"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=48086
|അധ്യയനവർഷം=2018-2020
|യൂണിറ്റ് നമ്പർ=LK/2018/
|അംഗങ്ങളുടെ എണ്ണം=22
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=അരീക്കോട്
|ലീഡർ=നിമിൽ കെ
|ഡെപ്യൂട്ടി ലീഡർ=സ‍ുഹാന
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അബ്‍ദ‍ുൽ ലത്തീഫ് പി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സംഗീത
|ചിത്രം=
|ഗ്രേഡ്= 10

[[ചിത്രം:41011 kitelogo.png|thumb|150px|center|]]
[[ചിത്രം:41011 kitelogo.png|thumb|150px|center|]]
'''             ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്(''LK/2018/48086'') രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അബ്‍ദ‍ുൽ ലത്തീഫ് പി.വി. കൈറ്റ് മാസ്റ്റർ ആയും സംഗീത പി കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

ലിറ്റിൽകൈറ്റ്സ് 2018-20

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്(''LK/2018/48086'') രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അബ്‍ദ‍ുൽ ലത്തീഫ് പി.വി. കൈറ്റ് മാസ്റ്റർ ആയും സംഗീത പി കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

[[പ്രമാണം:48086-MLP-SSHSS MOORKANAD-2019.pdf|കാലികം]]
2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ
[[:പ്രമാണം:48086-MLP-SSHSS MOORKANAD-2019.pdf|കാലികം]] ക്ലിക് ചെയ്യുക.

ലിറ്റിൽകൈറ്റ്സ് 2019-21

ലിറ്റിൽ എഡിറ്റർ
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത്  ജനകീയാസ‍ൂത്രണ പദ്ധതിയ‍ുടെ ഭാഗമായി മ‍ൂർക്കനാട് സ‍ുബ‍ുല‍ുസ്സലാം ഹയർസെക്കണ്ടറി സ്‍ക‍ൂളിൽ വെച്ച് ലിറ്റിൽ കെെറ്റ്സ് വിദ്ധ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ "ലിറ്റിൽ എഡിറ്റർ" എന്ന പേരിൽ ദ്വിദിന ഐ.ടി ശിൽപ്പശാല സംഘടിപ്പിച്ച‍ു. 07/02/2020, 08/02/2020  വെള്ളി ,ശനി ദിവസങ്ങളിൽ നടന്ന ശിൽപ്പശാല ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്‍ത‍ു.പി.ടി.എ പ്രസിഡന്റ് ടി സെെതലവി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്‍ക‍ൂൾ ഹെഡ്‍മാസ്റ്റ‍ർ ശ്രീ: ലിജിൻ ജി.എസ് സ്വഗതവ‍ും കെെറ്റ്സ് മാസ്‍റ്റർ അബ്‍ദ‍ുൽ ലത്തീഫ് നന്ദിയ‍ും പറഞ്ഞ‍ു.
ശിൽപ്പശാല  പ്രോഗ്രാമിംഗ് സോഫ്‍റ്റ്‍വെയർ സ്‍ക്രാ‍ച്ച് ഉപയോഗിച്ച‍ു ഐസ്ബ്രേക്കിങോട‍ുക‍ൂടി ആരംഭിച്ച‍ു.Tupitub  desk ആനിമേഷൻ സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം,ജിംബ് ഇമേജ് എഡിറ്റർ ഉപയോഗിച്ച് ജിഫ് ഫൈൽ നിർമ്മാണം,ഒാപൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്‍റ്റ് വെയർ ഉപയോഗിച്ച് ഡോക്യ‍ുമന്റേഷൻ തയ്യാറാക്ക‍ുന്നത് ത‍ുടങ്ങിയ സെഷന‍ുകൾ  ക‍ുട്ടികൾക്കായ് പരിചയപ്പെട‍ുത്തി.
{{Infobox littlekites
|സ്കൂൾ കോഡ്=48086
|അധ്യയനവർഷം=2019-2021
|യൂണിറ്റ് നമ്പർ=LK/2018/
|അംഗങ്ങളുടെ എണ്ണം=38
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=അരീക്കോട്
|ലീഡർ=അക്ഷയ്
|ഡെപ്യൂട്ടി ലീഡർ=അഹ്‍നഫ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അബ്‍ദ‍ുൽ ലത്തീഫ് പി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സംഗീത
|ചിത്രം=
|ഗ്രേഡ്= 10

[[ചിത്രം:41011 kitelogo.png|thumb|150px|center|]]

ലിറ്റിൽകൈറ്റ്സ് 2018-20

{{Infobox littlekites
|സ്കൂൾ കോഡ്=48086
|അധ്യയനവർഷം=2019-2022
|യൂണിറ്റ് നമ്പർ=LK/2018/
|അംഗങ്ങളുടെ എണ്ണം=34
|വിദ്യാഭ്യാസ ജില്ല= വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം
|ഉപജില്ല=അരീക്കോട്
|ലീഡർ=ഹനീൻ ഒ
|ഡെപ്യൂട്ടി ലീഡർ=ഫാത്തിമ ലിയ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= അബ്‍ദ‍ുൽ ലത്തീഫ് പി വി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സംഗീത
|ചിത്രം=
|ഗ്രേഡ്= 10

[[ചിത്രം:41011 kitelogo.png|thumb|150px|center|]]

ലിറ്റിൽകൈറ്റ്സ് 2018-20

12:17, 13 നവംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർനിമിൽ കെ
ഡെപ്യൂട്ടി ലീഡർസ‍ുഹാന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്‍ദ‍ുൽ ലത്തീഫ് പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത
അവസാനം തിരുത്തിയത്
13-11-2023540636

ലിറ്റിൽകൈറ്റ്സ് 2018-20

ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ്(LK/2018/48086) രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 25 അംഗങ്ങൾ ഉണ്ട്. ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. അബ്‍ദ‍ുൽ ലത്തീഫ് പി.വി. കൈറ്റ് മാസ്റ്റർ ആയും സംഗീത പി കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു .,ആഗസ്റ 4ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി.

2018-19 വർ‍ഷത്തെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഇ-മാഗസിൻ ലഭിക്കുവാൻ കാലികം ക്ലിക് ചെയ്യുക.

ലിറ്റിൽകൈറ്റ്സ് 2019-21

ലിറ്റിൽ എഡിറ്റർ

ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് ജനകീയാസ‍ൂത്രണ പദ്ധതിയ‍ുടെ ഭാഗമായി മ‍ൂർക്കനാട് സ‍ുബ‍ുല‍ുസ്സലാം ഹയർസെക്കണ്ടറി സ്‍ക‍ൂളിൽ വെച്ച് ലിറ്റിൽ കെെറ്റ്സ് വിദ്ധ്യാർത്ഥികള‍ുടെ നേതൃത്വത്തിൽ "ലിറ്റിൽ എഡിറ്റർ" എന്ന പേരിൽ ദ്വിദിന ഐ.ടി ശിൽപ്പശാല സംഘടിപ്പിച്ച‍ു. 07/02/2020, 08/02/2020 വെള്ളി ,ശനി ദിവസങ്ങളിൽ നടന്ന ശിൽപ്പശാല ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ:എൻ.കെ ഷൗക്കത്തലി ഉദ്ഘാടനം ചെയ്‍ത‍ു.പി.ടി.എ പ്രസിഡന്റ് ടി സെെതലവി അധ്യക്ഷം വഹിച്ച ചടങ്ങിൽ സ്‍ക‍ൂൾ ഹെഡ്‍മാസ്റ്റ‍ർ ശ്രീ: ലിജിൻ ജി.എസ് സ്വഗതവ‍ും കെെറ്റ്സ് മാസ്‍റ്റർ അബ്‍ദ‍ുൽ ലത്തീഫ് നന്ദിയ‍ും പറഞ്ഞ‍ു. ശിൽപ്പശാല പ്രോഗ്രാമിംഗ് സോഫ്‍റ്റ്‍വെയർ സ്‍ക്രാ‍ച്ച് ഉപയോഗിച്ച‍ു ഐസ്ബ്രേക്കിങോട‍ുക‍ൂടി ആരംഭിച്ച‍ു.Tupitub desk ആനിമേഷൻ സോഫ്‍റ്റ്‍വെയർ ഉപയോഗിച്ച് ആനിമേഷൻ നിർമ്മാണം,ജിംബ് ഇമേജ് എഡിറ്റർ ഉപയോഗിച്ച് ജിഫ് ഫൈൽ നിർമ്മാണം,ഒാപൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്‍റ്റ് വെയർ ഉപയോഗിച്ച് ഡോക്യ‍ുമന്റേഷൻ തയ്യാറാക്ക‍ുന്നത് ത‍ുടങ്ങിയ സെഷന‍ുകൾ ക‍ുട്ടികൾക്കായ് പരിചയപ്പെട‍ുത്തി.

48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം38
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഅക്ഷയ്
ഡെപ്യൂട്ടി ലീഡർഅഹ്‍നഫ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്‍ദ‍ുൽ ലത്തീഫ് പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത
അവസാനം തിരുത്തിയത്
13-11-2023540636

ലിറ്റിൽകൈറ്റ്സ് 2018-20

48086-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്48086
യൂണിറ്റ് നമ്പർLK/2018/
അംഗങ്ങളുടെ എണ്ണം34
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ലീഡർഹനീൻ ഒ
ഡെപ്യൂട്ടി ലീഡർഫാത്തിമ ലിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അബ്‍ദ‍ുൽ ലത്തീഫ് പി വി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സംഗീത
അവസാനം തിരുത്തിയത്
13-11-2023540636

ലിറ്റിൽകൈറ്റ്സ് 2018-20