"പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ സംസ്‌കൃത ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Mohammedrafi എന്ന ഉപയോക്താവ് പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ-17/ സംസ്‌കൃത ക്ലബ് എന്ന താൾ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് ചേറൂർ/മറ്റ്ക്ലബ്ബുകൾ/ സംസ്‌കൃത ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
സംസ്‌കൃത | പ്രഭിന ടീച്ചറുടെ നേതൃത്വത്തിൽ സംസ്‌കൃത ക്ലബ് മികച്ച രീതിയിൽ സ്‌കൂളിൽ പ്രവർത്തിച്ച് വരുന്നു. 2011-'12 അധ്യയന അധ്യയന വർഷത്തിൽ ആണ് സ്‌കൂളിൽ ആദ്യമായി സംസ്‌കൃത പഠനം ആരംഭിച്ചത്. 2013 - '14 വർഷത്തിൽ 14 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി. ക്ലബ് പ്രവർത്തനങ്ങളോടൊപ്പം സംസ്‌കൃത കലോത്സവങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു. | ||
<big>'''''സംസ്‌കൃത ക്ലബ് | <big>'''''സംസ്‌കൃത ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:'''''</big> | ||
<gallery> | <gallery> | ||
19015-Sanskrit Anagha1.jpg|thumb|വേങ്ങര സബ് ജില്ല രാമായണ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അനഘ K സമ്മാനം ഏറ്റുവാങ്ങുന്നു. | 19015-Sanskrit Anagha1.jpg|thumb|വേങ്ങര സബ് ജില്ല രാമായണ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അനഘ K സമ്മാനം ഏറ്റുവാങ്ങുന്നു. | ||
</gallery> | </gallery> | ||
*സബ് ജില്ല സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ, കവിത, സമസ്യാപൂരണം, പ്രസംഗം, പ്രശ്നോത്തരി, ചമ്പു പ്രഭാഷണം എന്നിവയിൽ ഒന്നാം സ്ഥാനം (2013-'14).<br> | |||
*സബ് ജില്ല, ജില്ല രാമായണ പ്രശ്‌നോത്തരി മത്സരാർത്ഥികൾ: സജിത്ത്, റിനിഷ, നീന (2013-'14); നീന പി (2014-'15); അനഘ (2016-'17); അനഘ വി പി (2017-'18)<br> | |||
*സംസ്‌കൃത സ്‌കോളർഷിപ്പ്: സജിത്ത്, റിനിഷ, നീന, ബിബിൻ ദാസ് (2013-'14); നീന പി, ബിബിൻ ദാസ്, ശ്രുതി, ഷിബില വി പി (2014-'15); അഭിവന്ദ് സായൂജ്, ഷിബില വി പി, ഹർഷ, ശ്രുതി, അനഘ (2016-'17), അഖില കെ പി, നിദ ഇ കെ, അനഘ, സഞ്ജയ് രാജ്, വിവേക് എം വി (2017-'18)<br> | |||
* സബ് ജില്ല സംസ്കൃതോത്സവത്തിൽ പദ്യപാരായണം ഒന്നാം സ്ഥാനം (2015-'16 - ജ്യോതിഷ, ഇതിന് ജില്ലയിൽ A ഗ്രേഡ് ലഭിച്ചു.) | |||
* സബ് ജില്ല സംസ്കൃതോത്സവത്തിൽ ഗാനാലാപനം, സംഘഗാനം, പ്രശ്നോത്തരി എന്നിവയിൽ ഒന്നാം സ്ഥാനം (2017-'18). | |||
* 2016-'17 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവർക്കും A+ ലഭിച്ചു. |
18:27, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പ്രഭിന ടീച്ചറുടെ നേതൃത്വത്തിൽ സംസ്‌കൃത ക്ലബ് മികച്ച രീതിയിൽ സ്‌കൂളിൽ പ്രവർത്തിച്ച് വരുന്നു. 2011-'12 അധ്യയന അധ്യയന വർഷത്തിൽ ആണ് സ്‌കൂളിൽ ആദ്യമായി സംസ്‌കൃത പഠനം ആരംഭിച്ചത്. 2013 - '14 വർഷത്തിൽ 14 കുട്ടികൾ എസ് എസ് എൽ സി പരീക്ഷ എഴുതി. ക്ലബ് പ്രവർത്തനങ്ങളോടൊപ്പം സംസ്‌കൃത കലോത്സവങ്ങളിലും സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.
സംസ്‌കൃത ക്ലബ് പ്രവർത്തനങ്ങളും നേട്ടങ്ങളും:
-
വേങ്ങര സബ് ജില്ല രാമായണ ക്വിസിൽ ഒന്നാം സ്ഥാനം നേടിയ അനഘ K സമ്മാനം ഏറ്റുവാങ്ങുന്നു.
- സബ് ജില്ല സംസ്കൃതോത്സവത്തിൽ ഉപന്യാസം, കഥ, കവിത, സമസ്യാപൂരണം, പ്രസംഗം, പ്രശ്നോത്തരി, ചമ്പു പ്രഭാഷണം എന്നിവയിൽ ഒന്നാം സ്ഥാനം (2013-'14).
- സബ് ജില്ല, ജില്ല രാമായണ പ്രശ്‌നോത്തരി മത്സരാർത്ഥികൾ: സജിത്ത്, റിനിഷ, നീന (2013-'14); നീന പി (2014-'15); അനഘ (2016-'17); അനഘ വി പി (2017-'18)
- സംസ്‌കൃത സ്‌കോളർഷിപ്പ്: സജിത്ത്, റിനിഷ, നീന, ബിബിൻ ദാസ് (2013-'14); നീന പി, ബിബിൻ ദാസ്, ശ്രുതി, ഷിബില വി പി (2014-'15); അഭിവന്ദ് സായൂജ്, ഷിബില വി പി, ഹർഷ, ശ്രുതി, അനഘ (2016-'17), അഖില കെ പി, നിദ ഇ കെ, അനഘ, സഞ്ജയ് രാജ്, വിവേക് എം വി (2017-'18)
- സബ് ജില്ല സംസ്കൃതോത്സവത്തിൽ പദ്യപാരായണം ഒന്നാം സ്ഥാനം (2015-'16 - ജ്യോതിഷ, ഇതിന് ജില്ലയിൽ A ഗ്രേഡ് ലഭിച്ചു.)
- സബ് ജില്ല സംസ്കൃതോത്സവത്തിൽ ഗാനാലാപനം, സംഘഗാനം, പ്രശ്നോത്തരി എന്നിവയിൽ ഒന്നാം സ്ഥാനം (2017-'18).
- 2016-'17 എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവർക്കും A+ ലഭിച്ചു.