"ജി യു പി എസ് കുണ്ടുതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|U P S NARIPPATTA}} | {{prettyurl|U P S NARIPPATTA}} | ||
{{ | {{PSchoolFrame/Header}} | ||
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ. ഉപജില്ലയിലെ കുണ്ടുതോട് എന്ന് ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കേണ്ടത് ആ പ്രദേശത്തെ വിദ്യാലയമാണ്.അവിടെ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രസ്തുത പ്രദേശത്തിന്റെവികാസ പരിണാമവുമായി ബന്ധമുണ്ടാവുക സ്വാഭാവികം. കുണ്ടുതോട് ഗവൺമെന്റ് യു.പി.ക്കും അതിന്റെ ചരിത്രം കുണ്ടുതോട് പ്രദേശത്തിന്റെ ഗതകാല ചരിത്രവുമായി ബന്ധപ്പെടുത്തി മാത്രമേ അവതരിപ്പിക്കുവാൻ കഴിയൂ. | |||
'''[[ജി യു പി എസ് കുണ്ടുതോട്/ചരിത്രം|കൂടുതൽ വായനക്ക്]]''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്. | എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 51: | വരി 23: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തൊട്ടിൽപാലം നിന്നും ബസ്സ് / ജീപ്പ് സർവീസ്ഓട്ടോ മാർഗം എത്താം. (6 km) | |||
*കുണ്ടുതോട് നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
*തൊട്ടിൽപാലം ബസ്സ് | |||
{{Slippymap|lat= 11.66881|lon= 75.82095 |zoom=18|width=800|height=400|marker=yes}} | |||
{{ |
10:46, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ കുന്നുമ്മൽ. ഉപജില്ലയിലെ കുണ്ടുതോട് എന്ന് ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ഏതൊരു പ്രദേശത്തിന്റെയും സാംസ്കാരിക കേന്ദ്രമായി പ്രവർത്തിക്കേണ്ടത് ആ പ്രദേശത്തെ വിദ്യാലയമാണ്.അവിടെ ആദ്യമായി സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനത്തിന് പ്രസ്തുത പ്രദേശത്തിന്റെവികാസ പരിണാമവുമായി ബന്ധമുണ്ടാവുക സ്വാഭാവികം. കുണ്ടുതോട് ഗവൺമെന്റ് യു.പി.ക്കും അതിന്റെ ചരിത്രം കുണ്ടുതോട് പ്രദേശത്തിന്റെ ഗതകാല ചരിത്രവുമായി ബന്ധപ്പെടുത്തി മാത്രമേ അവതരിപ്പിക്കുവാൻ കഴിയൂ.
കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
എൽ.പി. വിഭാഗത്തിൽ ഓടുമേഞ്ഞ കെട്ടിടങ്ങൾക്കു പുറമേ പത്തു ക്ലാസ്സു മുറികളുള്ള ഇരുനില കോൺക്രീറ്റ് കെട്ടിടവും ജില്ലാ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച ഒരു ഓഡിറ്റോറിയവുമുണ്ട്. ഗവൺമെന്റിൽ നിന്നും ലഭിച്ച ധനസഹായമുപയോഗിച്ച് മൂത്രപ്പുര, കക്കൂസ്, വാട്ടർ ടാങ്ക് എന്നിവയും പണികഴിപ്പിച്ചു വൈദ്യുതി, ഫോൺ സൗകര്യങ്ങളും എം.എൽ.എ. ഫണ്ടുപയോഗിച്ച് വാങ്ങിയ 5 കംപ്യൂട്ടറുകളും സ്കൂളിൽ ഉണ്ട്. കുണ്ട്തോട് അണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അങ്ങാടിയിൽ നിന്നും സ്കൂളിലേക്ക് റോഡ് സൗകര്യവുമുണ്ട്..കഴിഞ്ഞ വർഷം സുവർണ്ണ ജുബിലി ആഘോഷത്തിന്റെ ഭാഗമായി പല പരിപാടികളും സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി ഇത് നാട്ടുകാരും സ്കൂളുമായുള്ള ബന്ധം മെച്ചപ്പെടുവാനും സ്കൂളിന്റെയശസ്സ് വർദ്ധിക്കാനും കാരണമായി ഇപ്പോൾ ഇവിടെ 13 ഡിവിഷനുകളും അഞ്ഞൂറോളം കുട്ടികളും 19 അധ്യാപകരുമാണ് ഉള്ളത്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- തൊട്ടിൽപാലം നിന്നും ബസ്സ് / ജീപ്പ് സർവീസ്ഓട്ടോ മാർഗം എത്താം. (6 km)
- കുണ്ടുതോട് നിന്നും 1 കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം