"മാതാ എച്ച് എസ് മണ്ണംപേട്ട/മൾട്ടി പർപ്പസ് കോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
==മൾട്ടി പർപ്പസ് കോർട്ട്[[പ്രമാണം:22071 multipurpose court.jpg|50x20px]]==
==മൾട്ടി പർപ്പസ് കോർട്ട്[[പ്രമാണം:22071 multipurpose court.jpg|50x20px]]==
|[[പ്രമാണം:22071 multipurpose court.jpg|500x200px|മൾട്ടി പർപ്പസ് കോർട്ട്]]|[[പ്രമാണം:22071 multipurpose court1.jpg|thumb|150px|വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു]]|[[പ്രമാണം:22071 multipurpose court2.jpg|thumb|150px|വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു]]
{|class="wikitable"
ഹൈടെക്, അക്കാദമിക, കലാ രംഗങ്ങളിൽ സംസ്ഥാനത്തിലെ മുൻ നിരയിലെ വിദ്യാലയമാണ് മണ്ണംപ്പേട്ട മാതാ ഹൈസ്ക്കൂൾ.
|[[പ്രമാണം:22071 multipurpose court.jpg|thumb|280px|മൾട്ടി പർപ്പസ് കോർട്ട്]]
|[[പ്രമാണം:22071 multipurpose court1.jpg|thumb|280px|വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു]]
|[[പ്രമാണം:22071 multipurpose court2.jpg|thumb|280px|വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു]]


കായികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ് ഇന്നിന്റെ ഏറ്റവും ആവശ്യം എന്ന് മനസ്സിലാക്കി - ഞങ്ങൾ കായികരംഗത്ത് മറ്റൊരു ചുവടുവെപ്പിന് നാന്ദി കുറിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗവ / എയ്ഡഡ് സ്കൂൾ മേഖലയിലെ ആദ്യത്തെ മൾട്ടി പർപ്പസ് കോർട്ട് . മാനേജ്മെന്റ്, സ്റ്റാഫ് ,പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ  സംരഭം പൂർത്തിയാക്കിയത്.
|}
 
<p style="text-align:justify">ഹൈടെക്, അക്കാദമിക, കലാ രംഗങ്ങളിൽ സംസ്ഥാനത്തിലെ മുൻ നിരയിലെ വിദ്യാലയമാണ് മണ്ണംപ്പേട്ട മാതാ ഹൈസ്ക്കൂൾ.കായികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ് ഇന്നിന്റെ ഏറ്റവും ആവശ്യം എന്ന് മനസ്സിലാക്കി - ഞങ്ങൾ കായികരംഗത്ത് മറ്റൊരു ചുവടുവെപ്പിന് നാന്ദി കുറിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗവ / എയ്ഡഡ് സ്കൂൾ മേഖലയിലെ ആദ്യത്തെ മൾട്ടി പർപ്പസ് കോർട്ട് . മാനേജ്മെന്റ്, സ്റ്റാഫ് ,പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ  സംരഭം പൂർത്തിയാക്കിയത്.ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികവു തെളിയിച്ച കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാതാ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പുതിയ മൾട്ടി പർപ്പസ് കോർട്ടിൽ ശാസ്ത്രീയമായ കായികപരിശീലനം നൽകുക വഴി ഇനിയും ദേശീയ താരങ്ങളെ വാർത്തെടുക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയുമാണ് ലക്ഷൃമിടുന്നത്.</p>
ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികവു തെളിയിച്ച കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാതാ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പുതിയ മൾട്ടി പർപ്പസ് കോർട്ടിൽ ശാസ്ത്രീയമായ കായികപരിശീലനം നൽകുക വഴി ഇനിയും ദേശീയ താരങ്ങളെ വാർത്തെടുക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയുമാണ് ലക്ഷൃമിടുന്നത്.

10:40, 7 മാർച്ച് 2019-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

മൾട്ടി പർപ്പസ് കോർട്ട്

മൾട്ടി പർപ്പസ് കോർട്ട്
വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു
വിദ്യഭ്യാസ മന്ത്രി. പ്രൊഫ.സി.രവീന്ദ്രനാഥ് മൾട്ടി പർപ്പസ് കോർട്ട് ഉദ്ഘാടനം ചെയ്യുന്നു

ഹൈടെക്, അക്കാദമിക, കലാ രംഗങ്ങളിൽ സംസ്ഥാനത്തിലെ മുൻ നിരയിലെ വിദ്യാലയമാണ് മണ്ണംപ്പേട്ട മാതാ ഹൈസ്ക്കൂൾ.കായികാരോഗ്യമുള്ള തലമുറയെ വാർത്തെടുക്കലാണ് ഇന്നിന്റെ ഏറ്റവും ആവശ്യം എന്ന് മനസ്സിലാക്കി - ഞങ്ങൾ കായികരംഗത്ത് മറ്റൊരു ചുവടുവെപ്പിന് നാന്ദി കുറിക്കുകയാണ്. തൃശ്ശൂർ ജില്ലയിലെ ഗവ / എയ്ഡഡ് സ്കൂൾ മേഖലയിലെ ആദ്യത്തെ മൾട്ടി പർപ്പസ് കോർട്ട് . മാനേജ്മെന്റ്, സ്റ്റാഫ് ,പി.ടി.എ, പൂർവ്വ വിദ്യാർത്ഥികൾ ,നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ 12.50 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സംരഭം പൂർത്തിയാക്കിയത്.ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും മികവു തെളിയിച്ച കായിക താരങ്ങളെ സംഭാവന ചെയ്യാൻ മാതാ ഹൈസ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പുതിയ മൾട്ടി പർപ്പസ് കോർട്ടിൽ ശാസ്ത്രീയമായ കായികപരിശീലനം നൽകുക വഴി ഇനിയും ദേശീയ താരങ്ങളെ വാർത്തെടുക്കുകയും ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കുകയുമാണ് ലക്ഷൃമിടുന്നത്.