"ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
<b>'''2007 മുതൽ ഹയർസെക്കന്ററി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ശ്രീ സി.സുധാകരനാണ് സീനിയർ അസിസ്ററന്റ്.സയൻസ്,കൊമേഴ്സ്,ഹ്യുമാനിററീസ് എന്നിവയാണ് ഐച്ഛിക വിഷയങ്ങൾ.'''
{{Yearframe/Header}}
<b>'''പെരിങ്ങോം ജനതയുടെ വലിയൊരു സ്വപ്നമായിരുന്നു ഉന്നത വിദ്യാഭ്യാസം എന്നത്.അങ്ങനെയിരിക്കെയാണ് 2007 ൽ സ്കൂളുകളിൽ പ്ലസ് ടു അനുവദിച്ചു കിട്ടിയത്. ഹയർസെക്കണ്ടറി വിഭാഗം വളരെ മികച്ച രീതിയിൽ മികച്ച  വിജയവുമായി മുന്നോട്ട് കുതിക്കുന്നു. ഇന്ന് ധാരാളം വ്യക്തികൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് കാരണമായത് ഇവിടെ അനുവദിച്ചുകിട്ടിയ പ്ലസ് ടു വിദ്യാലയമാണ്.ശ്രീ സി.സുധാകരനാണ് സീനിയർ അസിസ്ററന്റ്.സയൻസ്,കൊമേഴ്സ്,ഹ്യുമാനിററീസ് എന്നിവയാണ് ഐച്ഛിക വിഷയങ്ങൾ.'''
[[പ്രമാണം:13104a4.jpg|thumb|ദന്ത പരിശോധന ക്യാമ്പ്|left]]
[[പ്രമാണം:13104a4.jpg|thumb|ദന്ത പരിശോധന ക്യാമ്പ്|left]]
===''' അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ'''===
===''' അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ'''===
===== മോർണിംഗ് ക്ലാസ് =====
ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു.
പ്ളസ് ടു ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ 9 വരെ  ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
===== മോർണിംഗ് ക്ലാസ്/ ഈവനിംഗ് ക്ലാസ് =====
പ്ളസ് ടു ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ 9 വരെ  ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.വൈകുന്നേരം 5.00 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

===== ഈവനിംഗ് ക്ലാസ് =====
പ്ളസ് ടു  ക്ലാസ്സിലെ കുട്ടികൾക്കായി വൈകുന്നേരം 5.00 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.
===== എക്‌സ്‌ട്രാ ക്ലാസ്സ് =====
===== എക്‌സ്‌ട്രാ ക്ലാസ്സ് =====
ശനിയാഴ്ച ദിവസങ്ങളിൽ ഹയർ സെക്കന്ററി  വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും  
ശനിയാഴ്ച ദിവസങ്ങളിൽ ഹയർ സെക്കന്ററി  വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും  
വരി 22: വരി 22:
===== പ്രോഗ്രസ് റിപ്പോർട്ട് =====
===== പ്രോഗ്രസ് റിപ്പോർട്ട് =====
അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക്  എഴുതുകയും ചെയ്യുന്നു.  ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.

==='''സൗഹ‍ൃദ ക്ലബ്ബ്'''===
==='''സൗഹ‍ൃദ ക്ലബ്ബ്'''===
വരി 28: വരി 27:
സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനം വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്.കുട്ടികൾക്കിടയിലെ മാനസിക ,സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ക്ലബ്ബ് ജാഗ്രത പുലർത്തുന്നു .കുട്ടികൾക്കാവശ്യമായ കൗൺസലിംഗ് ,കരിയർ ഗൈ‍ഡൻസ് ക്ലാസ്സുകൾ എല്ലാ വർഷവും നൽകുന്നുണ്ട്.

കഴിഞ്ഞ വർഷം (2017-18) കൗൺസലന്മാരായ രാജേഷ് സി.കെ ,ബീന എ ,പ്രദീപൻ മാലോത്ത്,എന്നിവർ നയിച്ച ക്ലാസ്സുകൾ നടത്തി.രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേക ക്ലാസ്സും ഉണ്ടായിരുന്നു.എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ജനുവരിയിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തുകയുണ്ടായി.നവംബർ 20 ന് സൗഹൃദദിനം വിവിധ ക്ലാസ്സുകളിൽ സ്കിറ്റവതരണത്തോടെ ആഘോഷിച്ചു.

==='''അസാപ്പ് . '''===
ഹയർ സെക്കണ്ടറി ,കോളേജ് വിദ്യാർത്ഥികളിൽ തൊഴിൽ പ്രാവീണ്യവും ആശയ വിനിമയ ശേഷിയും വർദ്ധിപ്പിക്കൂന്നതിനു വേണ്ടി നടത്തുന്ന അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാമാണ് അസാപ് എന്ന ചുരുക്ക പ്പേരിൽ അറിയപ്പെടുന്നത് .2014മുതൽ തന്നെ നമ്മുടെ വിദ്യാലയത്തിലും അസാപ് യൂണിറ്റ് ഫലപ്രദമായി പ്രവർത്തിച്ചു വരുന്നു.ഹയർ സെക്കണ്ടറി രണ്ടാം വർഷ വിദ്യാർത്ഥികളിൽ 28 പേരും ഒന്നാം വർഷ വിദ്യാർത്ഥികളിൽ 21 പേരും ഇപ്പോൾ അസാപ്പിൽ അംഗങ്ങളാണ് . ഇവർക്ക് പൊതു അദ്ധ്യായന സമയം നഷ്ടപ്പെടാതെ രാവിലെ 8 മണി മുതൽ പ്രത്യേക പരിശീലന പരിപാടി നടത്തി വരുന്നു നമ്മുടെ വിദ്യാലയത്തിൽ അസാപ്പ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കായി കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിലും എെടിയിലുമാണ് പരിശീലനം നൽകി വരുന്നത്. അസാപ്പിൽ അംഗങ്ങളായ കുട്ടികൾ  വിദ്യാലയത്തിൽ നടത്തുന്ന പൊതു പരിപാടികളിലുമായെല്ലാം വളരെ ക്രിയാത്മകമായി സഹകരിക്കാൻ തയ്യാറാവുന്നു. അവരിൽ രണ്ടുകുട്ടികളെ അപേക്ഷിച്ച് സേവന മനോഭാവവും അച്ചടക്കബോധവും അധികമായുണ്ട് .പി പത്മജ ടീച്ചർ കോർഡിനേറ്ററായുള്ള അസാപ്പിന്റെ മുഖ്യ പരിശീലകന്മാരിൽ ഒരാളായി ജീജ ടീച്ചറും സ്തുത്യർഹമായി പ്രവർത്തിച്ചു വരുന്നു . അസാപ്പിന്റെ ക്ലാസ്സുകൾ ഫലപ്രദമായി നടത്തുവാൻ പര്യാപ്തമായ ക്ലാസ്സ്റൂം സൗകര്യമില്ലാത്തത് ചെറിയ പ്രയാസങ്ങൾ സൃഷ്ടിക്കു്നനുണ്ടെങ്കിലും പരിമിതികൾക്കകത്തു നിന്നുകൊണ്ട് തന്നെ മികച്ച നിലയിലാണ് യൂണിറ്റ് പ്രവർത്തിച്ചു പോരുന്നത്.

22:42, 3 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

പെരിങ്ങോം ജനതയുടെ വലിയൊരു സ്വപ്നമായിരുന്നു ഉന്നത വിദ്യാഭ്യാസം എന്നത്.അങ്ങനെയിരിക്കെയാണ് 2007 ൽ സ്കൂളുകളിൽ പ്ലസ് ടു അനുവദിച്ചു കിട്ടിയത്. ഹയർസെക്കണ്ടറി വിഭാഗം വളരെ മികച്ച രീതിയിൽ മികച്ച വിജയവുമായി മുന്നോട്ട് കുതിക്കുന്നു. ഇന്ന് ധാരാളം വ്യക്തികൾ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നതിന് കാരണമായത് ഇവിടെ അനുവദിച്ചുകിട്ടിയ പ്ലസ് ടു വിദ്യാലയമാണ്.ശ്രീ സി.സുധാകരനാണ് സീനിയർ അസിസ്ററന്റ്.സയൻസ്,കൊമേഴ്സ്,ഹ്യുമാനിററീസ് എന്നിവയാണ് ഐച്ഛിക വിഷയങ്ങൾ.

ദന്ത പരിശോധന ക്യാമ്പ്

അക്കാദമിക് നിലവാരം മെച്ചപ്പെടുത്തൽ

ഹൈസ്കൂൾ വിഭാഗത്തിന്റെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും രക്ഷിതാക്കളും പി.ടി.എ.യും ചേർന്ന് കൂട്ടായ പരിശ്രമം നടത്തി വരുന്നു.

മോർണിംഗ് ക്ലാസ്/ ഈവനിംഗ് ക്ലാസ്

പ്ളസ് ടു ക്ലാസ്സിലെ കുട്ടികൾക്കായി രാവിലെ 8.30 മുതൽ 9 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.വൈകുന്നേരം 5.00 വരെ ക്ലാസ്സുകൾ നടത്തുന്നു. ഈ സമയങ്ങളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക ശ്രദ്ധ കൊടുന്നതിന് അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കുന്നു.

എക്‌സ്‌ട്രാ ക്ലാസ്സ്

ശനിയാഴ്ച ദിവസങ്ങളിൽ ഹയർ സെക്കന്ററി വിഭാഗത്തിൽ എക്‌സ്‌ട്രാ ക്ലാസ്സുകളും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക പരിശീലനവും നൽകുന്നു

ബെസ്റ്റ് ക്ലാസ്

എച്ച് എസ് എസ് വിഭാഗങ്ങളിലെ ഏറ്റവും നല്ല ക്ലാസ്സിനെ കണ്ടെത്തി സമ്മാനം നൽകുന്നു.

ക്വിസ് മത്സരം

കുട്ടികളിൽ പൊതു വി‍ജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിനാചരണങ്ങളിലും എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ക്വിസ്സ് മത്സരങ്ങൾ നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.

വായനാമൂല

ഓരോ ക്ലാസ്സുകളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുകയും വായനാമൂല ക്രമീകരിക്കുകയും ചെയ്യുന്നു. കുട്ടികൾ തങ്ങളുടെ ഫ്രീ സമയങ്ങൾ പുസ്തക വായനക്കായി ഉപയോഗിക്കുകയും ചെയ്യുന്നു

പ്രോഗ്രസ് റിപ്പോർട്ട്

അധ്യയന വർഷത്തിന്റെ ആരംഭം മുതൽ അവസാനം വരെ ഓരോ മാസവും കുട്ടികൾക്കായി ക്ലാസ്സ് ടെസ്റ്റുകൾ നടത്തുകയും മാർക്കുകളും ഗ്രേഡുകളും പ്രോഗ്രസ് റിപ്പോർട്ടിലേയ്ക്ക് എഴുതുകയും ചെയ്യുന്നു. ഇതുവഴി വളരെ എളുപ്പത്തിൽ കുട്ടിയുടെ പഠന പുരോഗതി വിലയിരുത്താൻ കഴിയുന്നു.

സൗഹ‍ൃദ ക്ലബ്ബ്

കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നിരവധിയാണ് .ഈ പ്രായത്തിന്റെ ശരിയായ സമയത്ത് ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും ലഭിച്ചില്ലെന്നുണ്ടെങ്കിൽ അത് കുട്ടികളിൽ വ്യക്തിത്വ വൈകല്യങ്ങളുൾപ്പടെ അനവധി പ്രശ്നങ്ങൾക്ക് കാരണമായേക്കും .അതു കൊണ്ട് തന്നെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ കുട്ടികൾക്കാവശ്യമായ മാനസിക വൈകാരിക പിന്തുണകൾ ലഭ്യമാക്കാൻ ഉണർന്നു പ്രവർത്തിക്കുന്ന,സംവിധാനമാണ് സൗഹൃദ ക്ലബ്ബ്. അധ്യാപക-വിദ്യാർത്ഥി ബന്ധങ്ങളിലും സതീർഥ്യരായവർക്കിടയിലും ആരോഗികകരമായ ഇടപെടൽ ശേഷി വളർത്തിയെടുക്കാനാവശ്യമായ ബോധ വൽക്കരണ പരിശീലന പരിപാടികൾസൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വ്യക്തിത്വ വികസനം കരിയർ ഗൈഡൻസ് എന്നീ മേഖലകളിൽ കുട്ടികൾക്കും മികച്ച പാരന്റിംഗ് പരിശീലനത്തെക്കുറിച്ച് അമ്മമാർക്കുമായി കഴിഞ്ഞ അദ്ധ്യായന വർഷത്തിൽ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തിൽനിരവധി പ്രവർത്തനങ്ങൾ നടത്തി .വിഷയ വിദഗ്ദരായ ആളുകളെക്കൊണ്ടുവന്ന് നൽകിയ ക്ലാസ്സുകളിൽ കുട്ടികളിൽ ഗുണ പരമായ മാറ്റമുണ്ടാക്കുവാൻ സഹായകമായിരുന്നു.പൊതു പരിപാടികൾ തുടർച്ചയായി നടത്താൻ പര്യാപ്തമായ മൾടിമീഡിയ ഹാൾ സൗകര്യമേർപ്പെടുത്തുന്നതോടെ സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.ഷീനബെൻ ടീച്ചറാണ് സൗഹൃദയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. സൗഹൃദ ക്ലബ്ബിന്റെ പ്രവർത്തനം വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് മുതൽക്കൂട്ടാണ്.കുട്ടികൾക്കിടയിലെ മാനസിക ,സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ക്ലബ്ബ് ജാഗ്രത പുലർത്തുന്നു .കുട്ടികൾക്കാവശ്യമായ കൗൺസലിംഗ് ,കരിയർ ഗൈ‍ഡൻസ് ക്ലാസ്സുകൾ എല്ലാ വർഷവും നൽകുന്നുണ്ട്. കഴിഞ്ഞ വർഷം (2017-18) കൗൺസലന്മാരായ രാജേഷ് സി.കെ ,ബീന എ ,പ്രദീപൻ മാലോത്ത്,എന്നിവർ നയിച്ച ക്ലാസ്സുകൾ നടത്തി.രക്ഷിതാക്കൾക്കു വേണ്ടി പ്രത്യേക ക്ലാസ്സും ഉണ്ടായിരുന്നു.എംപ്ലോയ്മെന്റ് ഓഫീസറുടെ നേതൃത്വത്തിൽ ജനുവരിയിൽ ഒരു കരിയർ ഗൈഡൻസ് ക്ലാസ്സും നടത്തുകയുണ്ടായി.നവംബർ 20 ന് സൗഹൃദദിനം വിവിധ ക്ലാസ്സുകളിൽ സ്കിറ്റവതരണത്തോടെ ആഘോഷിച്ചു.

അസാപ്പ് .