"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Satheeshrkollam (സംവാദം | സംഭാവനകൾ)
No edit summary
40001 wiki (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== ഒക്ടോബർ 2020 ==
== കിഫ്ബി കെട്ടിടസമുച്ചയം 2020 ==
മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉടൻ ഉണ്ടാകും. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു.
{| class="wikitable"
[[പ്രമാണം:40001 KIFBY Building 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]
[[പ്രമാണം:40001 KIFBY Building 2020.jpg|150px|ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020]]
|}
== സെപ്തംബർ 2020 ==
== ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29 ==
സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന അഞ്ച് കുട്ടികൾക്ക് ടെലിവിഷനുകളും രണ്ട് കുട്ടികൾക്ക് മൊബൈൽ ഫോണും അധ്യാപകരുടെ സാമ്പത്തികസഹായത്തോടെ 2020 സെപ്തംബർ 23 ന് നൽകി.
[[പ്രമാണം:40001 Online Class Help 2020 2.jpg|150px|ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29]]
[[പ്രമാണം:40001 Online Class Help 2020.jpg|150px|ഗവ. എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ് ഓൺലൈൻ ക്ലാസ് സഹായം 2020 സെപ്തംബർ 29]]
== ഫെബ്രുവരി 2019 ==
== ഫെബ്രുവരി 2019 ==
=== പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്===
=== പത്താം ക്ലാസ് കുട്ടികൾക്ക് യാത്രയയപ്പ്===
വരി 8: വരി 22:
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]]
|[[പ്രമാണം:40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ് 01.jpg|150px|40001-എസ്.എസ്.എൽ.സി 2019 കുട്ടികളുടെ യാത്രയയപ്പ്]]
|}
|}
== ജനുവരി 2019 ==
 
== ഡിസംബർ 2019 ==
== അക്ഷരമുറ്റത്ത് സ്നേഹക്കൂട്ടായ്മ ==
== നവംബർ 2019 ==
സ്കൂൾപൂർവവിദ്യാർത്ഥി സംഘടനയും രക്ഷാകർതൃസമിതിയും ചേർന്ന് സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് താങ്ങും തണലുമായ, സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പ് നൽകി. 2019 മാർച്ച് 5 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ജി. സൈമൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന നോട്ടീസ് [https://schoolwiki.in/images/3/3f/G_HSS_anchal_west_-_Akshamuttathoru_Snekasangamam1.pdf ഇവിടെ ക്ലിക്ക് ചെയ്ത്] വായിക്കുക.
== ഒക്ടോബർ 2019 ==
 
==  സെപ്തംബർ 2018 ==
== സ്കൂൾ കലോൽസവം 2019 ==
=== 5/9/2018 അധ്യാപക ദിനാചരണം ===
{| class="wikitable"
|[[പ്രമാണം:40001 SchoolKalolsavam 2019 01.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 02.JPG|150px|40001 SchoolKalolsavam 2019 01]]|[[പ്രമാണം:40001 SchoolKalolsavam 2019 03.JPG|150px|40001 SchoolKalolsavam 2019 01]]
|}
സ്ക്കൂൾ കലോത്സവം 2019 16/02/2019 നു നടന്നു. കലോത്സവം കേരള വനം, വന്യജീവി വകുപ്പ് മന്ത്രി അഡ്വക്കേറ്റ് കെ. രാജു നിർവഹിച്ചു.  യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ. ബിനു. കെ.സി, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി രഞ്ജു സുരേഷ്,  സ്കൂൾ പ്രിൻസിപ്പൽ ശ്രീ. എ. നൗഷാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. കെ. ബാബു പണിക്കർ, വൈസ് പ്രസിഡന്റ് ശ്രീ. കെ. ജി. ഹരി, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരായ ശ്രീ. എ. നൗഷാദ്, ശ്രീ. ബി. സുരേന്ദ്രൻ എന്നിവർക്ക് മൊമന്റോയും അനുമോദനവും ബഹു. മന്ത്രി  അർപ്പിച്ചു. തുടർന്ന് സ്കൂൾ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള കലാപരിപാടികൾ നടന്നു.
സ്കൂൾ ഗായകസംഘവും മറ്റ് ഗായകരും ചേർന്ന് ഗാനമേള അവതരിപ്പിച്ചു. സ്കൂളിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ പ്രതിഭകളായ കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടികൾ വൈകിട്ട് 6.30 ന് അവസാനിച്ചു. കൂടുതൽ വിവരങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സ്കൂൾ കലോൽസവം 2019|ഈ പേജ്]] സന്ദർശിക്കുക.
== പഠനോത്സവം 2019 ==
അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ പഠനോത്സവം 2019 ജനുവരി 30 ബുധനാഴ്ച അ‍ഞ്ചൽ പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ നടന്നുക. കട്ടികളുടേയും നാട്ടുകാരുടേയും അധ്യാപകരുടേയും പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ പരിപാടിയായി ഇത് മാറി. നിരവധി നാട്ടുകാർ കുട്ടികളുടെ മികവ് പ്രവർത്തനങ്ങൾ വീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനും എത്തിച്ചേർന്നു.
കൂടുതൽ വാർത്തകൾക്കും ചിത്രങ്ങൾക്കുമായി [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പഠനോത്സവം|ഈ പേജ്]] സന്ദർശിക്കുക.
== 5/9/2018 അധ്യാപക ദിനാചരണം ==
സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു.  അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.
സെപ്തംബർ 5 അദ്ധ്യാപകദിനത്തിൽ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വോളന്റിയേഴ്സ് അഞ്ചാം തരത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്സെടുത്തു. വോളന്റിയേഴ്സ് മൂന്നു പേർ അടങ്ങുന്ന ടീമുകളായി തിരിഞ്ഞ് ടീമംഗങ്ങൾ ഓരോരുത്തരുടേയും വിഷയങ്ങൾ കൃത്യമായി അവതരിപ്പിച്ചു.  അതിനുശേഷം പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. വോളന്റിയേഴ്സിന് അനുവദിച്ച ചുരുങ്ങിയ സമയം കൃത്യമായി വിനിയോഗിച്ചു. കുട്ടികളുടെ പഠന മികവ് തിരിച്ചറിയുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. സമ്മാനർഹരായ കുട്ടികൾക്ക് സമ്മാനവും വിതരണം ചെയ്തു. അധ്യാപകർ കേക്കുമുറിച്ച് ദിനാചരണം നിർവഹിച്ചു.
{| class="wikitable"
{| class="wikitable"