"എസ്. എം. എൽ. പി. എസ്. പള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|SMLPS Pallanad }} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{PSchoolFrame/Header}} | ||
{{Infobox | {{prettyurl|S. M. L. P. S. Pallanadu}} | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=കട്ടപ്പന | |സ്ഥലപ്പേര്=പള്ളനാട് | ||
| റവന്യൂ ജില്ല= ഇടുക്കി | |വിദ്യാഭ്യാസ ജില്ല=കട്ടപ്പന | ||
| സ്കൂൾ കോഡ്= | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്= | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| പിൻ കോഡ്= | |യുഡൈസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഇമെയിൽ= | |സ്ഥാപിതമാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്ഥാപിതവർഷം= | ||
| | |പോസ്റ്റോഫീസ്= | ||
| | |പിൻ കോഡ്= | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ= | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ= | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല= | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം= | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്= | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്= | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം= | ||
| പി.ടി. | |സ്കൂൾ വിഭാഗം= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ1=LP | ||
| }} | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|സ്കൂൾ ലീഡർ= | |||
|ഡെപ്യൂട്ടി സ്കൂൾ ലീഡർ= | |||
|മാനേജർ= | |||
|എസ്.എം.സി ചെയർപേഴ്സൺ= | |||
|സ്കൂൾവിക്കിനോഡൽ ഓഫീസർ= | |||
|ബി.ആർ.സി= | |||
|യു.ആർ.സി = | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | |||
1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. | |||
ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീഡിയങ്ങളിലായി 162 കുുട്ടികൾ 11 ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി 80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. | |||
ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോബി തോമസ് ആണ്. | |||
read more | |||
== ഭൗതികസൗകര്യങ്ങൾ == | |||
*L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ | |||
*ഹൈടെക് കന്പ്യൂട്ടർ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പൺ സ്റ്റേജ് | |||
*60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം | |||
*ഹരിത ചുറ്റുമതിൽ | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*ക്ലബ് പ്രവർത്തനങ്ങൾ | |||
*കലാകായിക പ്രവർത്തിപരിചയം | |||
*ക്വിസ് | |||
*സ്പോക്കൺ ഇംഗ്ലീഷ് | |||
*IT അധിഷ്ഠിത പഠനം | |||
*ലാബ് പ്രവർത്തനങ്ങൾ | |||
*ജൈവകൃഷി പ്രോത്സാഹനം | |||
==വിഷൻ == | |||
#. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക. | |||
#.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക . | |||
#.സ്കൂൾ സൗന്ദര്യവൽക്കരണം. | |||
#.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക . | |||
#. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക . | |||
#. ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം . | |||
==മുൻ സാരഥികൾ== | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
ശ്രീ. സെൽവിൻ രാജ് - (അധ്യാപകൻ- ഗവൺമൻറ് ഹൈസ്ക്കൂൾ, മറയൂർ) | |||
ശ്രീമതി ഇന്ദിര - (അധ്യാപിക - സെൻറ് മേരീസ് എൽപിസ്ക്കൂൾ , പള്ളനാട്) | |||
കുുമാരി സൗമ്യ (അഡ്വക്കേറ്റ്) | |||
ശ്രീമതി ഉഷ ഹെൻട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പർ) | |||
'''[[GALERY]]'''<gallery> | |||
പ്രമാണം:Screenshot 2020 0921 084007.png | |||
പ്രമാണം:നേർക്കാഴ്ച - കോവ്ഡ് 19.png | |||
പ്രമാണം:Days of corona (1).jpg | |||
പ്രമാണം:Days of corona (8).jpg | |||
</gallery> | |||
==വഴികാട്ടി == | |||
{{Slippymap|lat= 10.269248|lon= 77.143144|zoom=16|width=full|height=400|marker=yes}} | |||
മൂന്നാർ മറയൂർ റൂട്ടിൽ മൂന്നാർ നിന്നും 38കി. മീ .സഞ്ചരിച്ചാൽ പള്ളനാട് സെന്റ്.മേരീസ് എൽ .പി. സ്കൂളിലെത്താം.മറയൂരിൽ നിന്നും 7 കി.മീ മൂന്നാർ റൂട്ടിൽ സഞ്ചരിച്ചാലും വിദ്യാലയത്തിലെത്താം. | |||
20:25, 18 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ്. എം. എൽ. പി. എസ്. പള്ളനാട് | |
|---|---|
| വിലാസം | |
പള്ളനാട് ഇടുക്കി ജില്ല | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
| സ്കൂൾ ഭരണ വിഭാഗം | |
| പഠന വിഭാഗങ്ങൾ | എൽ.പി |
| അവസാനം തിരുത്തിയത് | |
| 18-08-2025 | SMLPS PALLANAD |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക് നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീഡിയങ്ങളിലായി 162 കുുട്ടികൾ 11 ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി 80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്. ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോബി തോമസ് ആണ്.
read more
ഭൗതികസൗകര്യങ്ങൾ
- L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ
- ഹൈടെക് കന്പ്യൂട്ടർ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പൺ സ്റ്റേജ്
- 60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം
- ഹരിത ചുറ്റുമതിൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലബ് പ്രവർത്തനങ്ങൾ
- കലാകായിക പ്രവർത്തിപരിചയം
- ക്വിസ്
- സ്പോക്കൺ ഇംഗ്ലീഷ്
- IT അധിഷ്ഠിത പഠനം
- ലാബ് പ്രവർത്തനങ്ങൾ
- ജൈവകൃഷി പ്രോത്സാഹനം
വിഷൻ
- . കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.
- .ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .
- .സ്കൂൾ സൗന്ദര്യവൽക്കരണം.
- .ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ ലഭ്യമാക്കുക .
- . പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .
- . ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. സെൽവിൻ രാജ് - (അധ്യാപകൻ- ഗവൺമൻറ് ഹൈസ്ക്കൂൾ, മറയൂർ) ശ്രീമതി ഇന്ദിര - (അധ്യാപിക - സെൻറ് മേരീസ് എൽപിസ്ക്കൂൾ , പള്ളനാട്) കുുമാരി സൗമ്യ (അഡ്വക്കേറ്റ്) ശ്രീമതി ഉഷ ഹെൻട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പർ)
വഴികാട്ടി
മൂന്നാർ മറയൂർ റൂട്ടിൽ മൂന്നാർ നിന്നും 38കി. മീ .സഞ്ചരിച്ചാൽ പള്ളനാട് സെന്റ്.മേരീസ് എൽ .പി. സ്കൂളിലെത്താം.മറയൂരിൽ നിന്നും 7 കി.മീ മൂന്നാർ റൂട്ടിൽ സഞ്ചരിച്ചാലും വിദ്യാലയത്തിലെത്താം.
