"സി.എച്ച്.എസ്.അടക്കാക്കുണ്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=48039
|സ്കൂൾ കോഡ്=48039
|അധ്യയനവർഷം=2018-2020
|അധ്യയനവർഷം=2020-2022 &
2021-23
|യൂണിറ്റ് നമ്പർ=LK/2018/48039
|യൂണിറ്റ് നമ്പർ=LK/2018/48039
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=83
|വിദ്യാഭ്യാസ ജില്ല=WANDOOR
|വിദ്യാഭ്യാസ ജില്ല=WANDOOR
|റവന്യൂ ജില്ല=MALAPPURAM
|റവന്യൂ ജില്ല=MALAPPURAM
|ഉപജില്ല=WANDOOR
|ഉപജില്ല=WANDOOR
|ലീഡർ=SINAN
|ലീഡർ=Aman
|ഡെപ്യൂട്ടി ലീഡർ=HAMNA CK
|ഡെപ്യൂട്ടി ലീഡർ=Miyaza C
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JAMSHEER. AK
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JAMSHEER. AK
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREELATHA KP
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=SREELATHA KP
|ചിത്രം=
|ചിത്രം=48039_lk_reg.jpg|thumb|
|ഗ്രേഡ്= 10
|ഗ്രേഡ്= 10
}}
}}
==ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ==
{| class="wikitable sortable" style="text-align:center;color: blue; background-color: #f9e19c;"
|-
! ക്രമനമ്പർ !! അഡ്മിഷൻ നമ്പർ !! അംഗത്തിന്റെ പേര് !! ക്ലാസ്!! ഫോട്ടോ
|-
| 1 || 8377 || നിഹാൽ കെ || 9A ||[[പ്രമാണം:NIHAL.K.JPG|50px|center|]]
|-
| 2 || 9096 || മ‍ഞ്ജിമ.എം || 9B || [[പ്രമാണം:12060 MANJIMA M.JPG|50px|center|]]
|-
| 3 || 8986 || സന്ധ്യ.കെ || 9D || [[പ്രമാണം:12060 SANDHYA.JPG|50px|center|]]
|-
| 4 || 8427 || ശ്രീശാന്ത്എം. || 9B || [[പ്രമാണം:12060 SREESANTH M.JPG|50px|center|]]
|-
| 5 || 8693 || ആദിത്യൻ.സി.കെ. || 9C || [[പ്രമാണം:12060 Adithyan C K.JPG|50px|center|]]
|-
| 6 || 8486 || ആദർശ്.പി || 9B || [[പ്രമാണം:12060 adarsh.JPG|50px|center|]]
|-
| 7 || 7873 || പൂജ.കെ. || 9D || [[പ്രമാണം:12060 pooja.JPG|50px|center|]]
|-
| 8 || 7890 || രസ്ന.പി.വി || 9C || [[പ്രമാണം:12060 rasna.JPG|50px|center|]]
|-
| 9 || 8487 || ശോഭിത്ത്.വി || 9A || [[പ്രമാണം:12060 shobith.JPG|50px|center|]]
|-
| 10 || 9009 || അഭിജിത്ത്.എ || 9D || [[പ്രമാണം:12060 abhijith.JPG|50px|center|]]
|-
| 11 || 9042 || റിഷി നന്ദൻ കെ || 9A || [[പ്രമാണം:12060 hrishinand.JPG|50px|center|]]
|-
| 12 || 9322 || ആദിത്യൻ.എ || 9D || [[പ്രമാണം:12060 ADITHYAN A.JPG|50px|center|]]
|-
| 13 || 9047 || അഫ്രീദ്.പി. || 9D || [[പ്രമാണം:12060 afreed.JPG|50px|center|]]
|-
| 14 || 8258 || അഭയ് കെ. || 9A || [[പ്രമാണം:12060 abhay-k.jpg|50px|center|]]
|-
| 15 || 7855 || സൂരജ്.വി.കെ. || 9C || [[പ്രമാണം:Sooraj vk.JPG|50px|center|]]
|-
| 16 || 9036 || മുഹമ്മദ് ഫാസിൽ.എ.ആർ|| 9D || [[പ്രമാണം:12060 Muhammed FASIL.JPG|50px|center|]]
|-
| 17 || 9020 || രൂപേഷ്.കെ || 9D || [[പ്രമാണം:12060 ROOPESH K.JPG|50px|center|]]
|-
| 18 || 7885 || രഞ്ജീഷ്.വി. || 9C || [[പ്രമാണം:12060 RANJEESH V.JPG|50px|center|]]
|-
| 19 || 7805 || അശ്വിൻ മാധവ്.ബി. || 9C || [[പ്രമാണം:12060 ashwin madhav b.JPG|50px|center|]]
|-
| 20 || 9056 || കാളിദാസൻ.കെ. || 9D || [[പ്രമാണം:12060 kalidasan k.JPG|50px|center|]]
|-
| 21 || 9008 || മിഥുൻരാജ്.കെ.ടി. || 9D || [[പ്രമാണം:12060 midhun raj k t.JPG|50px|center|]]
|-
| 22 || 8940 || ഹൃദ്യ.എം || 9A || [[പ്രമാണം:12060 Hridya.jpg|50px|center|]]
|-
| 23 || 8718 || ഖാലിദ് റാസ. || 9A || [[പ്രമാണം:12060 khalid raza.JPG|50px|center|]]
|-
| 24 || 9007 || ഇബ്രാഹിം ബാത്തിഷ || 9D || [[പ്രമാണം:12060 EBRAHIM BATHISHA.JPG|50px|center|]]
|-
| 25 || 8407 || സബിൻ കൃഷ്ണ.എ. || 9B || [[പ്രമാണം:1206- SABINKRISHNA A.JPG|50px|center|]]
|-
| 26 || 9330 || ശ്രേയ || 9A || [[പ്രമാണം:12060 Sreya.jpg|50px|center|]]
|-
| 27 || 8995 || ശ്രുതി.സി.വി || 9A || [[പ്രമാണം:12060 Sruthi.jpg|50px|center|]]
|-
| 28 || 8839 || അബ്ദുൾ മാജിദ്.പി || 9A || [[പ്രമാണം:12060 Abdul Majeed.jpg|50px|center|]]
|-
| 29 || 8706 || മുഹമ്മദ് വാസിം .കെ.സി. || 9A || [[പ്രമാണം:12060 Muhammed Vasim.jpg|50px|center|]]
|-
| 30 || 8443 || വന്ദന.പി || 9C || [[പ്രമാണം:12060 Vandana. P.jpg|50px|center|]]
|-
| 31 || 8214 ||  നന്ദന പി. || 9C || [[പ്രമാണം:12060 Nandana.P.jpg|50px|center|]]
|-
| 32 || 8369 || നിമിത.ബി || 9A || [[പ്രമാണം:12060 Nimitha.B.jpg|50px|center|]]
|-
| 33 || 8420 || ആയിഷത്ത്സിയാന|| 9C || [[പ്രമാണം:12060 Ayshatj Siyana.jpg|50px|center|]]
|-
| 34 || 8431 || ജാസ്മിൻ.എസ്.എം || 9C || [[പ്രമാണം:12060 Jasmine. SM.jpg|50px|center|]]
|-
| 35 || 8437 || നന്ദന.കെ || 9A || [[പ്രമാണം:12060 Nandana.K.jpg|50px|center|]]
|-
| 36 || 8454 || മുഹമ്മദ് അഫ്സൽ.എ || 9B || [[പ്രമാണം:12060 Muammed Afsal.jpg|50px|center|]]
|-
| 37 || 8471 || അർജുൻ.കെ|| 9B || [[പ്രമാണം:12060 Arjun.K.jpg|50px|center|]]
|-
| 38 || 8955 || മുഹമ്മദ് നൗമാൻ || 9A || [[പ്രമാണം:12060 Muhammed Nouman.jpg|50px|center|]]
|-
| 39 || 8977 || നിതിൻ.എം.ഡി || 9D || [[പ്രമാണം:12060 Nithin m d.jpg|50px|center|]]
|-
| 40 || 9264 || മൊയ്തീൻ റമീസ്.കെ.എം || 9D || [[പ്രമാണം:12060 Moideen Ramees.jpg|50px|center|]]
|-
|}
==പ്രവർത്തനങ്ങൾ==
===ഹൈടെക് ക്ലാസ്സ് <!--മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക്--> ഏകദിന പരിശീലനം <!--സംഘടിപ്പിച്ചു.-->===


അടക്കാകുണ്ട്: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ .ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂൾ യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്‌മാസ്ററർ റഹ്മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ഉദ്ഘാടനം ചെയ്തു.
<big>ഏഷ്യയിലെ ഏറ്റവും വലിയ  കുട്ടികളുടെ ഐ.ടി. കൂട്ടായമയായ Little Kites ത്തതിന്റെ സംസ്ഥാന തല രൂപീകെണം മുതൽ തന്നെ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നുണ്ട്. പൊതുവിദ്യാഭ്യാസ  സംരക്ഷണ യക്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ നടപ്പാക്കിയ Little Kites പ്രവർത്തന മികവിനാൽ നമ്മുടെ സ്കൂളിൽ അതിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ്. ഹൈ-ടെക് സ്കൂൾ ആയ നമ്മുടെ സ്കൂളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ Little Kites കുട്ടികൾ മാതൃകാപരമായി വിജയിച്ചിട്ടുണ്ട്.</big>
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ലാ, ജില്ലാ, സംസ്ഥാന ക്യാംപും നടക്കും.
ഏകദിന പരിശീലത്തിൽ ലീഡറായി സിനാനിനെയുെ ഡെപ്യൂട്ടി ലീഡറായി ഹംന സി. കെ യെയും തെരെഞ്ഞെടുത്തു. കൈറ്റ്സ് പരിശീലകരായ മനോജ് ജോസഫ്, മഹേഷ് എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
===ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം ===
[[പ്രമാണം:12060 2018 113.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ആനിമേഷൻ ക്യാമ്പ് ]]
അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 04-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക. പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും.40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഉള്ളത്.
===സമഗ്ര വിഭവ പോർട്ടൽ  പ്രത്യേക പരിശീലനം ===
[[പ്രമാണം:12060 lK 18.jpg|ലഘുചിത്രം|അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം ]]
28-07-2018ന് തച്ചങ്ങാട്. അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ അ‍ഞ്ച് മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു.
അടക്കാകുണ്ട്ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം  ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. എന്നാൽ പ്രൈമറി അദ്ധ്യാപർക്ക് പ്രസ്തുതപരിശീലനം ലഭ്യമായിരുന്നില്ല.ഈ പരിമിതി പരിഹരിക്കാനും കൂടി ആയിരുന്നു ഈ പരിശീലനം .പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി യുമാണ് പരിശീലനം നൽകിയത്.


===തിരിച്ചറിയൽ കാർഡ് വിതരണം ===
<big>അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കപെട്ട Little Kites അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, റോബോട്ടിക്സ്, Rasberry pi തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.</big>
[[പ്രമാണം:Lk 3.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ]]


തിയ്യതി - 30-07-2018
<big>16-12-2018 ന് നടന്ന വർണ്ണശബളമായ പരിപാടിയിൽ PTA പ്രസിഡന്റ്‌ Little Kites Club ന്റെ ഔപചാരിക ഉത്ഘാടനം നടത്തിയതോടെ സ്കൂളിലെ club ന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി. ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് എല്ലാ ബുധനാഴ്ചകളിലേയും ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് മൊഡ്യൂൾ ആുസൃതമായ ക്ലാസ്സുകൾക്ക് പുറമേ മാസ്റ്റർ ട്രെയ്നർ മാരുൾപ്പെടെയുള്ള ഐ.ടി. മേഖലയിലെ വിദഗ്ദ്ധരായ ആളുകളെ കൊണ്ട് പ്രത്യേക പരീശീലനവും നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നടത്തപ്പെടുന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ നമ്മുടെ അംഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രഥമ സംസ്ഥാന ക്യാമ്പിൽ തന്നെ ജില്ലയെ പ്രധിനിതീകരിച്ച് നമ്മുടെ സ്കൂളിലെ മുഹമ്മദ് സജീഹ് പങ്കെടുത്തു. തൊട്ടടുത്ത വർഷം നടന്ന ജില്ലാ ക്യാമ്പിൽ നമ്മുടെ യൂണിറ്റിൽ നിന്ന് രണ്ട് കൂട്ടികൾ യോഗ്യത നേടി.</big>
അടക്കാകുണ്ട് : അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക.
അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിൽ 40 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്.
തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ് ലീഡർ സിനാന് നൽകി പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവ്വഹിച്ചു. ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി ലൈബ്രറി കൗൺസിൽ കൺവീനർ ജ്യോതി, എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.


<big>ഐ. ടി. അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനും മനസ്സിലാക്കുന്നതിനുമായി ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും ഫീൽഡ് വിസിറ്റുകൾ നടത്തി വരുന്നു.കൂടാതെ ഐ.ടി. രംഗത്തെ ലോകത്തിന്റെ കുതിപ്പ് കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി സ്കൂളിൽ ഒരു നിശ്ചിത ഇടവേളകളിൽ ക്ലബ്ബിന് കീഴിൽ ഐ.ടി. എക്സിബിഷൻ നടത്തി വരുന്നു. കുബ്ബിന്റെ തുടർപ്രവർത്തനമെന്ന രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നിലത്തുള്ളികൾ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിനും തയ്യാറാക്കി വരുന്നു. 2019 ൽ സ്കൂളിലെ അധ്യാപകരുടെ സർഗ്ഗസൃഷ്ടികൾ മാത്രം ഉൾപ്പെടുത്തി Summer Dreams എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ കൂടി ക്ലബ്ബ് പുറത്തിറക്കി. ഈ മാഗസിൻ മലപ്പുറം ജില്ലാ DIET ന്റെ ഒന്നാം സ്ഥാനം നേടി. പിന്നീട് മലപ്പുറം ജില്ലാ DIET കാലിക്കറ്റ് സർവകലാശാല സെമിനാർ ഹാളിൽ  സംഘടിപ്പിച്ച Digital Materials for Learning എന്ന സെമിനാറിൽ പ്രസ്ഥുത മാഗസിൻ ചർച്ചെടുക്കുകയും ഇതിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.</big>


===സ്കൂൾ തല ഏകദിന പരിശീലന ക്യാമ്പ് ===
<big>ഇംഗ്ലീഷ് അധ്യാപകനായ ജംഷീർ മാസ്റ്ററും ഗണിത അധ്യാപിക ശ്രീലത ടീച്ചറുമാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.</big>
അടക്കാകുണ്ട് : 11-08-2018ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി സ്ക്കൂൾ തലത്തിൽ ഏകദിന പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്‌മാസ്ററർ റഹ്മത്തുളളയുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് ജോജി കെ അലക്സ് ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. സീനിയർ അസിസ്റ്റന്റ് ആബിദ്. സി , എസ്.ആർ.ജി. കൺവീനർ ശ്രീ. ബഷീർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർമാരായ മനോജ് ജോസഫ്, മഹേഷ്, ലിറ്റിൽ കൈറ്റ് മാസ്റ്റർ ജംഷീർ എ കെ ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് ശ്രീലത. കെ. പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പരിചയപ്പെടുത്തിയത്. കുട്ടികൾ അവർ തയ്യാറാക്കിയ അനിമേഷൻ വീഡിയോകൾ എഡിറ്റ് ചെയ്യുകയും റെക്കോർഡ് ചെയ്ത ശബ്ദ ഫയലുകൾ വീഡിയോയിൽ കൂട്ടിച്ചേർക്കുകയും ചെയ്തു. വളരെ മികച്ച രീതിയിൽ കുട്ടികൾ വീഡിയോ തയ്യാറാക്കുകയും അവയ്ക്ക് ഉചിതമായ ടൈറ്റിലുകൾ നൽകുകയും ചെയ്തു.തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ അവതരണം നടന്നു.


== '''<big>Digital Magazines</big>''' ==


===രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം===
=== [https://schoolwiki.in/images/7/74/48039_MLP_CHS_Adakkakundu_2019.pdf 2018-19] ===


അടക്കാകുണ്ട് : നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു. അടക്കാകുണ്ട് ക്രസന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ് അധ്യാപക ദിനമായ 05-09-2018ന് രക്ഷിതാക്കളെ കമ്പ്യൂട്ടർ പരിശീലിപ്പിച്ചു കൊണ്ട് അധ്യാപകവൃത്തിയിലേക്ക് കടക്കുന്നത്. വൈകുന്നേരങ്ങളിലും ഒഴിവുദിനങ്ങളിലുമാണ് ക്ലാസുകൾ നടക്കുക .ഇതിനായി 20 ഓളം കുട്ടികളെ സജ്ജരാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ, മലയാളം-ഇംഗ്ലീഷ്- തുടങ്ങിയ ഭാഷാ ടൈപ്പിംഗ്, ഓഫീസ് പാക്കേജ്, ഇന്റെർനെറ്റ് തുടങ്ങിയ നിത്യ ജീവിതത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്. തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള അവസരം കൂടി ഒരുക്കിയിട്ടുണ്ട്. സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടുവിലാണ് പഠനം. കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപകൻ റഹ്മത്തുളള നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ ബ‍ഷീർ ,സ്റ്റാഫ് സെക്രട്ടറി റിയാസ് സി എച്ച്, മദർ പി.ടി.എ പ്രസിഡണ്ട് ജോജി, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ജംഷീർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീലത. കെ. പി നന്ദിയും പറഞ്ഞു.
=== [https://schoolwiki.in/images/8/82/48039-mlp-2020.pdf 2019-20] ===


[[Category:ലിറ്റിൽ കൈറ്റ്സ്]]
=== [https://schoolwiki.in/%E0%B4%B8%E0%B4%BF.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%85%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D/%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%82 2020-21] ===
 
=== 2021-22 ===
 
==<big>ലിറ്റിൽ കൈറ്റ്സ് 2018-20</big>==
*<big>[[അംഗങ്ങൾ 2018-20|അംഗങ്ങൾ]]</big>
*[[Expert classes|<big>വിദഗ്ദ്ധരുടെ ക്ലാസ്</big>]]
*[[{{PAGENAME}}/|<big>ഇൻഡസ്ട്രിയൽ വിസിറ്റ്</big>]]
 
==<big>ലിറ്റിൽ കൈറ്റ്സ് 2019-21</big>==
*<big>[[അംഗങ്ങൾ 2019-21|അംഗങ്ങൾ]]</big>
*[[വിദഗ്ദ്ധരുടെ ക്ലാസ്|<big>വിദഗ്ദ്ധരുടെ ക്ലാസ്</big>]]
*[[{{PAGENAME}}/|<big>ഇൻഡസ്ട്രിയൽ വിസിറ്റ്</big>]]
 
== <big>ലിറ്റിൽ കൈറ്റ്സ് 2020-22</big> ==
 
*<big>[[അംഗങ്ങൾ 2020-22|അംഗങ്ങൾ]]</big>
 
== <big>ലിറ്റിൽ കൈറ്റ്സ് 2021-23</big> ==
 
*<big>[[അംഗങ്ങൾ 2021-23|അംഗങ്ങൾ]]</big>

11:55, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27


ഏഷ്യയിലെ ഏറ്റവും വലിയ  കുട്ടികളുടെ ഐ.ടി. കൂട്ടായമയായ Little Kites ത്തതിന്റെ സംസ്ഥാന തല രൂപീകെണം മുതൽ തന്നെ നമ്മുടെ സ്കൂളിൽ പ്രവർത്തിച്ച് വരുന്നുണ്ട്. പൊതുവിദ്യാഭ്യാസ  സംരക്ഷണ യക്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ നടപ്പാക്കിയ Little Kites പ്രവർത്തന മികവിനാൽ നമ്മുടെ സ്കൂളിൽ അതിന്റെ നെറുകയിൽ എത്തി നിൽക്കുകയാണ്. ഹൈ-ടെക് സ്കൂൾ ആയ നമ്മുടെ സ്കൂളിലെ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിൽ Little Kites കുട്ടികൾ മാതൃകാപരമായി വിജയിച്ചിട്ടുണ്ട്.

48039-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48039
യൂണിറ്റ് നമ്പർLK/2018/48039
അംഗങ്ങളുടെ എണ്ണം83
റവന്യൂ ജില്ലMALAPPURAM
വിദ്യാഭ്യാസ ജില്ല WANDOOR
ഉപജില്ല WANDOOR
ലീഡർAman
ഡെപ്യൂട്ടി ലീഡർMiyaza C
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1JAMSHEER. AK
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2SREELATHA KP
അവസാനം തിരുത്തിയത്
09-04-2024Agnathnitt

അഭിരുചി പരീക്ഷയിലൂടെ തെരെഞ്ഞെടുക്കപെട്ട Little Kites അംഗങ്ങൾക്ക് ഇലക്ട്രോണിക്സ്, അനിമേഷൻ, ഭാഷാ കമ്പ്യൂട്ടിങ്, ആർട്ടിഫിഷ്യൽ ഇന്റെലിജൻസ്, റോബോട്ടിക്സ്, Rasberry pi തുടങ്ങിയ മേഖലകളിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.

16-12-2018 ന് നടന്ന വർണ്ണശബളമായ പരിപാടിയിൽ PTA പ്രസിഡന്റ്‌ Little Kites Club ന്റെ ഔപചാരിക ഉത്ഘാടനം നടത്തിയതോടെ സ്കൂളിലെ club ന്റെ പ്രവർത്തങ്ങൾക്ക് തുടക്കമായി. ക്ലബ്ബിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് എല്ലാ ബുധനാഴ്ചകളിലേയും ഒരു മണിക്കൂർ ലിറ്റിൽ കൈറ്റ്സ് മൊഡ്യൂൾ ആുസൃതമായ ക്ലാസ്സുകൾക്ക് പുറമേ മാസ്റ്റർ ട്രെയ്നർ മാരുൾപ്പെടെയുള്ള ഐ.ടി. മേഖലയിലെ വിദഗ്ദ്ധരായ ആളുകളെ കൊണ്ട് പ്രത്യേക പരീശീലനവും നൽകി വരുന്നു. ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായി നടത്തപ്പെടുന്ന സബ്ജില്ലാ, ജില്ലാ, സംസ്ഥാന ക്യാമ്പുകളിൽ നമ്മുടെ അംഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പ്രഥമ സംസ്ഥാന ക്യാമ്പിൽ തന്നെ ജില്ലയെ പ്രധിനിതീകരിച്ച് നമ്മുടെ സ്കൂളിലെ മുഹമ്മദ് സജീഹ് പങ്കെടുത്തു. തൊട്ടടുത്ത വർഷം നടന്ന ജില്ലാ ക്യാമ്പിൽ നമ്മുടെ യൂണിറ്റിൽ നിന്ന് രണ്ട് കൂട്ടികൾ യോഗ്യത നേടി.

ഐ. ടി. അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ വിലയിരുത്താനും മനസ്സിലാക്കുന്നതിനുമായി ക്ലബ്ബിന്റെ കീഴിൽ എല്ലാ വർഷവും ഫീൽഡ് വിസിറ്റുകൾ നടത്തി വരുന്നു.കൂടാതെ ഐ.ടി. രംഗത്തെ ലോകത്തിന്റെ കുതിപ്പ് കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിനായി സ്കൂളിൽ ഒരു നിശ്ചിത ഇടവേളകളിൽ ക്ലബ്ബിന് കീഴിൽ ഐ.ടി. എക്സിബിഷൻ നടത്തി വരുന്നു. കുബ്ബിന്റെ തുടർപ്രവർത്തനമെന്ന രീതിയിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും നിലത്തുള്ളികൾ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിനും തയ്യാറാക്കി വരുന്നു. 2019 ൽ സ്കൂളിലെ അധ്യാപകരുടെ സർഗ്ഗസൃഷ്ടികൾ മാത്രം ഉൾപ്പെടുത്തി Summer Dreams എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ കൂടി ക്ലബ്ബ് പുറത്തിറക്കി. ഈ മാഗസിൻ മലപ്പുറം ജില്ലാ DIET ന്റെ ഒന്നാം സ്ഥാനം നേടി. പിന്നീട് മലപ്പുറം ജില്ലാ DIET കാലിക്കറ്റ് സർവകലാശാല സെമിനാർ ഹാളിൽ  സംഘടിപ്പിച്ച Digital Materials for Learning എന്ന സെമിനാറിൽ പ്രസ്ഥുത മാഗസിൻ ചർച്ചെടുക്കുകയും ഇതിനെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

ഇംഗ്ലീഷ് അധ്യാപകനായ ജംഷീർ മാസ്റ്ററും ഗണിത അധ്യാപിക ശ്രീലത ടീച്ചറുമാണ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Digital Magazines

2018-19

2019-20

2020-21

2021-22

ലിറ്റിൽ കൈറ്റ്സ് 2018-20

ലിറ്റിൽ കൈറ്റ്സ് 2019-21

ലിറ്റിൽ കൈറ്റ്സ് 2020-22

ലിറ്റിൽ കൈറ്റ്സ് 2021-23