"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Header}} | |||
{| class="infobox collapsible collapsed" width:50%; font-size:90%;" | |||
| style="background: #ccf; text-align: center; font-size:99%;" | | |||
|- | |||
|style="background-color:#B5F4F0; " | '''എൽ.എഫ്.എച്ച്.എസ്സ് വടകര-28009''' | |||
{{prettyurl|LFHS Vadakara}} | |||
=ഇൻഫോബോക്‌സ്= | =ഇൻഫോബോക്‌സ്= | ||
{{Infobox littlekites | {{Infobox littlekites | ||
വരി 22: | വരി 28: | ||
[[പ്രമാണം:28009lflab.jpg|ലഘുചിത്രം|ഇടത്ത്|I T Lab]] | [[പ്രമാണം:28009lflab.jpg|ലഘുചിത്രം|ഇടത്ത്|I T Lab]] | ||
[[പ്രമാണം:28009board.png|250px|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:28009board.png|250px|ലഘുചിത്രം|വലത്ത്]] | ||
==ലിറ്റിൽ കൈറ്റ്സ് | [[പ്രമാണം:28009pressy1.jpg|200px|ലഘുചിത്രം|വലത്ത്|Kite Mistress Smt.Praseeda Paul]] | ||
[[പ്രമാണം:28009maria.jpg|200px|ലഘുചിത്രം|വലത്ത്|Kite Mistress Sr.Maria Sebastian SABS]] | |||
[[പ്രമാണം:28009snapshot23.png|250px|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:28009snapshot24.png|250px|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:Snapshot20.png|ലഘുചിത്രം|വലത്ത്|അധ്യാപകർക്കായി ഹൈടെക് ഉപകരണങ്ങളുടെ ഉപയോഗത്തെകുറിച്ച് ലിറ്റിൽ കൈറ്റ് നൽകുന്ന ക്ലാസ്]] | |||
[[പ്രമാണം:Snapshot21.png|ലഘുചിത്രം|വലത്ത്|കുട്ടികൾക്ക് നൽകുന്ന ബോധവത്ക്കരണക്ലാസ്]] | |||
[[പ്രമാണം:28009snapshot22.png|ലഘുചിത്രം|വലത്ത്|ലിറ്റിൽ കൈറ്റ്സ് പരിശീലനത്തിൽ]] | |||
[[പ്രമാണം:28009magazinexibit.png|ലഘുചിത്രം|വലത്ത്|മാഗസിൻ പ്രദർശനം]] | |||
[[പ്രമാണം:28009snap1.png|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:28009snap2.png|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:28009snap3.png|ലഘുചിത്രം|വലത്ത്]] | |||
[[പ്രമാണം:28009food2.jpg|ലഘുചിത്രം|വലത്ത്|One day Camp]] | |||
[[പ്രമാണം:28009food3.jpg|ലഘുചിത്രം|വലത്ത്|One day Camp]] | |||
[[പ്രമാണം:28009oneday.jpg|ലഘുചിത്രം|വലത്ത്|one day Camp]] | |||
==ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2018== | |||
കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം 2018 മാർച്ച് മാസം മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തുകയും 62 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ഇതിൽ നിന്നും 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുത്തു. സിസ്റ്റർ. മരിയ സെബാസ്റ്റ്യൻ, ശ്രീമതി. പ്രസീദ പോൾ എന്നിവർ കൈറ്റ് മിസ്‌ട്രസ്‌മാരായി ചുമതലയേറ്റു . | |||
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018== | ==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018== | ||
വരി 114: | വരി 133: | ||
==സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020== | ==സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020== | ||
<font color="blue"> | |||
സ്കൂൾ പി.റ്റി . | സ്കൂൾ പി.റ്റി .എ യുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സിനായി ഭരണസമിതി | ||
രൂപീകരിച്ചു . | രൂപീകരിച്ചു . | ||
സീനിയർ അസിസ്റ്റന്റ്:സി.സെലിൻ ആൻഡ്രൂസ് | * സകൂൾ മാനേജർ:റവ. ഫാ. ജോസഫ് മുളഞ്ഞനാൽ | ||
*സകൂൾ ഹെഡ്മിസ്ട്രസ്:റവ.സി. വൽസമ്മ മാത്യു | |||
*പി.ടി പ്രസിഡന്റ്:ശ്രീ.സുനീഷ് കാരികുന്നേൽ | |||
*എം.പി.ടി. എ. പ്രസിഡന്റ്: ശ്രീമതി.ജിജിമോൾ ജിജി | |||
*ശ്രീമതി. പ്രസീദാ പോൾ (കൈറ്റ് മിസ്‍ട്രസ്) | |||
*സി.മരിയ സെബാസ്റ്റ്യൻ (കൈറ്റ് മിസ്‍ട്രസ്) | |||
*സീനിയർ അസിസ്റ്റന്റ്:സി.സെലിൻ ആൻഡ്രൂസ് | |||
*സ്‌കൂൾ ലീഡർ:വിമൽനാഥ് എം.വി | |||
*ഡെപ്യൂട്ടി ലീഡർ:ആഞ്ചലീനാ എബ്രാഹം | |||
*എന്നിവരെ ഈ ഭരണനിർവ്വഹണ സമിതിയിൽ | |||
അംഗങ്ങളായി തിരഞ്ഞടുത്തു. | അംഗങ്ങളായി തിരഞ്ഞടുത്തു. | ||
വരി 199: | വരി 227: | ||
|28/11/2018||ശ്രീമതി.പ്രസീദാ പോൾ ||പൈത്തൺ കോടുകൾ തയ്യാറാക്കി പ്രവർത്തിപ്പിക്കുന്ന പരിശീലനം | |28/11/2018||ശ്രീമതി.പ്രസീദാ പോൾ ||പൈത്തൺ കോടുകൾ തയ്യാറാക്കി പ്രവർത്തിപ്പിക്കുന്ന പരിശീലനം | ||
|- | |- | ||
|04/ | |04/12/2018 || സി.മരിയാ സെബാസ്റ്റ്യൻ||അക്ഷരങ്ങളും അക്കങ്ങളും ഉൾപ്പെടുത്തി പ്രോഗ്രാം തയ്യാറാക്കുന്നു. ഗണിതക്രീയകൾ ഉൾപെടുത്തുവാനുള്ള പരിശീലനം | ||
|- | |- | ||
|03/01/2019||സി.മരിയാ സെബാസ്റ്റ്യൻ|| ഇലക്‌ട്രോബ്രിക്ക് കിറ്റ് പരിചയപ്പെടുത്തുന്നു. ബ്രിക്‌സുകൾ ഉപയോഗിച്ച് പല ഔട്ട് പുട്ടുകളും തയ്യാറാക്കുന്നു. | |03/01/2019||സി.മരിയാ സെബാസ്റ്റ്യൻ|| ഇലക്‌ട്രോബ്രിക്ക് കിറ്റ് പരിചയപ്പെടുത്തുന്നു. ബ്രിക്‌സുകൾ ഉപയോഗിച്ച് പല ഔട്ട് പുട്ടുകളും തയ്യാറാക്കുന്നു. | ||
വരി 215: | വരി 243: | ||
|16/01/2019||ശ്രീമതി.പ്രസീദാ പോൾ||റാസ്‍ബറി പൈ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. റാസ്‍ബറിപൈ കമ്പൂട്ടറിലെ പ്രധാന ഭാഗങ്ങൾ , ധർമ്മങ്ങൾ പരിചയപെടുന്നു. | |16/01/2019||ശ്രീമതി.പ്രസീദാ പോൾ||റാസ്‍ബറി പൈ പ്രവർത്തിപ്പിക്കുന്നതിനുള്ള ശേഷി നേടുന്നു. റാസ്‍ബറിപൈ കമ്പൂട്ടറിലെ പ്രധാന ഭാഗങ്ങൾ , ധർമ്മങ്ങൾ പരിചയപെടുന്നു. | ||
|- | |- | ||
| 23/01/2019||ശ്രീമതി.പ്രസീദാ പോൾ|| | | 23/01/2019||ശ്രീമതി.പ്രസീദാ പോൾ||LED, bread board, resister തുടങ്ങിയ ഇലക്‌ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിച്ച് ലഘുസർക്യൂട്ടുകൾ തയ്യാറാക്കുന്നു. പ്രോഗ്രാമുകളിലൂടെ ഉപകരണങ്ങളെ നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠിക്കുന്നു. | ||
|- | |- | ||
|} | |} | ||
വരി 228: | വരി 256: | ||
|06/02/2019 || സി.മരിയാ സെബാസ്റ്റ്യൻ||നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്‌ടോപ്പുകൾ ഷെയർ ചെയ്യാൻ പഠിപ്പിക്കുന്നു. | |06/02/2019 || സി.മരിയാ സെബാസ്റ്റ്യൻ||നെറ്റ്‌വർക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ ഡസ്ക്‌ടോപ്പുകൾ ഷെയർ ചെയ്യാൻ പഠിപ്പിക്കുന്നു. | ||
|- | |- | ||
|13/ | |13/02/2019 || സി.മരിയാ സെബാസ്റ്റ്യൻ ||ഹൈടെക്ക് ക്ളാസ് മുറികളുടെ പ്രവർത്തനത്തിൽ അനുഭവപ്പെടാറുള്ള കമ്പ്യൂട്ടർ അനുബന്ധപ്രശ്നങ്ങൾ പരിഹരിക്കുവാൻ പഠിക്കുന്നു | ||
|- | |- | ||
|} | |} | ||
=ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്= | =ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്= | ||
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ,സമയാസമയങ്ങളിൽ കൈറ്റിന്റെ അക്കൗണ്ടിലേയ്ക്ക് വരുന്നു.ഈ തുക കൃത്യതയോടെ കൈറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു | |||
=സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനം= | =സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനം= | ||
[[പ്രമാണം:Project.png|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:Project.png|ലഘുചിത്രം|ഇടത്ത്]] | ||
വരി 259: | വരി 289: | ||
=മാഗസിൻ നിർമ്മാണം = | =മാഗസിൻ നിർമ്മാണം = | ||
[[പ്രമാണം:28009kitemagazine.png|200px|ലഘുചിത്രം|നടുവിൽ|ജിമ്പിൽ നിർമ്മിച്ച മാഗസിന്റെ കവർപേജ്]] | |||
==ഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണം == | ==ഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണം == | ||
ലിറ്റിൽ കെെറ്റ്സിന്റെ ഗ്രൂപ്പ് പ്രവർത്തനമായ ഡിജിറ്റൽ മാഗസിന്റെ നിർമാണത്തിന്റെ ആദ്യഘട്ടമായി | ലിറ്റിൽ കെെറ്റ്സിന്റെ ഗ്രൂപ്പ് പ്രവർത്തനമായ ഡിജിറ്റൽ മാഗസിന്റെ നിർമാണത്തിന്റെ ആദ്യഘട്ടമായി | ||
പത്രാധിപസമിതി രൂപീകരിച്ചു .<br/>എക്സിക്യുട്ടീവ് മെമ്പേഴ്സ് | പത്രാധിപസമിതി രൂപീകരിച്ചു . | ||
<br/>എക്സിക്യുട്ടീവ് മെമ്പേഴ്സ് | |||
*റവ.ഫാ. ജോസഫ് മുളഞ്ഞനാൽ-സ്‌കൂൾ മാനേജർ | |||
<br/>അഭിജിത്ത് സജീവ് | *റവ.സി വൽസമ്മ മാത്യു-ഹെഡ്മിസ്ട്രസ് | ||
*ശ്രീ.സുനീഷ് കാരികുന്നേൽ-പി.ടി.എ പ്രസിഡന്റ് | |||
*ശ്രീമതി.ജിജി ജിജി-എം.പി.ടി.എ പ്രസിഡന്റ് | |||
*ശ്രീമതി.പ്രസീദാ പോൾ-SITC | |||
*സി.മരിയ സെബാസ്റ്റ്യൻ-കൈറ്റ് മിസ്‌ട്രസ് | |||
<br/>എഡിറ്റോറിയൽ ബോർഡ് | |||
<br/> | |||
*അഭിജിത്ത് സജീവ് | |||
*അഭിജിത്ത് പി.ആർ | |||
*അഭിരാം റെജി | |||
*അമൃതാ ജയപ്രകാശ് | |||
*ബിനി സാബു | |||
*നയന ജോൺ | |||
==ഘട്ടം ഒന്ന്== | ==ഘട്ടം ഒന്ന്== | ||
വരി 283: | വരി 325: | ||
==ഘട്ടം ഏഴ്== | ==ഘട്ടം ഏഴ്== | ||
സ്‌കൂൾ മാനേജർ എറണാകുളം മാസ്‌റ്റർ ട്രയിനർമാരായ ശ്രീ. സജിമോൻ പി.എൻ , ശ്രീ.അനിൽകുമാർ കെ.ബി എന്നിവർക്ക് സി.ഡി.കൈമാറികൊണ്ട് മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്‌സ് ലീഡർ മാസ്റ്റർ ജയിംസ് റ്റോമി മാഗസിൻ പ്രൊജക്ചറിലൂടെ പൊതുജനസമക്ഷം പ്രദർശിപ്പിച്ചു | സ്‌കൂൾ മാനേജർ എറണാകുളം മാസ്‌റ്റർ ട്രയിനർമാരായ ശ്രീ. സജിമോൻ പി.എൻ , ശ്രീ.അനിൽകുമാർ കെ.ബി എന്നിവർക്ക് സി.ഡി.കൈമാറികൊണ്ട് മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്‌സ് ലീഡർ മാസ്റ്റർ ജയിംസ് റ്റോമി മാഗസിൻ പ്രൊജക്ചറിലൂടെ പൊതുജനസമക്ഷം പ്രദർശിപ്പിച്ചു | ||
[[പ്രമാണം:28009magazine1.png|ലഘുചിത്രം|നടുവിൽ|ലിറ്റിൽ കൈറ്റ്‌സിനെകുറിച്ച് ബോധവത്ക്കരണ ക്ലാസ് - MT.sri.Anil kumar K.B ]] | |||
[[പ്രമാണം:28009magazine2.png|ലഘുചിത്രം|ഇടത്ത്|ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങളെ കുറിച്ച് അവലോകനം കൈറ്റ് ലീഡർ]] | |||
=വിദഗ്ധരുടെ ക്ലാസ്= | =വിദഗ്ധരുടെ ക്ലാസ്= | ||
==ഹാർഡ്‍വെയർ പരിശീലനം== | ==ഹാർഡ്‍വെയർ പരിശീലനം== | ||
ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കൈറ്റിൻെറ നിർദ്ദേശാനുസരണം രണ്ട് വിദഗ്ധരുടെ ക്ളാസുകൾ നടത്തി.ഒന്നാമത്തെ ക്ളാസ് നയിച്ചത് കോട്ടയം ജില്ലയിലെ,ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റത്തെ എസ്.എെ.റ്റി.സി.യും,എെ.ടി വിദഗ്ധയുമായ സിസ്റ്റർ ട്രീസാ ജോസഫ് ആയിരുന്നു.സിസ്റ്ററിൻെറ ഹാർഡ് വെയറിൻെറ ക്ളാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു | ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കൈറ്റിൻെറ നിർദ്ദേശാനുസരണം രണ്ട് വിദഗ്ധരുടെ ക്ളാസുകൾ നടത്തി.ഒന്നാമത്തെ ക്ളാസ് നയിച്ചത് 19-01-2019 ന് കോട്ടയം ജില്ലയിലെ,ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റത്തെ എസ്.എെ.റ്റി.സി.യും,എെ.ടി വിദഗ്ധയുമായ സിസ്റ്റർ ട്രീസാ ജോസഫ് ആയിരുന്നു.സിസ്റ്ററിൻെറ ഹാർഡ് വെയറിൻെറ ക്ളാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു | ||
[[പ്രമാണം:28009expert class1.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:28009expert class1.jpg|ലഘുചിത്രം|ഇടത്ത്]] | ||
[[പ്രമാണം:28009sr little.png|ലഘുചിത്രം|വലത്ത്]] | [[പ്രമാണം:28009sr little.png|ലഘുചിത്രം|വലത്ത്]] | ||
==ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്== | ==ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്== | ||
രണ്ടാമത്തെ വിദഗ്ധ ക്ളാസ് നയിച്ചത് ഗവ.ഹയർസെക്കണ്ടറി സ്കുളിലെ എെ.റ്റി വിദഗ്ധനായ ശ്രീ.സിജോ കുര്യാക്കോസാണ്.ഇൻെറർനെറ്റ്, | രണ്ടാമത്തെ വിദഗ്ധ ക്ളാസ് നയിച്ചത് 09-02-2019 ന് ഗവ.ഹയർസെക്കണ്ടറി സ്കുളിലെ എെ.റ്റി വിദഗ്ധനായ ശ്രീ.സിജോ കുര്യാക്കോസാണ്.ഇൻെറർനെറ്റ്, | ||
സൈബർസെല്ല്,ഇമേജ് സേർച്ചിങ്,വീഡിയോ ഡൗൺലോഡിങ് എന്നിവയെ കുറിച്ചുള്ള സാറിൻെറ ക്ളാസും ഏറെ ഉപകാരപ്രദമായിരുന്നു. | സൈബർസെല്ല്,ഇമേജ് സേർച്ചിങ്,വീഡിയോ ഡൗൺലോഡിങ് എന്നിവയെ കുറിച്ചുള്ള സാറിൻെറ ക്ളാസും ഏറെ ഉപകാരപ്രദമായിരുന്നു. | ||
[[പ്രമാണം:28009expert class2.png|ലഘുചിത്രം|നടുവിൽ]] | [[പ്രമാണം:28009expert class2.png|ലഘുചിത്രം|നടുവിൽ]] | ||
=ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ | =ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ്= | ||
സ്കൂളിലെ ഏകദിന ക്യാമ്പിലും പ്രോഗ്രാമിങ്ങിന്റെ അഭിരുചി പരീക്ഷയിലും മികവുതെളിയിച്ച കുട്ടികളെ ഉപജില്ലാ ക്യാമ്പിൽ പങ്കെട്ടുപ്പിക്കുകയുണ്ടായി.ഏട്ടുകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത് കൂടുതൽ അറിവുകൾ ആർജിച്ചത്.<br/> | സ്കൂളിലെ ഏകദിന ക്യാമ്പിലും പ്രോഗ്രാമിങ്ങിന്റെ അഭിരുചി പരീക്ഷയിലും മികവുതെളിയിച്ച കുട്ടികളെ ഉപജില്ലാ ക്യാമ്പിൽ പങ്കെട്ടുപ്പിക്കുകയുണ്ടായി.ഏട്ടുകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത് കൂടുതൽ അറിവുകൾ ആർജിച്ചത്.<br/> | ||
Programming | == Programming == | ||
*ജിതിൻ ജോയ് | |||
Animation | *ജെഫിൻ സെബാസ്റ്റ്യൻ | ||
എൽദോസ് ലാൽ | *ബിനി സാബു | ||
അഭിജിത്ത് സജീവ് | *നയന ജോൺ | ||
ബിഞ്ചു കുര്യാക്കോസ് | |||
ആൻമരിയ സണ്ണി | == Animation == | ||
*എൽദോസ് ലാൽ | |||
*അഭിജിത്ത് സജീവ് | |||
*ബിഞ്ചു കുര്യാക്കോസ് | |||
*ആൻമരിയ സണ്ണി | |||
=ലിറ്റിൽ കൈറ്റ്‌സ് ജില്ലാ | =ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ്= | ||
ഉപജില്ലാ | ഉപജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ ഏറ്റവും മികച്ചപ്രവർത്തവം കാഴ്ചവച്ച ജിതിൻ ജോയി ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ,കൂടുതൽ അറിവ് ആർജിക്കുകയും , അത് കൂട്ടുകാർക്ക് പകർന്നുകൊടുക്കുകയും ചെയ്തു. | ||
[[പ്രമാണം:28009Jithin.jpg|ലഘുചിത്രം|100px|നടുവിൽ|ലിറ്റിൽ കൈറ്റ് ജില്ലാ ക്വാമ്പിൽ പങ്കെടുത്ത ജിതിൻ ജോയി]] | [[പ്രമാണം:28009Jithin.jpg|ലഘുചിത്രം|100px|നടുവിൽ|ലിറ്റിൽ കൈറ്റ് ജില്ലാ ക്വാമ്പിൽ പങ്കെടുത്ത ജിതിൻ ജോയി]] | ||
വരി 313: | വരി 361: | ||
കൂത്താട്ടുകുളത്തേക്കാണ് ഞങ്ങൾ വിസിറ്റ് നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ലാബ്, എക്സറേ, സ്കാനിങ്ങ് സെക്ഷൻ ,റജിസ്ട്രേഷൻ കൗണ്ടർ ,ഫാർമസി തുടങ്ങിയ എല്ലാസ്ഥലങ്ങളിലും ഈ കംപ്യൂട്ടർ ശാഖയുടെ ഉപയോഗം നേരിട്ട് കണ്ട് ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ് അധികൃതരും കുട്ടികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചുകൊടുത്തു.ഈ ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു | കൂത്താട്ടുകുളത്തേക്കാണ് ഞങ്ങൾ വിസിറ്റ് നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ലാബ്, എക്സറേ, സ്കാനിങ്ങ് സെക്ഷൻ ,റജിസ്ട്രേഷൻ കൗണ്ടർ ,ഫാർമസി തുടങ്ങിയ എല്ലാസ്ഥലങ്ങളിലും ഈ കംപ്യൂട്ടർ ശാഖയുടെ ഉപയോഗം നേരിട്ട് കണ്ട് ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ് അധികൃതരും കുട്ടികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചുകൊടുത്തു.ഈ ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു | ||
[[പ്രമാണം:Trip5.png|200px|ലഘുചിത്രം]] | [[പ്രമാണം:Trip5.png|200px|ലഘുചിത്രം]] | ||
[[പ്രമാണം:28009field trip 1.png|ലഘുചിത്രം|നടുവിൽ]] | |||
[[പ്രമാണം:28009fieldtrip4.png|ലഘുചിത്രം|ഇടത്ത്]] | |||
=സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം= | =സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം= | ||
ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു,സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട്. അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു.ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു. അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും, ഡബ്ബിങ് നടത്തുകയും, അനുബന്ധ ഫോട്ടോസും, വീഡിയോസുമൊക്കെ ഉൾപ്പെടുത്തി, ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി, വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് മാതാപിതാക്കളും, അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ...... | ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു,സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട്. അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു.ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു. അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും, ഡബ്ബിങ് നടത്തുകയും, അനുബന്ധ ഫോട്ടോസും, വീഡിയോസുമൊക്കെ ഉൾപ്പെടുത്തി, ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി, വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് മാതാപിതാക്കളും, അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ...... | ||
==ഘട്ടം ഒന്ന്== | ==ഘട്ടം ഒന്ന്== | ||
ജൂൺ മാസം മുതൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി | |||
==ഘട്ടം രണ്ട്== | ==ഘട്ടം രണ്ട്== | ||
സ്കൂളിലെ ഓരോ ക്ലബിന്റെയും യൂണിറ്റിന്റെയും ചുമതലയുള്ള അധ്യാപകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. | |||
==ഘട്ടം മൂന്ന്== | ==ഘട്ടം മൂന്ന്== | ||
അധ്യാപകരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോട്ടോകൾ ശേഖരിച്ചു | |||
==ഘട്ടം നാല്== | ==ഘട്ടം നാല്== | ||
റിപ്പോർട്ട്അവതരിപ്പിക്കുവാൻ അധ്യാപകരുടെ വീഡിയോകൾ ക്യാമറയിൽ പകർത്തി കമ്പ്യൂട്ടറിലേയ്ക്ക് ഉൾപ്പെടുത്തി എഡിറ്റ് ചെയ്തു. | |||
==ഘട്ടം അഞ്ച്== | ==ഘട്ടം അഞ്ച്== | ||
അധ്യാപകരുടെ ശബ്ദം ഒഡാസിറ്റിയുടെ സഹായത്തോടെ റിക്കോർഡ്ചെയ്തു. | |||
==ഘട്ടം ആറ് == | |||
openshot video editor ൽ വീഡിയോയും ഓഡിയോയും ഉൾപ്പെടുത്തി എക്സ്പോർട്ട് ചെയ്തു | |||
==ഘട്ടം ഏഴ്== | |||
സ്‌കൂൾ വാർഷികത്തിൽ പ്രൊജക്ടറിന്റെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചു.<br/>പൊതുജനങ്ങളുടെ അഭിനന്ദനങ്ങൾക്ക് അർഹരാകുവാൻ കൈറ്റ് അംഗങ്ങൾക്ക് സാധിച്ചു | |||
=ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ= | =ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ= | ||
==ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾ == | |||
{| class="wikitable sortable" style="text-align:center;color: red; background-color: #FFDEAD;" | |||
|- | |||
|[[പ്രമാണം:28009background.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:2809scratch 1.jpg|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009kitemagazine.png|150px|ലഘുചിത്രം]] | |||
||[[പ്രമാണം:28009raspbery.jpg|200px|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:28009raspbery1.jpg|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009scratch.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009scrath.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd9.png|200px|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:28009lkd1.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd2.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd3.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd4.png|200px|ലഘുചിത്രം]] | |||
|- | |||
|[[പ്രമാണം:28009lkd5.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd6.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd7.png|200px|ലഘുചിത്രം]] | |||
||[[പ്രമാണം:28009lkd8.png|200px|ലഘുചിത്രം]] | |||
|- | |||
|- | |||
|} | |||
==ഡിജിറ്റൽ പൂക്കളം 2019 == | |||
=സ്കൂൾതല ഡിജിറ്റൽ പൂക്കള മത്സരം= | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം നടത്തപ്പെട്ടു. വളരെ ആവേശത്തോടെ കുട്ടികൾ ഇതിൽ പൂക്കളങ്ങൾ ഒരുക്കി. | |||
[[പ്രമാണം:28009-ekm-dp-2019-1.png|ലഘുചിത്രം|നടുവിൽ|ആകാശ് പി.ബി ഒന്നാം സ്ഥാനം]] | |||
[[പ്രമാണം:28009-ekm-dp-2019-2.png|ലഘുചിത്രം|നടുവിൽ|അഭിജിത്ത് ഇ ആർ രണ്ടാം സ്ഥാനം]] | |||
[[പ്രമാണം:28009-ekm-dp-2019-3.png|ലഘുചിത്രം|നടുവിൽ|അശ്വിൻ നെജി മൂന്നാം സ്ഥാനം]] | |||
==ലിറ്റിൽ കൈറ്റ്‌സ് ഗാലറി == | |||
{| class="wikitable sortable" style="text-align:center;color: red; background-color: #D3F314;" | {| class="wikitable sortable" style="text-align:center;color: red; background-color: #D3F314;" | ||
|- | |- | ||
വരി 343: | വരി 436: | ||
|- | |- | ||
|- | |- | ||
|[[പ്രമാണം:28009district winners.jpg| | |[[പ്രമാണം:28009district winners.jpg|150px|ലഘുചിത്രം]] | ||
||[[പ്രമാണം:28009expert class1.jpg|200px|ലഘുചിത്രം]] | ||[[പ്രമാണം:28009expert class1.jpg|200px|ലഘുചിത്രം]] | ||
||[[പ്രമാണം:28009expert class2.png|200px|ലഘുചിത്രം]] | ||[[പ്രമാണം:28009expert class2.png|200px|ലഘുചിത്രം]] | ||
വരി 352: | വരി 445: | ||
||[[പ്രമാണം:28009field trip 1.png|200px|ലഘുചിത്രം]] | ||[[പ്രമാണം:28009field trip 1.png|200px|ലഘുചിത്രം]] | ||
||[[പ്രമാണം:28009field trip 2.png|200px|ലഘുചിത്രം]] | ||[[പ്രമാണം:28009field trip 2.png|200px|ലഘുചിത്രം]] | ||
||[[പ്രമാണം:28009Jithin.jpg| | ||[[പ്രമാണം:28009Jithin.jpg|150px|ലഘുചിത്രം]] | ||
|- | |- | ||
|- | |- | ||
|} | |} |
20:51, 3 ഡിസംബർ 2023-നു നിലവിലുള്ള രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
എൽ.എഫ്.എച്ച്.എസ്സ് വടകര-28009
ഇൻഫോബോക്‌സ്
ലിറ്റിൽ കൈറ്റ്സ് രൂപീകരണംലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ 2018കൈറ്റിൽ നിന്നും ലഭിച്ച നിർദ്ദേശാനുസരണം 2018 മാർച്ച് മാസം മൂന്നാം തീയതി അഭിരുചി പരീക്ഷ നടത്തുകയും 62 കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ഇതിൽ നിന്നും 40 കുട്ടികളെ ലിറ്റിൽ കൈറ്റ്സിലേക്ക് തിരഞ്ഞെടുത്തു. സിസ്റ്റർ. മരിയ സെബാസ്റ്റ്യൻ, ശ്രീമതി. പ്രസീദ പോൾ എന്നിവർ കൈറ്റ് മിസ്‌ട്രസ്‌മാരായി ചുമതലയേറ്റു . ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018
സ്കൂൾതല ഭരണനിർവ്വഹണ സമിതി 2018 - 2020സ്കൂൾ പി.റ്റി .എ യുടെ സഹകരണത്തോടെ ലിറ്റിൽ കെെറ്റ്സിനായി ഭരണസമിതി രൂപീകരിച്ചു .
അംഗങ്ങളായി തിരഞ്ഞടുത്തു. ലിറ്റിൽ കൈറ്റ്സ് പരിശീലനവും പ്രവർത്തനങ്ങളുംഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി. ഹൈടെക് ക്ലാസ്സ് റൂം സുരക്ഷാ കമ്മറ്റീ രൂപീകരണംഹൈടെക് ക്ളാസ്മുറികളുടെ പരിപാലനയും സുരക്ഷയും ഉറപ്പുവരുത്തുവാൻ,അധ്യാപകരോട് ചേർന്ന് നിൽക്കുന്ന സ്കൂൾ സുരക്ഷാകമ്മറ്റിയെ രൂപീകരിച്ചു.ഹൈസ്കൂളിലെ എല്ലാ ക്ളാസുകളിലും നിന്ന് ഉത്തരവാദിത്വബോധമുള്ള രണ്ടു കുട്ടികളെ തിരഞ്ഞെടുക്കുകയും,ഒാരോ ക്ളാസ്മുറികളിലെയും ഹൈടെക് വസ്തുക്കളുടെ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം
മലയാളം കമ്പ്യൂട്ടിങ് & ഇന്റർനെറ്റ്
സ്ക്രാച്ച് - പരിശീലനം
മൊബൈൽ ആപ്പ്
പൈത്തൺ & ഇലക്ടോണിക്സ്
റോബോട്ടിക്സ്
ഹാർഡ്‍വെയർ
ലിറ്റിൽ കൈറ്റ്സ് പ്രവർത്തന ഫണ്ട്ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക ,സമയാസമയങ്ങളിൽ കൈറ്റിന്റെ അക്കൗണ്ടിലേയ്ക്ക് വരുന്നു.ഈ തുക കൃത്യതയോടെ കൈറ്റ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു സാമൂഹ്യപ്രസക്തിയുള്ള ഐ.സി.റ്റി പ്രവർത്തനംപ്രവർത്തനം 1ഐ.ടി പ്രോജക്ടിനായി കുട്ടികളുമായി ബന്ധപ്പെടുത്തും , ഒപ്പം ഐ.ടി സാധ്യതകളേറിയതുമായ ഒരു വിഷയം കണ്ടെത്തി . പ്രവർത്തനം 2സ്കൂളിലെ എല്ല അധ്യാപകരുടേയും പിന്തുണ ഉറപ്പുവരുത്തുകയും , ക്ളാസുകളിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തുകയും ചെയ്തു . പ്രവർത്തനം 3തിരഞ്ഞെടുത്ത കുട്ടികളെ വിളിച്ചുകൂട്ടി , അവർക്ക് സിസ്റ്റർ മരിയ ഒരു ബോധവൽകരണ ക്ളാസ് കൊടുക്കുകയുെം ചെയ്തു . പ്രവർത്തനം 4ഭവനദർശനം നടത്തി , മാതാപിതാക്കളുടെ പിന്തുണയും ഉറപ്പുവരുത്തി . ക്ളാസിൽ വായന മൂല സ്ഥാപിച്ചു വായന കുറിപ്പുകൾ തയ്യാറാക്കാൻ ആവശ്യപ്പെട്ടു . പ്രവർത്തനം 5പ്രഥമ അസസ്മെന്റിന്റെ മാർക്കും , രണ്ടാമത്തെ അസസ്മെന്റിന്റെ മാർക്കും അപഗ്രഥിച്ചു . ഐ.റ്റി മേളയിലെ പങ്കാളിത്തംസബ്ജില്ലാ തലംആറ് ഇനങ്ങളിലായി നടത്തപ്പെടുന്ന ഐ.ടി. മേളയിൽ ആറിനങ്ങളിലും കുട്ടികൾ പങ്കെടുത്തു. സബ് ജില്ലാ മേളയിൽ നാല് ഇനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.രണ്ട് ഇനങ്ങളിൽ രണ്ടാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി, സബ് ജില്ലാ ഒാവർറോൾ രണ്ടാം വർഷവും നേടിയെടുത്തു. ജില്ലാ തലംജില്ലയിൽ ആറിനങ്ങളിലും നമ്മുടെ സ്കൂളിന് പ്രാതിനിധ്യം ഉണ്ടായിരുന്നു. ഇതിൽ മൾട്ടിമീഡിയ പ്രസന്റേഷനിലും, പ്രോജക്ടിലും ഒന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി,ജില്ലാ ഒാവർറോൾ നേടുകയും ചെയ്തു. സംസ്ഥാന തലംകണ്ണൂരിൽ വച്ച് നടന്ന സംസ്ഥാനമേളയിൽ സ്കൂളിന്റെ അഭിമാന താരങ്ങളായ മാസ്റ്റർ ജിതിൻ ജോയി, കുമാരി ആഞ്ചലീനാ എബ്രാഹം എന്നിവർ പങ്കെടുത്ത് ഗ്രേസ് മാർക്കിന് അർഹരാകുകയും ചെയ്തു മാഗസിൻ നിർമ്മാണംഡിജിറ്റൽ മാഗസിൻ പത്രാധിപ സമിതി രൂപീകരണംലിറ്റിൽ കെെറ്റ്സിന്റെ ഗ്രൂപ്പ് പ്രവർത്തനമായ ഡിജിറ്റൽ മാഗസിന്റെ നിർമാണത്തിന്റെ ആദ്യഘട്ടമായി
പത്രാധിപസമിതി രൂപീകരിച്ചു .
ഘട്ടം ഒന്ന്ലിറ്റിൽ കെെറ്റ്സ് കുട്ടികളോട് അവരിൽ നിന്നും, സ്കൂളിലെ മറ്റ് കുട്ടികളിൽ നിന്നും , മാഗസിന് ആവശ്യമായ രചനകൾ ശേഖരിക്കുവാൻ ആവശ്യപ്പെട്ടു . ഘട്ടം രണ്ട്ശേഖരിച്ച രചനകളിൽ നിന്നും ,തിരഞ്ഞെടുത്തവ ലിറ്റിൽ കെെറ്റ്സുകൾ തന്നെ ടെെപ്പ് ചെയ്ത സൂക്ഷിച്ചു. ഘട്ടം മൂന്ന്പിന്നീട് അതിൽ വേണ്ട എഡിറ്റിങ്ങ് നടത്തി. പശ്ചാത്തല ചിത്രം ഉൾപ്പെടുത്തി. ഫോർമാറ്റിംഗ് നടത്തി. കുട്ടികളുടെ ചിത്രവും ഉൾപ്പെടുത്തി . ഘട്ടം നാല്മാഗസിന് ആവശ്യമായ ആശംസകൾ ശേഖരിച്ചു.ടെെപ്പിംഗ് നടത്തി. ഘട്ടം അഞ്ച്മാഗസിന് മൊത്തമായി,പശ്ചാത്തലം ഉൾപ്പെടുത്തി, മേൽവരി ,കീഴ്വരി,മുതലായവ ചേർത്ത് മാഗസിന് പൂർണ രൂപം നൽകി. ഘട്ടം ആറ്pdf ആയി export ചെയ്തു ഘട്ടം ഏഴ്സ്കൂൾ മാനേജർ എറണാകുളം മാസ്‌റ്റർ ട്രയിനർമാരായ ശ്രീ. സജിമോൻ പി.എൻ , ശ്രീ.അനിൽകുമാർ കെ.ബി എന്നിവർക്ക് സി.ഡി.കൈമാറികൊണ്ട് മാഗസിന്റെ പ്രകാശനകർമ്മം നിർവ്വഹിച്ചു. ലിറ്റിൽകൈറ്റ്‌സ് ലീഡർ മാസ്റ്റർ ജയിംസ് റ്റോമി മാഗസിൻ പ്രൊജക്ചറിലൂടെ പൊതുജനസമക്ഷം പ്രദർശിപ്പിച്ചു വിദഗ്ധരുടെ ക്ലാസ്ഹാർഡ്വെയർ പരിശീലനംലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി കൈറ്റിൻെറ നിർദ്ദേശാനുസരണം രണ്ട് വിദഗ്ധരുടെ ക്ളാസുകൾ നടത്തി.ഒന്നാമത്തെ ക്ളാസ് നയിച്ചത് 19-01-2019 ന് കോട്ടയം ജില്ലയിലെ,ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ കാഞ്ഞിരമറ്റത്തെ എസ്.എെ.റ്റി.സി.യും,എെ.ടി വിദഗ്ധയുമായ സിസ്റ്റർ ട്രീസാ ജോസഫ് ആയിരുന്നു.സിസ്റ്ററിൻെറ ഹാർഡ് വെയറിൻെറ ക്ളാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായിരുന്നു ഇന്റർനെറ്റ്, ഇമേജ് സേർച്ചിംഗ് , സൈബർ സേഫ്റ്റി , ഡൗൺലോഡിങ്രണ്ടാമത്തെ വിദഗ്ധ ക്ളാസ് നയിച്ചത് 09-02-2019 ന് ഗവ.ഹയർസെക്കണ്ടറി സ്കുളിലെ എെ.റ്റി വിദഗ്ധനായ ശ്രീ.സിജോ കുര്യാക്കോസാണ്.ഇൻെറർനെറ്റ്, സൈബർസെല്ല്,ഇമേജ് സേർച്ചിങ്,വീഡിയോ ഡൗൺലോഡിങ് എന്നിവയെ കുറിച്ചുള്ള സാറിൻെറ ക്ളാസും ഏറെ ഉപകാരപ്രദമായിരുന്നു. ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പ്സ്കൂളിലെ ഏകദിന ക്യാമ്പിലും പ്രോഗ്രാമിങ്ങിന്റെ അഭിരുചി പരീക്ഷയിലും മികവുതെളിയിച്ച കുട്ടികളെ ഉപജില്ലാ ക്യാമ്പിൽ പങ്കെട്ടുപ്പിക്കുകയുണ്ടായി.ഏട്ടുകുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്ത് കൂടുതൽ അറിവുകൾ ആർജിച്ചത്. Programming
Animation
ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പ്ഉപജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ്ങിൽ ഏറ്റവും മികച്ചപ്രവർത്തവം കാഴ്ചവച്ച ജിതിൻ ജോയി ജില്ലാ ക്യാമ്പിൽ പങ്കെടുക്കുകയും ,കൂടുതൽ അറിവ് ആർജിക്കുകയും , അത് കൂട്ടുകാർക്ക് പകർന്നുകൊടുക്കുകയും ചെയ്തു. ഫീൽഡ് ട്രിപ്പ്ലിറ്റിൽ കൈറ്റ്സുകൾക്കായി ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുകയുണ്ടായി. ഐ.ടി ശൃംഖലയുടെ ഏറ്റവുമധികം ഉപയോഗം നടത്തുന്ന ഒരു ആതുര സേവന രംഗമായ ദേവമാതാ ഹോസ്പിറ്റൽ കൂത്താട്ടുകുളത്തേക്കാണ് ഞങ്ങൾ വിസിറ്റ് നടത്തിയത് . കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ലാബ്, എക്സറേ, സ്കാനിങ്ങ് സെക്ഷൻ ,റജിസ്ട്രേഷൻ കൗണ്ടർ ,ഫാർമസി തുടങ്ങിയ എല്ലാസ്ഥലങ്ങളിലും ഈ കംപ്യൂട്ടർ ശാഖയുടെ ഉപയോഗം നേരിട്ട് കണ്ട് ബോധ്യമാക്കി . ഡോക്ടർമാരും , മറ്റ് അധികൃതരും കുട്ടികൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി വിശദീകരിച്ചുകൊടുത്തു.ഈ ഫീൽഡ് ട്രിപ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണംലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു,സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട്. അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു.ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു. അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും, ഡബ്ബിങ് നടത്തുകയും, അനുബന്ധ ഫോട്ടോസും, വീഡിയോസുമൊക്കെ ഉൾപ്പെടുത്തി, ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി, വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് മാതാപിതാക്കളും, അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു. എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ...... ഘട്ടം ഒന്ന്ജൂൺ മാസം മുതൽ സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി ഘട്ടം രണ്ട്സ്കൂളിലെ ഓരോ ക്ലബിന്റെയും യൂണിറ്റിന്റെയും ചുമതലയുള്ള അധ്യാപകരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഘട്ടം മൂന്ന്അധ്യാപകരിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഫോട്ടോകൾ ശേഖരിച്ചു ഘട്ടം നാല്റിപ്പോർട്ട്അവതരിപ്പിക്കുവാൻ അധ്യാപകരുടെ വീഡിയോകൾ ക്യാമറയിൽ പകർത്തി കമ്പ്യൂട്ടറിലേയ്ക്ക് ഉൾപ്പെടുത്തി എഡിറ്റ് ചെയ്തു. ഘട്ടം അഞ്ച്അധ്യാപകരുടെ ശബ്ദം ഒഡാസിറ്റിയുടെ സഹായത്തോടെ റിക്കോർഡ്ചെയ്തു. ഘട്ടം ആറ്openshot video editor ൽ വീഡിയോയും ഓഡിയോയും ഉൾപ്പെടുത്തി എക്സ്പോർട്ട് ചെയ്തു ഘട്ടം ഏഴ്സ്കൂൾ വാർഷികത്തിൽ പ്രൊജക്ടറിന്റെ സഹായത്തോടെ പൊതുജനസമക്ഷം അവതരിപ്പിച്ചു. ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രവർത്തനങ്ങൾഡിജിറ്റൽ പൂക്കളം 2019സ്കൂൾതല ഡിജിറ്റൽ പൂക്കള മത്സരംലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ, യു പി വിഭാഗങ്ങളിലെ കുട്ടികൾക്കായി ഡിജിറ്റൽ പൂക്കള മത്സരം നടത്തപ്പെട്ടു. വളരെ ആവേശത്തോടെ കുട്ടികൾ ഇതിൽ പൂക്കളങ്ങൾ ഒരുക്കി. ലിറ്റിൽ കൈറ്റ്‌സ് ഗാലറി |