"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/Activities/ക്ലബ്ബ് പ്രവർത്തനങ്ങൾ/ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
<big>'''''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''</big><br>
<big>'''''സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:'''''</big><br>

         സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.
         സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.<br><br>'''''സയൻസ് ക്ലബ്ബിന്റെ ചുമതല നബ് ഹാൻ സാറിനാണ്.'''''

'''മറ്റു പ്രധാന പ്രവർത്തനങ്ങൾ''' :  
'''മറ്റു പ്രധാന പ്രവർത്തനങ്ങൾ''' :  
വരി 14: വരി 14:

{| class="wikitable"
{| class="wikitable"
|[[പ്രമാണം:19015-Science Quiz1.jpg|thumb|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]]
|[[പ്രമാണം:19015-Science Quiz1.jpg|thumb|centre|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]]
|[[പ്രമാണം:19015-Science Quiz2.jpg|thumb|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]]
|[[പ്രമാണം:19015-Science Quiz2.jpg|thumb|centre|സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം]]
|[[പ്രമാണം:19015-SCIENCE CLUB11.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]]
|[[പ്രമാണം:19015-SCIENCE CLUB12.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]]
|-
|[[പ്രമാണം:19015-SCIENCE CLUB13.jpeg|thumb|centre|ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...]]
|[[പ്രമാണം:19015-SCIENCE CLUB14.jpeg|thumb|centre|ശാസ്ത്രമേളയിൽ നിന്ന്...]]
|[[പ്രമാണം:19015-SCIENCE CLUB15.jpeg|thumb|centre|ശാസ്ത്രമേളയിൽ നിന്ന്...]]
|}
|}

21:00, 10 സെപ്റ്റംബർ 2018-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ:

       സ്കൂളിലെ 77 ഡിവിഷനുകളിൽ നിന്നും തിരഞ്ഞെടുത്ത അംഗങ്ങളെ ഉൾപ്പെടുത്തി 31-07-2018 ന് ക്ലബ്ബ് രൂപീകരിച്ചു. ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷ 07-08-2018 ന് നടത്തുകയും,വിജയികളെ കണ്ടെത്തുകയും ചെയ്തു. 16-08-2018 ന് ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തുവാൻ തീരുമാനിക്കുകയും അന്നേ ദിവസം ISRO ശാസ്‌ത്രജ്ഞനായ ശ്രീ സിദ്ധാർത്ഥന്റെ ബഹിരാകാശയാത്രയെക്കുറിച്ചും, ഗവേഷണത്തെക്കുറിച്ചുമുള്ള സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു.

സയൻസ് ക്ലബ്ബിന്റെ ചുമതല നബ് ഹാൻ സാറിനാണ്.

മറ്റു പ്രധാന പ്രവർത്തനങ്ങൾ :

  • സയൻസ് ലാബിൽ 3-D ക്ലാസ്സുകൾ സംഘടിപ്പിക്കുകയും,ത്രി ഡി അനുഭവം സൃഷ്ടിക്കുന്ന സോഫ്റ്റ്‌വെയർ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും,ആ സാങ്കേതികവിദ്യ ഉപേയാഗിച്ച്അവരെ കൊണ്ട് സ്വയം ത്രീഡി വീഡിയോകൾ നിർമ്മിക്കുകയും ചെയ്യുക.
  • വിദ്യാർത്ഥികളുടെ ശാസ്‍ത്രക്കുറിപ്പുകളും, ലേഖനങ്ങളും ഉൾപ്പെടുത്തി ശാസ്‌ത്രമാഗസിൻ നിർമ്മിക്കുക.
  • ശാസ്‌ത്രോപകരണ പഠേനാപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിക്കുക.
  • ശാസ്ത്ര ക്വിസ് മത്സരം സംഘടിപ്പിക്കുക.
  • ശാസ്‌ത്രവിഷയങ്ങളെ ആസ്‌പദമാക്കി സെമിനാർ സംഘടിപ്പിക്കുക.
  • ശാസ്‌ത്രസംബന്ധമായ പഠന വിനാദയാത്ര സംഘടിപ്പിക്കുക.
  • ശാസ്‌ത്രകണ്ടുപിടുത്തങ്ങളുടെ മാതൃകകൾ നിർമ്മിക്കുക.
സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം
സയൻസ് ക്ലബ് നടത്തിയ ശാസ്ത്ര ക്വിസ് മത്സരം
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രസാഹിത്യ പരിഷത്തിന്റെ വിജ്ഞാനോത്സവം പരീക്ഷയിൽ നിന്ന്...
ശാസ്ത്രമേളയിൽ നിന്ന്...
ശാസ്ത്രമേളയിൽ നിന്ന്...