനില്ക്കുന്ന ചെമ്പകമരവും പാറയും ഇന്നും ഒളിമങ്ങാതെ ഇവിടെ നില്ക്കുന്നു. 1980 ല്‍ ഇതിനെ ഹൈസ്കൂളായി ഉയ൪ത്തി. പ്രഗല്ഭരായ അദ്ധ്യാപകരുടെയും കുട്ടികളുടെയും നിറസാന്നിധ്യമാണി സ്ക്ള്.
| |
|
| |
| == ഭൗതികസൗകര്യങ്ങള് ==
| |
|
| |
| മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ് ഉള്ളത്.സ്കുള് വലയ മുറ്റവും അതിവിശാലമായ മൈതാനവും വിശാലമായ പൂന്തോട്ടവും സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്.
| |
| സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പതിനൊന്ന് കംപ്യട്ടറുകള്‍ ഉണ്ട്.
| |
| രണ്ട് എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് ലാപ്ട്ടോപ്പുകള്, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്.
| |
| അതു തന്ന ഗവണ്മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു.
| |
|
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
| * വിദ്യാരംഗം കലാസാഹിത്യവേദി,
| |
| *നേച്ച൪ ക്ലബ്,
| |
| *സയ൯സ് ക്ലബ്,
| |
| *മാത്തമാറ്റിക്സ് ക്ലബ്,
| |
| *ഇംഗ്ലീഷ് ക്ലബ്,
| |
| *കലാ മാഗസി൯,
| |
| *സോഷ്യല്സയ൯സ് ക്ലബ്.
| |
|
| |
| == മാനേജ്മെന്റ് ==
| |
|
| |
|
| |
|
| |
| == മുന്‍ സാരഥികള്‍ ==
| |
|
| |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| |
|
| |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| |
|
| |
| * നെടുങ്കണ്ടത്തു നിന്നും 25 കി.മി. അകലെയായി സ്തിതി ചെയ്യുന്നു
| |
| |----
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| |}
| |
| |}
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
|
| |
| <<googlemap version="0.9" lat="9.861136" lon="77.128143" zoom="13" width="350" height="350" selector="no" controls="none">
| |
| 9.844899, 77.121964
| |
| </googlemap>
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |